കുട്ടികൾക്കുണ്ടാകുന്ന വായ്പുണ്ണിന്

 

കുഞ്ഞുങ്ങളിലെ വായ്പുണ്ണ്,കുട്ടികളിലെ വായ്പുണ്ണ്,കുഞ്ഞുങ്ങളിലെ ഛര്ദി,കുഞ്ഞുങ്ങളില് കഫക്കെട്ട്,കുട്ടികളിലെ മഞ്ഞപ്പ്, വായ്പുണ്ണ്,കുഞ്ഞുങ്ങളിലെ മൂക്കടപ്പ്,കുഞ്ഞുങ്ങളിലെ കഫക്കെട്ട്,നാവിലെ കുരുക്കള്,കുട്ടികളിലെ ശര്ദ്ധി,വായിലെ കുരുക്കള്

 

നെല്ലിയുടെ തൊലി അരച്ച് മുലപ്പാലിൽ ചാലിച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക 

കാട്ടുതുളസിയുടെ  ഇലയുടെ നീരും കരിംജീരകവും ചേർത്ത് അരച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക 

വയമ്പ് അരച്ച് മുലപ്പാലിൽ ചാലിച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക 

ഒരു പിടി  കശുമാവിന്റെ തളിരില ഞെരുടി നീരെടുത്ത് അഞ്ചുതുള്ളി വെളിച്ചണ്ണയും ചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന വായ്പുണ്ണിന് നല്ലതാണ് 
Previous Post Next Post