ശരീരത്തിലെ മൊരിയും ,ഉണങ്ങി വരണ്ട ചർമ്മവും ഇല്ലാതാക്കാൻ

മൊരിച്ചിൽ മാറാൻ,മൊരിച്ചിൽ,തൊലി മൊരിച്ചിൽ,വരണ്ടചർമം മൊരിച്ചിൽ എന്നിവക്കു ഉള്ള ഉത്തമപരിഹാരം,എത്ര കറുത്ത മൊരിച്ചിലും മാറാൻ ഒരു മാജിക്കൽ ടിപ്സ്,ഇത് തേച്ചാൽ മൊരിച്ചിലിന്റെ പൊടിപോലും കാണില്ല 100%,മൊരി,ചർമ്മ വരൾച്ച നിയന്ത്രിക്കാൻ,സ്കിൻ ടൈപ്പ് എങ്ങനെ തിരിച്ചറിയാം,വരണ്ട ചർമം മൊരിച്ചിൽ home remedy || get rid of rough and dry skin naturally malayalam,ഹേമന്ത കാലത്തെ മുഖ സംരക്ഷണം,ലന്തപരിപ് ആടലോടക വേര് പച്ചോറ്റി വെള്ളകടുക്,തണുപ്പ് കാലത്തെ മുഖ സംരക്ഷണം,ഇത്രയും സിംപിൾ റെമഡി,വരണ്ട ചർമ്മം,വരണ്ട ചർമം,വരണ്ട ചര്മ്മം മാറാന്,വരണ്ട ചര്മം മാറാന്,വരണ്ട ചർമ്മം മാറ്റിയെടുക്കാം വെറും മൂന്ന് items മാത്രം മതി,ചർമ്മ സംരക്ഷണം,വരണ്ടചർമ്മം,#വരണ്ടചർമ്മംമാറാൻ,മഞ്ഞു കാലത്തെ ചർമ്മ സംരക്ഷണം,💯tips : വരണ്ട ചര്‍മ്മം അകറ്റാൻ.. #viral #shortsvideo #short,dryskin,dry skin,dry skin malayalam,varanda tholi,dry skin home remedy,varanda skin,dry skin homeopathy treatment,dr basil homeo hospital,dry skin face,dry skin rash,dry skin care,morichil maran,kalile morichil maran,mukathe morichil maran,mugathe morichil maran,kayyile morichil maran,morichil maaran malayalam,dry skin maran,chorichil,maran,kalile mori maran malayalam,chulive maran,kalile chulivu maran,mukhathe padukal maran,argan oil,mukathe karutha padukal maran,kazhuthile karuppu mattan,varanda charmam maran malayalam,charumam soft aavan,marks,varanda charmathine,karimashi,karimashi lover,varanda charmam,Morichil maran uses,Morichil maran for face,Morichil maran benefits,Morichil maran in english,Morichil maran home remedies,മഞ്ചിഷ്ടാ, 

പല ആളുകളിലും കണ്ടുവരുന്ന   ഒന്നാണ് ശരീരത്തിലെ മൊരിച്ചിൽ .കയ്യിലും ,കാലിലും , ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മൊരിച്ചിൽ വരുന്നു .പലപ്പോഴും കാലാവസ്ഥയിൽ വരുന്ന മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . എന്നാൽ ചില ആൾക്കാരിൽ ചർമ്മത്തിന്റെ പ്രത്യേകതരം സ്വഭാവം കൊണ്ടും മൊരിച്ചിൽ ഉണ്ടാകാം . ദീർഘനേരം ശരീരത്തിൽ സോപ്പ് തേച്ച് കുളിക്കുന്നതും മൊരിച്ചിലിന് കാരണമാകാം .വരണ്ട ചർമ്മമുള്ളവർ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു . മൊരിയുള്ള ചർമ്മത്തിന് പരിഹാരം വീട്ടിൽത്തന്നെയുണ്ട് .

1 .പാളയംകോടൻ പഴം ,എള്ളെണ്ണ ,തേൻ  എന്നിവ കുഴമ്പ് പരുവത്തിൽ അരച്ച് ശരീരത്തിൽ പുരട്ടി 30 മിനിറ്റിന് ശേഷം കുളിക്കുക. ആഴ്ചയിൽ  രണ്ടോ മൂന്നോ ദിവസം ചെയ്താൽ മതിയാകും ശരീരത്തിലെ മൊരിച്ചിൽ മാറിക്കിട്ടും .

2 ,ഒലിവെണ്ണയോ ,ഉരുക്കുവെളിച്ചെണ്ണയോ ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക .

3 ,കസ്തൂരി മഞ്ഞൾ ,ഉഴുന്ന് ,ചന്ദനം ,ഇരുവേലി ,കടല എന്നിവ തുല്ല്യ അളവിൽ ഉണക്കിപ്പൊടിച്ച് . ആവിശ്യത്തിനെടുത്ത് രാമച്ചം ഇട്ട്  . തിളപ്പിച്ച വെള്ളത്തിൽ കലക്കി  . ശരീരത്ത് പുരട്ടി . ഒരു മണിക്കൂറിന് ശേഷം കുളിക്കുക . ഇങ്ങനെ പതിവായി ചെയ്താൽ . മൊരിച്ചിൽ മാറിക്കിട്ടുകയും ശരീരത്തിന് നല്ല നിറം വയ്‌ക്കുകയും ചെയ്യും .

4 ,പാച്ചോറ്റിത്തൊലി ,രാമച്ചം ,നാഗപ്പൂവ് ,വാകത്തൊലി  എന്നിവ തുല്ല്യ അളവിൽ പൊടിച്ച് ശരീരത്തിൽ തേച്ച് പതിവായി കുളിക്കുക .മൊരിച്ചിൽ മാറിക്കിട്ടുകയും ചർമ്മത്തിന് നല്ല നിറം വയ്ക്കുകയും ചെയ്യും .

5 ,ചന്ദനം 3 ഗ്രാം അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ പതിവായി കുടിച്ചാൽ ചർമ്മത്തിന്റ മൊരിച്ചിലും ,വരൾച്ചയും മാറി ചർമ്മത്തിന് നല്ല നിറം വയ്‌ക്കുകയും ചെയ്യും .

6 ,ഒരുപിടി തുളസിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ഒരു ടീസ്പൂൺ ചെറുതേനും ചേർത്ത്  രാവിലെ വെറും വയറ്റിൽ പതിവായി കുടിച്ചാൽ ചർമ്മത്തിന്റ മൊരിച്ചിലും ,വരൾച്ചയും മാറി ചർമ്മത്തിന് നല്ല നിറം വയ്‌ക്കുകയും ചെയ്യും .

7 ,എണ്ണയിൽ അമുക്കുരം പൊടിച്ചതും ,പാലും ചേർത്ത് കാച്ചി ദിവസവും ശരീരത്തിൽ തേച്ചു കുളിക്കുക . ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും .

8,വെള്ളരിക്ക നീരും ചെറുനാരങ്ങാ നീരും തുല്ല്യ അളവിൽ കലർത്തി ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക .ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും .

Previous Post Next Post