കണ്ണിൽ ചുവപ്പ്, ചൊറിച്ചിൽ, നീരൊലിപ്പ് തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഒറ്റമൂലി | An effective single herb for redness, itching, watery eyes etc

കണ്ണ് ചുവപ്പ്,കണ്ണ് ചുവപ്പ് കാരണം,കണ്ണ് ചുവപ്പ് മാറാന്,കണ്ണ്,കണ്ണ് രോഗം,ചുവന്ന കണ്ണ്,കണ്ണ് തുടിപ്പ് മാറാന്,കണ്ണൂർ,കണ്ണിലെ അലർജി,കണ്ണിലെ കാൻസർ,കണ്ണില് ഒരു മിന്നല്,കണ്ണ് വൈദ്യൻ,കണ്ണ് സംരക്ഷണം,കണ്ണ് വേദന മാറാന്,കണ്ണില് നിന്ന് വെള്ളം വരുന്നു,കണ്ണ്‍ ചൊറിച്ചില്‍,കണ്ണ് ചൊറിച്ചില് മാറാന്,കണ്ണ് കുഴിച്ചില് മാറാന്,#കണ്ണിൽമറുക്,കണ്ണിൻ്റെ,#കണ്ണട,#കണ്ണാടി,ചെങ്കണ്ണ്,കണ്ണിൻ്റെ ആരോഗ്യം,കണ്ണിക്കേട്‌ മാറാൻ,കണ്ണിന്റെ കാഴ്ച കൂട്ടാന്,ചെങ്കണ്ണ് മാറാൻ,kannile chuvappu,kannile chuvappu maran,kannu chuvapp,kannile choodu,kannile,kannile choodukuru,kannile chorichi matan,kannile chorichil maran,kannile neerkettu,kannile peela kettal,kannil ninnum vellam varunnathu,kanninte kazhcha,kanninte kazhcha koodan,kanninte arogyam,kannil kuru maran malayalam,kanninte neerumaran,kannil kedu disease in malayalam,kanni kedu maran malayalam,kannu vaidyan,kannu chorichil,chenkannu,chenkannu maran,കണ്ണിലെ ചൊറിച്ചിൽ,കണ്ണിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ,കണ്ണിലെ അലർജി,കണ്ണ് ചൊറിച്ചിൽ,കണ്ണുചൊറിച്ചിൽ,കണ്ണ്ചൊറിച്ചിൽ,കണ്ണ്‍ ചൊറിച്ചില്‍,eye treatment at home eye allergy in malayalam കണ്ണ് ചൊറിച്ചിൽ കണ്ണിലെ അലർജി അലർജി,കണ്ണ് ചൊറിച്ചിലിന്റെ കാരണം,കണ്ണുചൊറിച്ചിൽ മാറാൻ നാച്ചുറൽ ഒറ്റമൂലികൾ,കണ്ണിലസുഖം,മുലകണ്ണിലെ വിണ്ടുകീറൽ,കണ്ണ്,കണ്ണ് കടി,കണ്ണുകടി,വരണ്ട കണ്ണുകൾ,വൈറല്‍ ചെങ്കണ്ണിന് കാരണം,കണ്ണുകളുടെ ആരോഗ്യം,kann chorichil,kannu chorichil,kannu chorichil maran,kannu chorichil treatment,kannu chorichil malayalam,chorichil maran malayalam,kannile tharan,kanninte karuppu maran,kaalile neeru,kanninu chuttum ulla karuppu maran,chenkannu,kanninadiyile karupp maran,kanninadiyile കറുപ്പ് മാറാന്,#children,kanneattan,kannu varalcha maran,#childcare,kanpolakalile tharan,cholesterol,eye care in homeopathic,kazcha koodan,nipple shield,kerala news live channel,കുഞ്ഞിന്റെ വായിൽ നിന്നു വെള്ളം വരുന്നത്,മൂക്കിൽനിന്ന് വെള്ളം,കണ്ണ്,നിനക്ക് ഒരു അവസരം തുറന്നു വരുന്നു | pr deepu krishna,സൈനസൈറ്റിസ് മാറ്റാം വെറും മൂന്ന് ദിവസത്തിൽ,തിരി കത്തിച്ച് പുക ശ്വസിയ്ക്കുന്ന രീതി,ടെൻഷനും,സൈനസ് മാറാനുള്ള ഒറ്റമൂലി,കുഞ്ഞു തുപ്പൽ പാതപ്പിക്കുന്നത്,ധൂമപാനം എന്താണ്,മൂക്കിലേയും സൈനസിലെയും കഫം ഇളകി പോകാൻ,ബ്രെയിന് ട്യൂമര്,ധുമപാനം ഉപയോഗിയ്ക്കുന്നത് എന്തിനല്ലാം,ലിവര് സിറോസിസ് ലക്ഷണങ്ങള്,റോസ്‌വാട്ടർ നേത്ര സംരക്ഷണത്തിന്


കണ്ണിൽ ചൊറിച്ചിലും ,കണ്ണിൽ നിന്ന് വെള്ളം വരുന്നതും ,കണ്ണ് ചുവപ്പ് നിറമാകുന്നതും അലർജിരോഗം മൂലമാകാം .ചിലപ്പോൾ കണ്ണിൽ പുകച്ചിലുമുണ്ടാകും .ഇത് ഭേതമാക്കാനുള്ള മരുന്ന് ഇവിടെ കുറിക്കുന്നു .

1 ,അഞ്ച് തെറ്റിപ്പൂവെടുത്ത് അകത്തെ  കീലം നീക്കി 100 മില്ലി തിളച്ച വെള്ളത്തിലിട്ട് ആറിയശേഷം അരിച്ച് രണ്ട് കണ്ണിലും ദിവസം രണ്ടുതവണ ഒഴിക്കുക.

2 , മുരിങ്ങയിലനീര് തേൻ ചേർത്ത് ദിവസം 2 നേരം കണ്ണിലൊഴിക്കുക .

3 ,ആകാശവള്ളിയുടെ നീര് കണ്ണിൽ ഒഴിക്കുക .

4 ,പുന്നയിലയുടെ വെള്ളം കണ്ണിലൊഴിക്കുക .

5 ,കസ്തൂരി ചെറുതേനിൽ ചാലിച്ച് കണ്ണിൽ ഒഴിക്കുക .

6,കരിക്കിൻ വെള്ളം ദിവസം പലപ്രാവിശ്യം കണ്ണിലൊഴിക്കുക .

7, പനിനീര് ശുദ്ധമായ വെള്ളത്തിൽ കലർത്തി ദിവസം പലപ്രാവശ്യം കണ്ണ് കഴുകുക .

8 ,വാഴക്കൂമ്പിലെ തേൻ കണ്ണിൽ ഒഴിക്കുക .

9 , ചുക്ക് കത്തിച്ചു കിട്ടുന്ന ചാരം തേനിൽ ചാലിച്ച് കൺപോളകളിൽ പുരട്ടുക .

10 ,മുക്കുറ്റിയുടെ ഇല ചതച്ച് പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .

11 ,പിടിക്കാരവെള്ളം കൊണ്ട് കണ്ണ് കഴുകുക .

12 മുലപ്പാൽ കണ്ണിൽ ഒഴിക്കുക .Previous Post Next Post