പുഴുക്കടി പെട്ടന്ന് മാറാൻ | puzhukadi maraan

പുഴുക്കടി,പുഴുക്കടി ഒറ്റമൂലി,പുഴുക്കടി മാറാൻ,പുഴുക്കടി മരുന്ന്,പുഴുക്കടി പരിഹരിക്കാം,പുഴുക്കടി യും ചികിത്സയും,പുഴുക്കടി മാറാൻ എളുപ്പവഴി,പുഴുക്കടി അകറ്റാനുള്ള ഒറ്റമൂലികള്‍,പുഴുക്കടി മാറാൻ തുളസികൊണ്ടൊരു ഒറ്റമൂലി,പുഴുക്കടി മാറാൻ മാറാൻ //puzhukadi maraan ||| talkinfo oah india,തുടയിടുക്കിലെ ചൊറി,തുടയിടുക്കിലെചൊറി,വളം കടി മാറാൻ,കാൽ അഴുകൽ മാറാൻ,വളം കടി ഒറ്റമൂലി,കാൽ വെടിച്ചു കീറൽ,ത്വക്ക് രോഗങ്ങള്‍,കാലിലെ വളം കടി മാറാൻ,വളം കടി മാറാൻ എളുപ്പവഴി,പുഴുക്കടി in english,വട്ടച്ചൊറി Ointment,വട്ടച്ചൊറി ഒറ്റമൂലി,Puzhukadi treatment in malayalam,വട്ടച്ചൊറി ലക്ഷണങ്ങള്,വട്ടച്ചൊറി മാറാന്,ശരീരത്തില് കുമിളകള്,ഫങ്കസ് രോഗങ്ങള്,vattachori maran,vattachori maran malayalam,puzhukkadi maran malayalam,puzhukkadi,puzhukadi hair maran malayalam,thudayile karuppu maran,kazhuthile karuppu maran colgate,kazhuthile karuppu mattan,thudayile karuppu maran malayalam,mugathe karutha padukal maran cream,kazhuthile karuppu maran,puzhukadi,chorichil maran,thudayile chorichil maran,mukathe karutha padukal maran,puzhukkadi malayalam,# puzhukkadi malayalam,chorichil maran malayalam




മുഖത്തും കൈകാലുകളിലും പൊതുവെ കണ്ടുവരുന്ന ചുവന്നു തടിച്ച ഒരു തരം രോഗമാണ് പുഴുക്കടി . ഒരു തരം ഫംഗസാണ് ഈ രോഗത്തിന് കാരണം .ചൊറിച്ചിലും ,ചൊറിയുന്ന ഭാഗത്ത് ചെറിയ കുരുക്കളുണ്ടായി വെള്ളം പോലെയുള്ള ദ്രാവകം സ്രവിക്കുകയും  ചെയ്യും .ആദ്യമേ ശ്രദ്ധിച്ചില്ലങ്കിൽ ഒരു തടിപ്പായി വന്ന് വളരെ വേഗത്തിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും .

1 ,പച്ച പപ്പായയുടെ കറ പുഴുക്കടിയുടെ മുകളിൽ പുരട്ടിയാൽ പുഴുക്കടി പെട്ടന്ന് മാറും .

2 ,തുളസിയില നീരും ,ചെറുനാരങ്ങാനീരും ഒരേ അളവിൽ കലർത്തി പുരട്ടുക .

3 ,പച്ചമഞ്ഞൾ ,ആറ്റുതകരിയില എന്നിവ തുല്ല്യ അളവിൽ അരച്ച് സ്വൽപ്പം ചുണ്ണാമ്പും ചേർത്ത് പുരട്ടുക .

4 ,വേപ്പിലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക .

5 ,നവസാരം തേനിൽ ചാലിച്ച് പുരട്ടുക .

6 ,കാട്ടുതകരയിലയും ഉപ്പും ചേർത്ത് അരച്ച് തൈരിൽ ചാലിച്ച് പുരട്ടുക .

7 ,കുറച്ച് പെട്രോളിൽ അതിലിരട്ടി തേങ്ങാപ്പാലും ചേർത്ത് പുരട്ടുക .

8 ,നിലമ്പാല (ചിത്തിരപ്പാല ,കുഴിനഖപ്പാല  ) അരച്ച് പുറമെ പുരട്ടുക .

9,  കണിക്കൊന്നയുടെ ഇല അരച്ച് പുരട്ടുക .

10 , വേപ്പില അരച്ച് എരിക്കിൻ കറയിൽ ചാലിച്ച് പുരട്ടുക .

11 ,വേപ്പെണ്ണയിൽ കുരുമുളകുപൊടി ചാലിച്ച് പുരട്ടുക .

12 , ചക്രത്തകരയുടെ വിത്ത് അരച്ച് പുരട്ടുക .

13 , കുടവന്റെ ഇലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ചുപുരട്ടുക .

14 , തകരയില അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക .

15 ,ചുക്ക് കത്തിച്ചുകിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക .

16 , കുമ്പളത്തിന്റെ ഇലയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്ത് പുരട്ടുക .

17 , കറുകയും ,പച്ചമഞ്ഞളും ചേർത്ത് അരച്ചുപുരട്ടുക .

18 , ഒരു ഇരുമ്പുപാത്രത്തിൽ വച്ച് ചിരട്ട കത്തിക്കുക .ചിരട്ട കത്തികഴിയുന്നതിന് മുൻപ് തീ അണയ്ക്കുക .അപ്പോൾ പാത്രത്തിൽ എണ്ണ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ എണ്ണ പുഴുക്കടിയിൽ പുരട്ടുക .


Previous Post Next Post