കണ്ണിൽ മുറിവ് ,ചതവ് ,പോറൽ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഒറ്റമൂലി | Eye injuries

 

കണ്ണ് മുറിവിന്,കണ്ണ്,കണ്ണിൽ വിര,കണ്ണിൽ കരട്,കണ്ണിൽ കുരു,കണ്ണിൽ പൊടി വീണാൽ,പൊടി വീണാൽ കണ്ണിൽ,കണ്ണിൽ അസുഖം,കണ്ണിൽ puzhu,കണ്ണിൽ കുരു മാറാൻ,കണ്ണിൽ കരട് പോയാൽ,കണ്ണൂർ,കണ്ണിൽ ഒഴിക്കാൻ മരുന്ന്,കാഴ്ച്ച കുറവ്,മുലകണ്ണിലെ വിണ്ടുകീറൽ,കണ്ണിന്റെ ആരോഗ്യം,വരണ്ട കണ്ണുകൾ,വ്യായാമം,വിണ്ടുകീറൽ,#കേരളഹെറിറ്റേജ്,ചെറുപ്രാണികൾ കടിച്ചാൽ ഉപയോഗിക്കേണ്ട മരുന്ന്,പൊടി വീണാൽ എന്ത് ചെയ്യണം,eye problems,eyestrain,refractive errors,cataract,asiaville malayalam,asiaville,കണ്ണിൽ കരട് പോയാൽ,കണ്ണിൽ പ്രാണി പോയാൽ,കണ്ണ്,കണ്ണിൽ വിര,കണ്ണിൽ കരട്,കണ്ണിൽ കുരു,കണ്ണിൽ അസുഖം,കണ്ണിൽ കുരു മാറാൻ,കണ്ണിൽ ഒഴിക്കാൻ മരുന്ന്,കണ്ണ് കടി,കണ്ണ് പോള,കണ്ണ് ചൊറിച്ചിൽ,കണ്ണ് വേദന,കണ്ണ് രോഗം,കണ്ണ് പീലി,കണ്ണ് പോള ചൊറിച്ചിൽ,കണ്ണ് ചുവപ്പു,കണ്ണ് മുറിവിന്,കണ്ണ് സംരക്ഷണം,കണ്ണ് വേദന മാറാന്,കണ്ണ് ചൊറിച്ചില്‍,കണ്ണ് വെള്ളം വരുന്നു,കണ്ണിന്റെ ആരോഗ്യം,ചെങ്കണ്,ചെങ്കണ്ണ് പകർച്ച,ചെങ്കണ്ണ് ചികിത്സ,ചെങ്കണ്ണ് ലക്ഷണങ്ങൾ,കണ്ണില്‍ കരട് പോയാല്‍ eye care tips,kannil chathavu,kannite chathavu,kanitte chathavu,chathavu,kannil podi poyal,kannil prani poyal,kannil karadu poyal,chathavu maran,kannile karadu poyal enthu cheyyanam,kannil podi veenal malayalam,chathavu medicine,chathavu malayalam,chathavu treatment,chathavu ottamooli,chathavu in english,chatavu,kannil asukham,chathavu home remedy,kannil kedu,chathavu in malayalam,ottamooli for chathavu,kannite chathavinulla ottamooli,murivo chathavo,chatav,kannile,kannil kedu,kannil podi veenal,kannil chathavu,kannile chorichil maran,kannile choodukuru,kannil podi poyal,kannile choodu,kannil podi veenal malayalam,manassil oru murivay,kannil kedu disease,kannile chuvappu,kannile chorichi matan,ente kannil podi podi,kannu rogam,kannile neerkettu,kannil kuru maran malayalam,kannil kedu malayalam,kannil kedu in english,kannile karadu poyal,song manassil oru murivay,murivo chathavo1, ജീരകം ചതച്ചതും, പൂവാംകുറുന്തൽ നീരും , സമം മുലപ്പാലും ചേർത്ത്  ദിവസം 2 നേരം വീതം കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവും ,ചതവും വേഗം സുഖപ്പെടും .

2, ചെറുതേനും ,ചുവന്നുള്ളി നീരും സമം യോചിപ്പിച്ച് ഓരോ തുള്ളിവീതം ദിവസം 2 നേരം കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .

3, പച്ചമല്ലി ചതച്ച് വെള്ളം തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചു ദിവസം പലപ്രാവശ്യം കണ്ണിലൊഴിക്കുക്ക കണ്ണിലെ മുറിവും ചതവും പെട്ടന്ന് സുഖപ്പെടും .

4, ചെത്തിമൊട്ട് ചതച്ച് പിഴിഞ്ഞ നീരിൽ മുലപ്പാലും ചേർത്ത്  കണ്ണിലൊഴിക്കുക്ക കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .

5, മുരിക്കിന്റെ തളിരിലയും ,ചന്ദനവും മുലപ്പാലിൽ അരച്ച് കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .

 6, തുമ്പപ്പു ഇന്തുപ്പും കൂട്ടി ചതച്ച് പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .

7, നന്ത്യാർവട്ടത്തിൽ പൂവ് ചതച്ചു കിട്ടുന്ന നീര് കണ്ണിലൊഴിക്കുക .

8 , മുയൽചെവിയൻ ചതച്ചു പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .

9,  കാട്ടു തക്കാളിയുടെ തളിരില ചതച്ച് പിഴിഞ്ഞ നീര് കണ്ണിൽ ഒഴിക്കുക. 


 

Previous Post Next Post