കോളിംഗ് ബെല്ലിനു പകരം വീടിനു മുൻപിൽ മണി തൂക്കിയിടുന്നത് എന്തിനാണെന്ന് അറിയുമോ

 

കാക്ക ശാസ്ത്രം,വാസ്തു ശാസ്ത്രം,സമുദ്രിക ശാസ്ത്രം,സാമ്പത്തിക ശാസ്ത്രം നോട്ട്സ്,psc പരീക്ഷകളിലെ സാമ്പത്തിക ശാസ്ത്രം,ഭൗമശാസ്ത്രം,വാസ്തു നിയമങ്ങൾ,ഇസ്ലാമിക് വാസ്തു,ജ്യോതിഷവാർത്ത,വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,bright keralite,malayalam,science channel in malayalam,universe in malayalam,signs before death,guruvayoorappan,kali devi,guruvayoorappan stories,chanakyaneeti,why do we suffer,krishna stories,lord krishna,krishna miracles.കന്നിമൂല,എന്താണ് കന്നിമൂല,കന്നിമൂല ഇസ്ലാമിൽ,ഇസ്ലാമിൽ കന്നിമൂല,കന്നിമൂല extension,കന്നിമൂല ശരിയോ തെറ്റോ,കന്നിമൂല പരിഗണിക്കണം,കന്നിമൂലയെ ഭയക്കണമോ,കന്നിമൂലയെ പേടിക്കണോ,വീട് നിർമാണത്തിലെ കന്നിമൂല,വീടിന്റെ കന്നിമൂല ഇങ്ങനെ ആണോ? എങ്കിൽ രക്ഷപെട്ടു,കന്നി മൂല,കന്നിമൂല kannimoola vasthu sasthram ചന്ദ്രഗ്രഹണം 2020,കന്നിമൂലയിൽ ബാത്റൂം,കന്നിമൂലയും ഇസ്ലാമും,കന്നിമൂലയിൽ ടോയ്ലെറ്റ്,കന്നിമൂലയിലെ extension,കന്നിമൂലയും വീട് നിർമാണവും,കന്നിമൂലയും മുസ്ലിമീങ്ങളും,ആയില്യം നക്ഷത്രം വീടിന് ഐശ്വര്യം,വീടിന്റെ ഐശ്വര്യം,വീടിന്റെ ഐശ്വര്യം സ്ത്രീകളുടെ കൈയ്യിലാണ്,വീട്ടിൽ ഐശ്വര്യം,ഐശ്വര്യം,ഐശ്വര്യം വരും,വീടിന്റെ,വീട്ടിൽ സമ്പത്തും ഐശ്വര്യവും വരാൻ,വീട്ടിൽ ഐശ്വര്യവും ഭാഗ്യവും ഉണ്ടാകാൻ,വീട്ടിൽ ഐശ്വര്യവും സമ്പത്തും താനേ വരും,പണവും ഐശ്വര്യവും വരാൻ,വീട്ടിൽ ഈ കാര്യങ്ങൾ ചെയ്‌തെൽ ഐശ്വര്യം കുതിച്ചെത്തും,ഭാഗ്യവും ഐശ്വര്യവും വരാൻ,വീടിന്റെ തെക്കു കിഴക്കേ മൂല ഇങ്ങനെയെങ്കിൽ സമാധാനമായി ഐശ്വര്യം കവിഞ്ഞൊഴുകും,വീട്ടിൽ,ഭാഗ്യം തേടി വരാൻ,സമ്പത്ത് വർധിക്കാൻ,സമ്പത്ത് വർധിക്കാൻ ദുആ,ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഒരാഴ്ചക്കകം വീട്ടിൽ സമ്പത്ത് വർദ്ധിക്കും,ഈ ജീവികൾ വീട്ടിൽ വന്ന് കയറിയാൽ | സമ്പത്ത് ഐശ്വര്യം വന്ന് ചേരും,സമ്പത്ത്,സമ്പത്ത് കുതിച്ചുയരാൻ,സമ്പത്ത് കൂടാൻ തസ്ബീഹ്,അയ്യപ്പ വിഗ്രഹം വീട്ടിൽ വയ്ക്കാമോ,അത്ഭുത ഗുണങ്ങളുള്ള ഇല| സമ്പത്ത് വർദ്ധിക്കും കണ്ണേറ് ദോഷം അകറ്റും,വീട്ടിൽ കുറയുവാൻ പാടില്ലാത്ത കാര്യങ്ങൾ,സമ്പത്ത് നിന്നെ തേടിയെത്തും

ചില വീടുകളുടെ മുൻപിൽ കോളിംഗ് ബെല്ലിനു പകരം മണി തൂക്കിയിടുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും .ചിലര് വീടിന് മുൻപിൽ മണി  ഭംഗിക്കായി കെട്ടി തൂക്കുമെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രീയ വശത്തെക്കുറിച്ച്  ചിന്തിക്കാറില്ല എന്നതാണ് സത്യം .വീടിന് മുന്നിലെ മണിമുഴക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം  വളരെയധികം പോസറ്റീവ് എനർജി നിറഞ്ഞതാണന്ന്  ശാസ്ത്രം  പറയുന്നു 

വീടിനു മുൻപിലുള്ള മണി മുഴങ്ങുമ്പോൾ വരുന്ന ശബ്ദം നമ്മുടെ  തലച്ചോറിനെ പ്രചോദിപ്പിക്കും.ഓംകാരത്തെ സൂചിപ്പിക്കുന്ന ഈ ശബ്ദം കുറഞ്ഞത് 7 സെക്കന്റ് പ്രതിധ്വനിയായി നമ്മുടെ കാതിൽ നിലനില്ക്കുമെന്നും ശാസ്ത്രം പറയുന്നു 

ഒരു  അതിഥി വീടിനു മുൻപിൽ  വന്ന് മണി മുഴക്കുമ്പോൾ അതിഥിയ്ക്കും വീട്ടുകാർക്കും ഒരുപോലെ പോസിറ്റീവ് എനർജി കിട്ടുകയും ഇവർ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളത വർധിപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല മണിയിൽ നിന്നുയരുന്ന പ്രതിധ്വനിയ്ക്ക് മനുഷ്യശരീരത്തിലെ ഹീലിംഗ് സെന്ററുകളെ ഉണർത്താനുള്ള കഴിവുമുണ്ട് .

മനുഷ്യ ശരീരത്തിലെ 7  ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ ഏകാഗ്രത വർധിക്കുകയും നെഗറ്റീവ് ചിന്തകൾ  ഇല്ലാതാകുകയും വീട്ടിൽ പോസിറ്റീവിറ്റി നിറയ്ക്കാൻ വീടിനു മുന്നിൽ നിന്നും വരുന്ന മണിനാദത്തിനു കഴിയും 

പ്രഭാതത്തിലും പ്രദോഷത്തിലും വീടിനു മുൻപിൽ മണി മുഴങ്ങുന്നത് വീടിന് ഐശ്വര്യമാണ് 

Previous Post Next Post