കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചൊറിയും ചിരങ്ങും ഇല്ലാതാക്കാൻ

കുഞ്ഞുങ്ങളിലെ രോഗങ്ങൾ,കുഞ്ഞുങ്ങൾ,കുട്ടികളുടെ ചൊറി,ചർമ രോഗങ്ങൾ,കുട്ടികൾ,വരണ്ട ചർമം,സോറിയാസിസ്,മൂത്രക്കല്ല്,കുട്ടികളിലെ ചർമം രോഗം,എക്‌സിമ,കിഡ്നി സ്റ്റോൺ,karappan,കരപ്പൻ,atopic dermatitis,eczema,ഡ്രൈ സ്‌കിൻ,dry skin,psoriasis,chorichil malayalam,chori malayalam,kuttikalude asugangal malayalam,varanda skin maran,#inshot,kidney,kidney stone,kidney stone malayalam,treatment for kidney stones,ayurveda,treatment,skin disease,backpain,


ചെറുചീരയും തുളസിയിലയും ചേർത്ത് അരച്ച് പുരട്ടിയാൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും

 അമരി ചതച്ച് പിഴിഞ്ഞ് നീരെടുത്തു അതിന്റെ പകുതി ഉരുക്കു വെളിച്ചണ്ണയും ചേർത്ത് ഇരട്ടിമധുരവും അരച്ചു ചേർത്ത് കാച്ചിയരച്ച് തേയ്ച്ചാൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും 

ചെറുപനച്ചിയുടെ വേരിലെ തൊലി കഷായം വച്ച് കൊടുത്താൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും

Previous Post Next Post