തൊലിപ്പുറത്തെ ചൊറിച്ചിൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

തൊലിപ്പുറത്തെ ചൊറിച്ചിൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

തുടയിടുക്കിലെ ചൊറിച്ചില് മാറാന്,രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചില് മാറാന്,ചൊറിച്ചില് ലക്ഷണങ്ങള്,അലര്ജി ചൊറിച്ചില്,രാത്രിയില് ചൊറിച്ചില്,ചൊറിച്ചില് കാരണങ്ങള്,ഫംഗസ് ചൊറിച്ചില്,ചൊറിച്ചില് Ointment,itchy skin,skin,dry skin,itchy skin remedies,skin care,itchy,itchy dry skin,itchy skin rash,itchy skin relief,itchy skin causes,relieve itchy skin,prevent itchy skin,diabetes itchy skin,diabetic itchy skin,causes of itchy skin,itchy skin treatment,skin rash,how to treat itchy skin,what causes itchy skin,how to soothe itchy skin,top causes of itchy skin,treatment of itchy skin,itchy skin all over body,how to relieve itchy skin,ചൊറിച്ചിൽ,ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,തുടഇടുക്കിലെ ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ മാറ്റാം,ചൊറി മാറാൻ,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,അലര്ജി ചൊറിച്ചിൽ,ചൊറിച്ചിൽ പരിഹാരം,ചൊറിച്ചിൽ ചികിത്സ,തുടയിടുക്കിലെ ചൊറിച്ചിൽ,തുടയിടുക്കിൽ വിട്ടുമാറാതെ ചൊറിച്ചിൽ,ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസ്,തുടകള്‍ക്ക് ഇടയിലെ ചൊറിച്ചില്‍ 1 ദിവസം കൊണ്ട് മാറ്റാം,അലര്ജി ചുമ മാറാൻ,അലർജി മാറാൻ,തുടഇടുക്കിലെ കറുപ്പ് നിറം മാറാൻ,കണ്ണ്ചൊറിച്ചിൽ,chorichil maran malayalam,chorichil maran ottamooli,chorichil maran,chorichil maran ulla dua,chorichil maran islamic,thudayile chorichil maran,chorichil maran malayalam dua,chorichil maran malayalam ayurveda,chorichil maran malayalam ointment,chorichil maran problems and solutions,chorichil malayalam,chorichil mattan,thondayil karuppu chorichil maran,allergy chorichil maran malayalam,chorichil,chorichhil maran,chorichil maran dua,allergy chorichil maranഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ .വേനൽക്കാലം ആകുന്നതോടെയാണ് ഈ പ്രശനം കൂടുതലായും കാണപ്പെടുന്നത് . എന്നാൽ വിട്ടുമാറാത്ത ചൊറിച്ചിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒന്നാണ് . നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ പലപ്പോഴും ചർമ്മത്തിലെ പ്രശ്നം മാത്രമായിരിക്കില്ല. അത് ചിലപ്പോൾ മറ്റ് പല രോഗത്തിന്റെയും ലക്ഷണമാകാം.സാധാരണ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട് അവ എന്തൊക്കെയാണെന്നു നോക്കാം100 ഗ്രാം ചുവന്നുള്ളി അരിഞ്ഞു 100 മില്ലി വെളിച്ചെണ്ണയിൽ ഉള്ളി കരിയുന്നത് വരെ കാച്ചി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം ഈ എണ്ണ ശരീരത്തിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കക ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ ഗുണകരമാണ് 

തവരയില ചതച്ച് നീരെടുത്ത് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ് 

തുളസിയില അരച്ച് അൽപം പാലിൽ ചാലിച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഗുണം ചെയ്യും


ത്രിഫലാദി ചൂർണ്ണം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരത്ത് കുടിക്കുക ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ് 

വെളിച്ചെണ്ണ തേച്ച് കുറച്ചുനേരം  ഇളംവെയിൽ കൊണ്ടതിന് ശേഷം കുളിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ് 

കുരുമുളക് വെളിച്ചെണ്ണയിൽ മൂപ്പിച്ച്  ഈ എണ്ണ ശരീരത്തിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ് 

കറ്റാർവാഴയുടെ ജെൽ  ചൊറിച്ചിലുള്ള  ഭാഗത്ത് പുരട്ടുന്നത് അസഹനീയമായ ചൊറിച്ചിൽ മാറാൻ സഹായിക്കും ഇത് ഒരു ദിവസം രണ്ടു പ്രാവശ്യമെങ്കിലും പുരട്ടണം

തേങ്ങാവെള്ളം ശരീരമാസകലം പുരട്ടി കുറച്ചുസമയത്തിന് ശേഷം കുളിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വളരെ നല്ലതാണ് 

എള്ളെണ്ണ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കും


കൊഴിഞ്ഞിലിന്റെ വിത്ത് അരച്ച് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുന്നതും ചൊറിച്ചിൽ ഇല്ലാതാക്കാൻ  വളരെ ഗുണപ്രദമാണ് 

ഉപ്പും ,മഞ്ഞളും ,കറിവേപ്പിലയും ഇട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് അലർജി കൊണ്ട് ഉണ്ടാകുന്ന  ചൊറിച്ചിൽ മാറാൻ നല്ലതാണ് . മാത്രമല്ല ചൊറിച്ചിൽ മൂലം ഉണ്ടായ തടിപ്പ് മാറുന്നതിനും ഇത് വളരെ നല്ലതാണ് 

മൂന്നോ ,നാലോ ചുവന്നുള്ളി അരിഞ്ഞു  സ്വല്പം പഞ്ചസാരയും ഒരു സ്പൂൺ വിഴാലരി ഉണക്കിപ്പൊടിച്ചതും ചേർത്ത് കഴിക്കുന്നത് ശരീരം ചൊറിഞ്ഞു തടിക്കുന്നത് മാറാൻ വളരെ നല്ലതാണ് Previous Post Next Post