മണ്ടനായ കുറുക്കന് പറ്റിയ അമളി

 

മികച്ച 10 കുട്ടികളുടെ കഥകൾ,മുത്തശ്ശി കഥകൾ,കഥകള്,കുട്ടി കഥകള്,കഥകള് മലയാളം,ഗുണപാഠ കഥകൾ കുട്ടികൾക്ക്,മോട്ടിവേഷൻ കഥകൾ കുട്ടികൾക്ക്,മുത്തശ്ശി കഥകള്,രാജകുമാരി കഥകൾ,രാജകുമാരി കഥകള്,രാജ കുമാരി കഥകള്,കാര്ട്ടൂണ് കഥകള്,കാര്ട്ടൂണ് കഥകള് മലയാളം,മലയാളം കാര്ട്ടൂണ് കഥകള്,ഹോജ കഥകള്,പാവപെട്ട കുട്ടികളെ ഉപദ്രവിക്കുന്ന ടീച്ചർ 2,ദേവത കഥകള്,മലയാള കഥkutti kathakal,kutti kadhakal,kutty kathakal in malayalam,devatha kathakal,kathakal malayalam full,kathakal malayalam cartoon,kathakal malayalam stories,kathakal malayalam malayalam,kathakal in malayalam language,kathakal cartoon malayalam,kutty kathakal malayalam,muthashi kathakal,muyal kathakal,manthrika kathakal,dharm mika kathakal,kunapada kathakal,rajakumari kathakal malayalam,kathakal in malayalam,kathakal cartoon,gunapada kathakalകള്,മലയാളം കഥകള്,കൊച്ചു കഥകള്,ഗുണപാഠ കഥകള്,രസകരമായ കഥകൾ മലയാളം,സിന്ഡ്രല്ല കഥകള്,ദേവത കഥകള് മലയാളം.malayalam moral stories,malayalam stories,moral stories malayalam,fairy tales in malayalam,stories in malayalam,malayalam cartoon,malayalam story,cartoon malayalam,malayalam short stories,story malayalam,fairy tail malayalam stories,malayalam fairy tales,malayalam stories for kids,malayalam stories for childrens,short stories malayalam,cartoon malayalam story,story in malayalam,kids story malayalam,fairy tales malayalam,koo koo tv malayalam stories

ഒരിടത്ത് ഒരിടത്ത് ഒരു മുയലുണ്ടായിരുന്നു അവൻ ഒരു ക്യാരറ്റ് തോട്ടത്തിൽ ഇരുന്ന് ക്യാരറ്റ് കറുമുറാ തിന്നുകയായിരുന്നു .എന്ത് സ്വാദാണ് ക്യാരറ്റിന് എന്നൊക്കെ മനസ്സിൽ ആലോചിച്ചുതുകൊണ്ട് രസിച്ചിരുന്നു  ക്യാരറ്റ്  തിന്നുകയായിരുന്നു .

അപ്പോഴാണ് ഒരു കുറുക്കൻ ഇരതേടി അതുവഴി വരികയായിരുന്നു .കുറക്കച്ചാർക്ക് നല്ല വിശപ്പുണ്ടായിരുന്നു .കാരണം കുറക്കച്ചാർ രണ്ടുദിവസമായി വല്ലതും കഴിച്ചിട്ട് അവന് രണ്ടുദിവസമായി ഇരയൊന്നും കിട്ടിയിരുന്നില്ല .

അപ്പോഴാണ് ക്യാരറ്റ് തോട്ടത്തിൽ മുയൽ ഇരുന്ന് ക്യാരറ്റ് ശാപ്പിടുന്നത് കണ്ടത് കുറക്കച്ചാരുടെ വായിൽ വെള്ളമൂറി .ഇതുവരെയും മുയലിറച്ചി തിന്നിട്ടില്ല  ഇന്ന് എങ്ങനെ എങ്കിലും മുയലിനെ പിടിച്ച് അകത്താക്കണം എന്ന് കുറുക്കൻ മനസ്സിൽ വിചാരിച്ചു .

 കുറക്കച്ചാർ ശബ്ദമൊന്നും ഉണ്ടാക്കാതെ പതുങ്ങി ,പതുങ്ങി മുയലിനെ പിടിക്കാൻ പോകുകയാണ് .പാവം മുയൽ ഇതൊന്നും അറിയാതെ ക്യാരറ്റ് ആസ്വദിച്ച് തിന്നുകയായിരുന്നു .

പെട്ടന്ന്  കുറക്കച്ചാർ ഒറ്റ ചാട്ടത്തിന് മുയലിനെ പിടികൂടി ,"അയ്യോ" എന്നെ രക്ഷിക്കണേ മുയൽ വലിയ വായിൽ വിളിച്ചു കൂവി .അപ്പോൾ കുറുക്കൻ പറഞ്ഞു "ഹഹഹഹ" നീ എത്ര വിളിച്ചു കൂവിയാലും നിന്നെ രക്ഷിക്കാൻ ആരും വരില്ല ഇന്നു നിന്നെ ഞാൻ അകത്താക്കും മുയലെ 

.പാവം മുയല് കുറുക്കന്റെ കയ്യിലിരുന്ന് പേടിച്ചു വിറച്ചു .മുയലിനും മനസിലായി എന്നെ രക്ഷിക്കാൻ ഇവിടെ ആരും വരില്ലെന്ന് .പെട്ടന്ന് മുയലിന് ഒരു ബുദ്ധിതോന്നി .മുയല് കുറുക്കനോട് പറഞ്ഞു 

"കുറുക്കൻ ചേട്ടാ" ,"കുറുക്കൻ ചേട്ടാ" മുയലിറച്ചി തിന്നുന്നതിനു മുൻപ് മുന്നാഴി വെള്ളം കുടിക്കണമെന്നാ ചൊല്ല് ഇല്ലങ്കിൽ മുയലിറച്ചി തിന്നുമ്പോൾ മുയലുകൾക്ക് വീണ്ടും ജീവൻ വച്ച് വയറ്   തുളച്ച് പുറത്തു ചാടും . 

മണ്ടനായ  കുറുക്കൻ അത് വിശ്വസിച്ചു .ശെരിയാണ് വെള്ളം കുടിച്ചുകളയാം ഇല്ലങ്കിൽ എന്റെ വയറു പൊട്ടി ഞാൻ ചത്തു പോവില്ലേ .അങ്ങനെ കുറുക്കച്ചാര് മുയലിനെയും കൊണ്ട് അടുത്തു കണ്ട പുഴയിൽ വെള്ളം കുടിക്കാൻ പോയി .

പുഴയിൽ ചെന്ന കുറുക്കൻ മുന്നാഴി വെള്ളം കുടിച്ചു .വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ മുയൽ കുറുക്കനോട് പറഞ്ഞു ."കുറുക്കൻ ചേട്ടാ " "കുറുക്കൻ ചേട്ടാ " കുറുക്കൻ ചേട്ടൻ കണ്ണുമടച്ച് വായും തുറന്ന് ഇരിക്ക് ഞാൻ വായിലേക്ക് ചാടിക്കയറാം അപ്പോൾ കുറുക്കൻ ചേട്ടൻ എന്നെ ശാപ്പിടണം 

മണ്ടനായ കുറുക്കൻ മുയൽ പറഞ്ഞത് വിശ്വസിച്ച് കണ്ണും അടച്ച് വായും തുറന്ന് മേൽപ്പോട്ടു നോക്കിയിരുന്നു .ബുദ്ധിമാനായ മുയൽ എന്തു ചെയ്തന്നോ ഒരു കമ്പ് എടുത്ത് കുറുക്കന്റെ വായിൽ വച്ചു .

കുറുക്കന് വായ്‌ തുറക്കാനും അടയ്ക്കാനും പറ്റാത്തത അവസ്ഥയായി കുറുക്കന് വേദന സഹിക്കാൻ പറ്റാതെ ഇരുന്നു. ഒന്ന് വിളിച്ചുകൂകു.വാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി .

ഈ സമയം മുയല് കുറുക്കന്റെ മുൻപിൽ കിടന്ന് ഡാൻസ് കളിച്ച് കൊഞ്ഞണം  കുത്തി കുറുക്കനെ കളിയാക്കി .എന്നിട്ട് മുയലുപോയി കുറച്ചു ക്യാരറ്റും കൂടി കഴിച്ചിട്ട് വീട്ടിലേക്ക് പോയി .കുറുക്കൻ വായിൽ കമ്പും വച്ചുകൊണ്ട് കാട്ടിലൂടെ അലഞ്ഞു നടന്നു 

കഥ എഴുതുന്ന കൂട്ടുകാക്ക് ഇവിടെ കഥകൾ സമർപ്പിക്കാം


Previous Post Next Post