കുട്ടികളിലെ ഛർദ്ദി മാറാൻ

 

കുട്ടികളിലെ ഛർദി,കുട്ടികളിലെ ധനകെടെ,കുട്ടികളിലെ മലബന്ധം,കുട്ടികളിലെ വയറുകടി,കുട്ടികളിലെ വയറു വേദന,കുട്ടികളിലെ വയറിളക്കം,കുട്ടികളിലെ വയറു വേദന മാറാന്,കുട്ടികളിലെ വയറു വേദന കാരണങ്ങൾ,ശർദ്ദിൽ,ഛർദ്ദിക്ക് പരിഹാരം,ഛർദി,ഓക്കാനവും ഛർദ്ദിയും,ഛർദി പ്രധാന കാരണങ്ങൾ,hospital,manipal hospitals,healthcare,multi speciality hospitals,india,health tips,beauty tips,baby vomiting reasons,short,bloating,vomitting,health tips malayalam,vomiting home remediesകുട്ടികളിലെ ഛർദ്ദി,കുട്ടികളിലെ ശ്രദ്ധക്കുറവ്,കുട്ടികളിലെ രക്തക്കുറവ്, കുട്ടികളിലെ ശര്ദ്ധി,hsp pediatrics,kuttykalile gas,kuttikalile vomiting,kuttikalkkulla counselling, kuttikalil,കുട്ടികളിലെ സംസാര വൈകല്യം,pediatric uti,pediatric pertussis,pain assessment pediatric,കുട്ടികളിലെ sugar,കുട്ടികളിലെ സ്വഭാവ വൈകല്യം,vomiting kidshealth,z score pediatric,5 min pediatrics,5 quints,8 seems da__pnh6kbe


കൂവളത്തിന്റെ വേര് തേനിൽ അരച്ച് നാവിൽ തൊട്ടുകൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങളിലെ ഛർദ്ദി മാറാൻ നല്ലതാണ് 

മാങ്ങയുടെ അണ്ടിപ്പരിപ്പും ,മലരും ,ഇന്തുപ്പും ചേർത്ത് പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ ഛർദ്ദി മാറാൻ നല്ലതാണ് 

വിഷ്ണുക്രാന്തി അരച്ച് പാലിൽ കലക്കി കൊടുക്കുന്നത് കുട്ടികളിലെ ഛർദ്ദി മാറാൻ നല്ലതാണ് 

രാമച്ചവും ,ചന്ദനവും അരച്ച് കുഞ്ഞുങ്ങളുടെ നെഞ്ചിൽ പുരട്ടുന്നത് കുഞ്ഞുങ്ങളിലെ ഛർദ്ദി മാറാൻ നല്ലതാണ്

കൊച്ചുകുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്കും  ഛർദ്ദിയ്ക്കും വയറിളക്കത്തിനും  കച്ചോലവും വെളുത്തുള്ളിയും ലേശവും ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു സ്വല്പം കൊടുക്കുന്നത് നല്ലതാണ് 

വളരെ പുതിയ വളരെ പഴയ