തലയിലെ പുണ്ണ് ,തലയിലെ പുഴുക്കടി എന്നിവയ്ക്ക് ഫലപ്രദമായ ഒറ്റമൂലി

 തലയിലെ പുണ്ണ് ,തലയിലെ പുഴുക്കടി എന്നിവയ്ക്ക് ഫലപ്രദമായ ഒറ്റമൂലി

തലയിലെ ചൊറി,തലയിലെ പേൻ മാറ്റാം,തലയിലെ പേൻ ശല്യം മാറ്റാൻ,തലയിലെ സോറിയാസിസ്,തലയിലെ ചൊറിച്ചില്,തലയില് ചൊറി,തലയിലെ ചൊറിച്ചില് മാറാന്,സോറിയാസിസ് തലയില്,വായ പുണ്ണ് പെട്ടന്ന് മാറ്റിയെടുക്കാൻ,തലയില് ചൊറിച്ചില് മാറാന്,തല ചൊറിച്ചില് കാരണങ്ങള്,തലവേദന,ചുണങ്ങ് മാറാൻ,ബ്രെയിൻ ട്യൂമർ,# മുഞ്ഞ ആയുർവേദ ഗുണങ്ങൾ,കുഞ്ഞിന്റെ വായിൽ നിന്നു വെള്ളം വരുന്നത്,puzhukkadi malayalam,puzhukkadi,puzhukkadi ointment,puzhukkadi treatment in malayalam,puzhukadi hair maran malayalam,puzhukkadi home remedy,puzhukkadi home remedies in malayalam,thudayile karuppu maran malayalam,thudayile karuppu maran,puzhukadi in hair | puzhukadi treatment|,thudayile chorichil,thudayile chorichil maran,mudi kozhichil thadayan,kazhuthile karuppu maran,kazhuthile karuppu mattan,thaadi,valam kadi malayalam,thalayilulla mudhi koyichil,പുഴുക്കടി,പുഴുക്കടി ഒറ്റമൂലി,പുഴുക്കടി മാറാൻ,പുഴുക്കടി മരുന്ന്,പുഴുക്കടി പരിഹരിക്കാം,പുഴുക്കടി യും ചികിത്സയും,പുഴുക്കടി മാറാൻ എളുപ്പവഴി,പൂഴിക്കടി,പുഴുക്കടി അകറ്റാനുള്ള ഒറ്റമൂലികള്‍,പുഴുക്കടി മാറാൻ തുളസികൊണ്ടൊരു ഒറ്റമൂലി,puzhukkadi പുഴുക്കടി അകറ്റാനുള്ള ഒറ്റമൂലികള്‍,വളം കടി,തുടയിടുക്കിലെ ചൊറി,തുടയിടുക്കിലെചൊറി,വളം കടി ഒറ്റമൂലി,കാൽ വെടിച്ചു കീറൽ,ത്വക്ക് രോഗങ്ങള്‍,കാലിലെ വളം കടി മാറാൻ


 തലയിലെ പുണ്ണിന് 

പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീര് തലയിൽ പുരട്ടുന്നത് തലയിലെ പുണ്ണ് മാറാൻ വളരെ നല്ല മരുന്നാണ് 

കാന്താരി മുളകിന്റെ ഇല അരച്ച് തലയിൽ പുരട്ടുന്നതും തലയിലെ പുണ്ണ് മാറാൻ വളരെ നല്ല മരുന്നാണ്

കൊട്ടം എണ്ണയിൽ വരുത്തരച്ച് തലയിൽ തേച്ചാൽ തലയിലെ പുണ്ണ് മാറും 

പശുവിൻ നെയ്യ് ,വെളിച്ചെണ്ണ ,മരോട്ടി എണ്ണ ,എള്ളെണ്ണ ഇവ കൂട്ടിക്കലർത്തി തലയിൽ തേച്ചാൽ തലയിലെ പുണ്ണ് മാറും 

തൊട്ടാവാടി സമൂലം ഉണക്കി ചുട്ടുകരിച്ച ചാരം മോരിൽ കലക്കി തലയിൽ തേയ്ക്കുന്നതും തലയിലെ പുണ്ണ് മാറാൻ വളരെ നല്ല മരുന്നാണ്

 തലയിലെ പുഴുക്കടിയ്ക് 

പാണൽ വേരും ,എള്ളും കൂട്ടിയരച്ച് തലയിൽ തേച്ചാൽ തലയിലെ പുഴുക്കടി മാറും 

പച്ച പപ്പായ വെട്ടിനുറുക്കി വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ട് തല കഴുകുന്നത് തലയിലെ പുഴുക്കടി ഇല്ലാതാക്കാൻ സഹായിക്കും 

തലയിലുണ്ടാകുന്ന വ്രണങ്ങൾക്ക് 

ചെറുനാരങ്ങാ നീര് ,അങ്കോലക്കുരു ,ഇലഞ്ഞിക്കുരുവിന്റെ പരിപ്പ് എന്നിവ വെളിച്ചണ്ണ കാച്ചി തലയിൽ തേച്ചാൽ തലയിലുണ്ടാകുന്ന വ്രണങ്ങൾ ശമിക്കും 


Previous Post Next Post