പീനസം | സൈനസൈറ്റിസ് | Sinusitis ഫലപ്രദമായ ഒറ്റമൂലികൾ

 പീനസം | സൈനസൈറ്റിസ് | Sinusitis ഫലപ്രദമായ ഒറ്റമൂലികൾ 

പീനസം,സൈനസൈറ്റിസ്,സൈനസൈറ്റിസ് മാറാൻ,സൈനസൈറ്റിസ് പരിഹാരം വീട്ടിൽ തന്നെ,സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം,സൈനസൈറ്റിസ് മാറ്റാം വെറും മൂന്ന് ദിവസത്തിൽ,sinusitis,ayurvedambinduvinayakumar,ayurvedam,അഷ്ടാംഗഹൃദയം,ashtamgahridayam malayalam,peenasam,sinus,sinusitis in ayurvedam,ayurveda remedy for sinusitis,kapham sneezing,sneezing,sinusitis problam,head ache,running nose,nasel congestion,മൂക്ക് വാലിച്ച മൂക്ക് വളവ്,സൈനസൈറ്റിസ്,സൈനസൈറ്റിസ് മാറാൻ,സൈനസൈറ്റിസ് തലവേദന,സൈനസൈറ്റിസ് ഒറ്റമൂലി,സൈനസൈറ്റിസ് ലക്ഷണങ്ങൾ,സൈനസൈറ്റിസ് മാറ്റാം വെറും മൂന്ന് ദിവസത്തിൽ,സൈനസൈറ്റിസ് ഹോം റെമഡി,സൈനസൈറ്റിസ് ആയുർവേദം,സൈനസൈറ്റിസ് ലക്ഷണങ്ങള്,സൈനസൈറ്റിസ് എങ്ങനെ മാറ്റാം,സൈനസൈറ്റിസ് മാറാൻ എളുപ്പവഴി,സൈനസൈറ്റിസ് പരിഹാരം വീട്ടിൽ തന്നെ,സൈനസൈറ്റിസ് സൈനസൈറ്റിസ് ഒറ്റമൂലി,സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം,സൈനസ്,സൈനസ് മാറാനുള്ള ഒറ്റമൂലി,സൈനസുകൾ,സ്പെഷ്യലിസ്റ്റ്,സൈനസ് തലവേദന മാറാൻ,ഹോസ്പിറ്റല്‍,sinusitis,acute sinusitis,sinusitis treatment,sinusitis symptoms,chronic sinusitis,sinusitis home remedy,sinusitis aguda,sinusitis sintomas,sinusitis (disease or medical condition),what is sinusitis,que es la sinusitis,sinusitis animation,sinusitis tratamiento,sinusitis crónica,sinusitis cronica,sinusitis operacion,sintomas de sinusitis,tratamiento sinusitis,causas sinusitis,sinusitis symptom,sinusitis massage,sinusitis surgery,sinusitis headache


സൈനസുകളിൽ കഫം കെട്ടിക്കിടന്ന് തലവേദനയും മൂക്കടപ്പും ഉണ്ടാക്കുന്ന ഒരു രോഗമാണിത് .ചിലർക്ക് മണം അറിയാൻ കഴിയാത്ത അവസ്ഥയിലേക്കും ഈ രോഗം എത്താം .മൂക്കിന്റെ ഇരുവശങ്ങളിലും പുരികത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന വായു അറകളാണ് സൈനസുകൾ .തുടർച്ചയായ ജലദോഷവും തലനീരിറക്കവും കാരണം  സൈനസുകളിൽ കഫം കെട്ടിക്കിടന്ന് പഴിപ്പും വീക്കവും ഉണ്ടാക്കുന്നു തുമ്മൽ ,മൂക്കൊലിപ്പ് ,തലവേദന ,പുരികത്തിന് മുകളിൽ വിങ്ങൽ ,കുനിയുമ്പോൾ തലവേദന ,മൂക്കടപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ ഈ രോഗത്തിന് ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

100 മില്ലി വെളിച്ചെണ്ണയിൽ 10 ഗ്രാം ചെറിയ ആടലോടകത്തിന്റെ ഇല ചേർത്ത് കാച്ചി ഇല കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽനിന്നും ഇറക്കി തണുത്തതിനു ശേഷം അരിച്ചെടുത്ത് ഈ എണ്ണ തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം | സൈനസൈറ്റിസ് പൂർണ്ണമായും മാറും 

കൂവളത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ പകുതി എണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം പൂർണ്ണമായും മാറും

നിലനാരകം ,മുരിങ്ങയില ,ആനച്ചുവടി ഇവ ഇടിച്ചുപിഴിഞ്ഞ നീരിൽ നാലിരട്ടി വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ 

കറുകപ്പുല്ലോ ,തുളസിയിലയോ ഇവയിൽ ഏതെങ്കിലും ഒന്ന് ഉണക്കിപ്പൊടിച്ച് മുക്കിൽ വലിക്കുന്നത് പീനസത്തിന്  വളരെ നല്ല മരുന്നാണ് 

ചെറുനാരങ്ങയും ,രക്തചന്ദനവും ചേർത്ത് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം | സൈനസൈറ്റിസ് പൂർണ്ണമായും മാറും
Previous Post Next Post