പ്രസവശേഷം ചാടിയ വയറും സ്ട്രെച്ച് മാർക്കുകളും ഇല്ലാതാക്കാൻ

 

#പ്രസവശേഷം വയർ കുറയാതിരിക്കാനുള്ള കാരണം?,ബ്യൂട്ടി ടിപ്സ്,health glow and taste,jeesa george,stomach tightening methods to reduce tummy after normal delivery & cesarean,pregnancy and lactation series # 32,how to reduce stomach post delivery by 5 easy and effective binding methods in malayalam.,how to reduce stomach post delivery by 5 easy and effective binding methods in malayalam,tummy tuck methods to reduce belly after normal delivery & cesarean,പ്രസവശേഷം,പ്രസവശേഷം വയറു കെട്ടുന്നത്,പ്രസവശേഷം അമ്മ കഴിക്കേണ്ട ഭക്ഷണങ്ങള്‍,#പ്രസവശേഷം വയർ കുറയാതിരിക്കാനുള്ള കാരണം?,പ്രസവശേഷം സ്ത്രീകള്‍ വെള്ളം കൂടുതല്‍ കുടിക്കുന്നത് പ്രശ്നമാകുമോ,പ്രസവം കഴിഞ്ഞു,പ്രസവത്തിനുശേഷം യോനിഭാഗത്തെ മുറിവ് ഉണങ്ങാൻ,പ്രസവശേഷം സ്ത്രീകള്‍ എത്രെ വെള്ളം കുടിക്കണംപ്രസവശേഷം പാനീയങ്ങള്‍ കുടിക്കാമോ,പ്രതിവിധികൾ,പ്രചോദനപരമായ കഥ,എളുപ്പവഴികള്‍,കൊഴുപ്പകറ്റാൻ,എല്ലാർക്കും ഉണ്ടാകും കഷ്ടപ്പാടുകൾ,dr sita,mind body tonic with dr sita,dr sita pregnancy,സ്ട്രെച്ച് മാർക്ക്,സ്‌ട്രെച്ച് മാർക്കുകൾ,സ്ട്രെച്ച് മാര്‍ക്കുകള്‍,സ്ട്രെച്ച് മാർക്ക് ഇല്ലാതാക്കാം,സ്ട്രെച്ച് മാർക്ക് മാറാൻ എളുപ്പവഴി,സ്ട്രെച്ച് മാർക്ക് മാറ്റാൻ എളുപ്പവഴി,സ്‌ട്രെച്ച് മാര്‍ക്ക്,സ്ട്രെച്ച് മാർക്ക് എളുപ്പത്തിൽ മാറ്റാം,സ്‌ട്രെച്ച് മാർക്സ് ഇല്ലാതാക്കാം,വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ ഒരു എളുപ്പ വഴി,ബ്യൂട്ടി ടിപ്സ്,💯tips : പ്രസവശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക് കുറയ്ക്കാന്‍.. #viral #shortsvideo #short

പ്രസവ ശേഷം ഭാര്യമാരെ കുറിച്ച് പല ഭർത്താക്കന്മാർക്കുമുള്ള ഒരു പരാതിയാണ് .കല്യാണ സമയത്ത് അവൾ സുന്ദരിയായിരുന്നു പ്രസവ ശേഷം എല്ലാം പോയി വണ്ണം വച്ച് വയറും ചാടി ഉള്ള സൗന്ദര്യം എല്ലാം പോയി എന്ന് .ഭർത്താക്കൻമാർ ഇത് തുറന്ന് പറയാറില്ലെങ്കിലും അവരുടെ മനസ് അറിയാൻ പറ്റുന്ന ഭാര്യമാരുണ്ട് ഈ കാരണത്താൽ വളരെയധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും .പ്രസവ ശേഷം ശരീര സൗന്ദര്യം വീണ്ടെടുക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

താണിക്ക (താന്നിക്ക ) ചുക്ക് എന്നിവ തുല്യ അളവിൽ അരച്ച് അടിവയറ്റിൽ പതിവായി തേയ്ച്ചാൽ പ്രസവ ശേഷമുള്ള വയർ കുറയും 

പ്രസവ ശേഷം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ 

ഗർഭത്തിൻറെ മൂന്നാം മാസം മുതൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് പച്ചമഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച്  ഉദരഭാഗങ്ങളിലെല്ലാം    പതിവായി തേയ്ക്കുക 

ഗർഭത്തിൻറെ മൂന്നാം മാസം മുതൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഉദരഭാഗങ്ങളിലെല്ലാം  ഒലിവ് എണ്ണ പതിവായി തേയ്ക്കുക


Previous Post Next Post