കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഫലപ്രദമായ മരുന്ന് | Improving eyesight

കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ,കാഴ്ച ശക്തി വർധിക്കാനുള്ള ദിക്ർ,കാഴ്ചശക്തി വർദ്ധിപ്പിക്കാൻ,കാഴ്ചശക്തി വർദ്ധിപ്പിക്കാം,കാഴ്ച്ച ശക്തി കൂട്ടാം,കണ്ണിന്റെ കാഴ്ച ശക്തി കുട്ടൻ,കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ അത്ഭുത മരുന്ന്,കാഴ്ച,#കാഴ്ച,കണ്ണിന്റെ കാഴ്ച കൂട്ടാൻ,കണ്ണിന്റെ കാഴ്ച്ച,കാഴ്ചശക്തി കൂട്ടാൻ,#കാഴ്ചശക്തികൂട്ടാൻ,കാഴ്ചശക്തി കൂട്ടാം ഈ ഭക്ഷണം കഴിച്ച്,#കാഴ്ച്ച,കണ്ണട ഒഴിവാക്കാം ഏതു പ്രായക്കാർക്കു.improve eyesight,improve eyesight naturally,eyesight,how to improve eyesight,eyesight improvement,how to improve eyesight naturally,improve your eyesight,improve eyesight exercise,improve your eyesight naturally,easiest way to improve eyesight,eye exercises to improve eyesight,how to improve eyesight without glasses,improving eyesight naturally,eyesight exercises,tips to improve eyesight,foods to improve eyesight,how to improve your eyesight,kaycha shakthi,kazhcha shakthi kootan eye disease malayalam,kazhcha shakthi,kanninte kaycha shakthi koodan,kazhcha shakthi malayalam,kazcha shakthi vardikkan,kazhcha kittan,kazhcha sakthi islamic,#kazhcha shakthi vardhikkan islamic speech,kuttikalude orma sakthi kootan,#kanninte kazhcha koodan,#kazhcha kittan malayalam,orma shakthi vardhikkan malayalam,kaazhcha kuravinulla prathividikal,kaazcha kuravinulla parihaarangal,#kazhchasakthikootan,kuttikalile kazhcha kurav,kaazhcha kuravinulla prathividikal,kanninte kazhcha koodan,kaazcha kuravinulla parihaarangal,kazcha parishodana,kanninte kaycha shakthi koodan,#kannintekazhcha,tradaka,#kannindekazchakoodan,#kannindekazcha,#kannindekazchakoottam,#kannindekazchakootanmalayalam,kannil kuru maran malayalam,dhanesh edakkanam,markuthira,ar gurukkal,thalavedana,charithram malayalathil,kuthira songs,kozhencherry,k surendran bjp,#കാഴ്ചക്കുറവ്,കുട്ടികളിലെ കാഴ്ചക്കുറവ്,അരിക്കൊമ്പന്റെ വലത് കണ്ണിന് കാഴ്ച്ചകുറവ്,കാഴ്ച,#കാഴ്ച,#കാഴ്ചകൂട്ടാം,കാഴ്ചശക്തി വർദ്ധിപ്പിക്കാൻ,#കണ്ണിന്റെകാഴ്ച,കണ്ണിന്റെ കാഴ്ച കൂട്ടാന്,കണ്ണിന്റെ കാഴ്ച്ച,കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ,അരിക്കൊമ്പന്റെ കാഴ്ച്ച നഷ്ട്ടപ്പെട്ടു,കാഴ്ചശക്തി കൂട്ടാം ഈ ഭക്ഷണം കഴിച്ച്,കണ്ണ് കുഴിച്ചില് മാറാന്,അരിക്കൊമ്പൻ,കണ്ണ് സംരക്ഷണം,കണ്ണ് ചുവപ്പ് മാറാന്,കണ്ണ് ചൊറിച്ചില് മാറാന്
കാഴ്ചക്കുറവ് വരാനുള്ള കാരണം തിമിരമാണ് .പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നത് .

1  വെളുത്തുള്ളി ചതച്ച് വെള്ളത്തുണിയിൽ കിഴികെട്ടി പിഴിഞ്ഞ് രണ്ടോ മൂന്നോ തുള്ളി വീതം ദിവസവും കണ്ണിൽ ഒഴിക്കുക .

2 ആവണക്കിന്റെ തളിരില നെയ്യിൽ വറുത്ത് കുറച്ചുദിവസം പതിവായി കഴിക്കുക .

3 ആനച്ചുണ്ടയുടെ ഇല ചതച്ച് നീരെടുത്ത് രണ്ടോ മൂന്നോ തുള്ളി വീതം ദിവസവും കണ്ണിൽ ഒഴിക്കുക .

4 നെല്ലിക്ക ,താന്നിക്ക ,കടുക്ക എന്നിവയുടെ തോടുകൾ പൊടിച്ച് വെണ്ണയിലോ തേനിലോ ചാലിച്ച് ദിവസവും രാത്രിയിൽ കഴിക്കുക .

5 വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് പതിവായി തലയിൽ തേയ്ക്കുക .

6 അഞ്ജനക്കല്ല് കൊണ്ട് സുറുമയുണ്ടാക്കി കണ്ണിലണിഞ്ഞാൽ കാഴ്ചശക്തി വർദ്ധിക്കും .

9 ഒരു സ്‌പൂൺ മുരിങ്ങയില നീരിൽ കുറച്ച് തേൻ ചേർത്ത് പതിവായി കഴിക്കുക .

10 ചുവന്നുള്ളി ദിവസവും ധാരാളമായി കഴിക്കുക .

11 തേറ്റാമ്പരൽ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് ദിവസവും കണ്ണിൽ എഴുതുക .

12 ഉലുവ ദിവസവും കഴിക്കുക .

13 ഏലയ്ക്ക പൊടിച്ച് തേനിൽ ചേർത്ത് ദിവസവും കഴിക്കുക .

14 ത്രിഫല ചൂർണ്ണം തരിൽ ചേർത്ത് ദിവസവും കഴിക്കുക .

15 വേപ്പിലയുടെ നീര് പതിവായി കണ്ണിൽ ഒഴിക്കുക .

16 നറുനീണ്ടി കിഴങ്ങ് നന്നായി ചതച്ച് ഒരു പാത്രത്തിലിട്ട് പനി നീര് ഒഴിക്കുക .കുറച്ചുകഴിഞ്ഞ് തെളിഞ്ഞു വരുന്ന നീര് കണ്ണിൽ ഒഴിക്കുക .

17 തഴുതാമ അരിക്കാടിയിൽ അരച്ച് പതിവായി കണ്ണിൽ എഴുതുക .

18 പെരുംജീരകം ചതച്ച് വെള്ളത്തിൽ കലക്കി അരിച്ച് പതിവായി കണ്ണിൽ ഒഴിക്കുക .

19 തഴുതാമയില തോരൻ വച്ച് ദിവസവും കഴിക്കുക .

20 അമൃത് ഇടിച്ചു പിഴിഞ്ഞ 10 മില്ലി നീരിൽ 5 തുള്ളി ചെറുതേനും ,സ്വല്പം ഇന്തുപ്പും ചേർത്ത് യോജിപ്പിച്ച് ദിവസവും കണ്ണിൽ എഴുതുക .

21 നല്ലപോലെ പഴുത്ത ചെറുനാരങ്ങാ ചെളിയിൽ പൊതിഞ്ഞ് തീയിൽ ചുട്ട് പിഴിഞ്ഞ നീരിൽ അല്പം തേനും ചേർത്ത് ദിവസവും കണ്ണിൽ ഒഴിക്കുക .


Previous Post Next Post