കാലിലെ ആണി രോഗം മാറ്റാൻ വീട്ടു വൈദ്യം

കാലിലെ ആണി രോഗം മാറ്റാൻ വീട്ടു വൈദ്യം

calluses,callus,foot callus,callus removal,callus remover,callus removal foot,callus tuesday,callus remover foot,cutting callus,painful callus,callus shaving,callus treatment,callus debridement,callus removal from feet,callus scraping,corns calluses,calluses on toes,calluses remover,foot callus removal,corns and calluses,get rid of calluses,callus removal at home,calluses on your feet,how to shave calluses,painful foot calluses,kalile ani rogam,kalile aani rogam,kalile aani maran,kaalil aani,kalile aani rogam maran,kalile aani rogam maran malayalam,kalile aani rogam medicine malayalam,ani kal home remedies in tamil,deyzoh florian tufallari katile,ani rogam malayalam,കാലിലെ ആണിരോഗം മാറ്റാൻ എളുപ്പവഴി kalile aani rogam mattan eluppavazih,ani rogam maran,ani rogam ayurveda,kaalu aani,kaal aani treatment,kall vali,kaal vali,ആണി രോഗം,ആണി രോഗം മാറാൻ,ആണി രോഗം മൃഗങ്ങളിൽ,ആണി രോഗം എങ്ങിനെ മാറ്റം,ആണി രോഗം എങ്ങനെ തിരിച്ചറിയാം?,ആണി പകരുമോ,ആണിരോഗം,കോഴിയുടെ കാലിലെ രോഗം,#ആണിരോഗം,ആണിരോഗം മാറാൻ,ആണി vegam സുഖപ്പെടാൻ,കോഴികളിലെ ആണിരോഗം,ആണി ഉള്ളവരുടെ ശ്രദ്ധക്ക്,ആണിരോഗം എളുപ്പമാർഗം,ആണിരോഗം മാറാൻ നാച്ചറൽ മരുന്ന്,ആണിരോഗത്തിന് അഗ്നികർമ്മം,ആണിരോഗ ചികിത്സ ആയുർവേദത്തിൽ,ആണിരോഗം മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി,ത്വക്ക് രോഗങ്ങൾ,പാലുണ്ണി,#balloffootcorns,#callus,#cornremoval,#corns


കാലിന്റെ അടിഭാഗത്തുണ്ടാകുന്ന ഒരുരോഗമാണ് ആണിരോഗം വൈറസാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം ,ഈ വൈറസ് ചർമ്മത്തിന്റെ ഉള്ളിൽ കയറുന്നതോടെ ഈ രോഗം ഗുരുതരമാകുന്നത് .ചെരിപ്പില്ലാതെ നടക്കുന്നതും വൃത്തിഹീനമായ സഥലങ്ങളിലൂടെ നടക്കുന്നതുമാണ് ആണിരോഗം വരാനുള്ള പ്രധാന കാരണം .നടക്കുമ്പോൾ അധികഠിനമായ വേദനയാണ് ആണിരോഗത്തിന്റെ പ്രത്യേകത

പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീരിൽ ഓരോ ടീസ്പൂൺ നെയ്യും ,കുള വെണ്ണ എന്നിവയും ചേർത്ത് അണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ആണിരോഗം മാറിക്കിട്ടും 

സ്പിരിറ്റ് പഞ്ഞിയിൽ മുക്കി അണിയുള്ള ഭാഗത്ത് ദിവസം മൂന്നോ ,നാലോ തവണ പുരട്ടുക ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടിയാൽ ആണിരോഗം പരിപൂർണ്ണമായും മാറും ,ഇതേപോലെ കഞ്ഞിവെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് പുരട്ടിയാലും ആണിരോഗം മാറും 

എരുക്കിൻ കറ അണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാലും ആണിരോഗം മാറും 

മൈലാഞ്ചിയില പച്ചമഞ്ഞൾ ,വയമ്പ് ,കർപ്പൂരം എന്നിവ ചേർത്തരച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

കശുവണ്ടി തോടിലെ കറയും കടുകെണ്ണയും ചേർത്ത് ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും 

തുരിശ് വാരത്തുപൊടിച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് കുറച്ചുദിവസം  പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും 

ഉപ്പും ,വെളിച്ചെണ്ണയും ചാലിച്ച് കുറച്ചുദിവസം  പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

ചെറുനാരങ്ങയുടെ നീര് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

ചുണ്ണാമ്പ് ഇഞ്ചിനീരിൽ ചാലിച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

കൊടുവേലിയുടെ വേര് അരച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

മഞ്ഞളും ,കടുക്കയും അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പതിവായി ആണിയുള്ള ഭാഗത്ത് പുരട്ടിയാലും ആണിരോഗം മാറും

ചിത്രപ്പാലയുടെ പാൽ ആണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാലും ആണിരോഗം മാറും


Previous Post Next Post