ശരീരം ചുട്ടുനീറ്റൽ കൈകാൽ പുകച്ചിൽ എന്നിവ മാറാൻ പ്രകൃതിദത്ത മരുന്ന്

 ശരീരം ചുട്ടുനീറ്റൽ കൈകാൽ പുകച്ചിൽ എന്നിവ മാറാൻ പ്രകൃതിദത്ത മരുന്ന് 

burning feet,burning feet causes,burning,burning sensation in feet,burning soles,burning feet syndrome,burning sensation,burning feet at night causes,burning feet sensation relief,home remedies for burning feet,burning sensation in feet causes,homoeopathy and burning soles,home remedy for burning feet,burning feet diabetes,causes of burning feet,burning sensation in feet home remedies,burning sensation in feet at night,burning sensation in feet and palms,pukachil maran,pukachil,vayar pukachil,pukachil malayalam,thonda pukachil,moothra kadachil maran,nencherichil maran,sareeram pukachil,kannu pukachil,puram pukachil,nenjerichil maaran,kalu pukachil,kaal pukachil,body pukachil,thala pukachil,dheham pukachil,nench erichil maran malayalam,kalpatham pukachil,ulcer maran,mulaku ariyumbol pukachil elladhirikan,urinary infection maran,malabandham maran malayalam,malabandham maran ottamooli,കാൽ പുകച്ചിൽ,കൈ കാൽ പുകച്ചിൽ മാറാൻ,കാൽപാദം പുകച്ചിൽ,പുകച്ചിൽ,കാൽ പുകച്ചിൽ ഒറ്റമൂലി,#പുകച്ചിൽ,കാലുകളിലെ പുകച്ചിൽ,ഉള്ളംകാൽ പുകച്ചിൽ മാറാൻ എന്തു ചെയ്യണം ?,ഉള്ളംകാൽ പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്,കൈ കാൽ കടച്ചിൽ മാറാൻ,കൈകാൽ പെരുപ്പ് മരവിപ്പ് മാറ്റാൻ കഴിക്കേണ്ട 6 വൈറ്റമിനുകൾ,കൈ കടച്ചിൽ മാറാൻ,ചുട്ടുപുകച്ചിൽ maran,കൈകാല്‍ തരിപ്പും പുകച്ചിലും കാരണം,#കൈകാൽകഴപ്പ്,#കൈകാൽതരിപ്പ്,കൈ കാൽ തരിപ്പ് മലയാളം,കൈകാലുകളിലെ തരിപ്പ് സൂക്ഷിക്കണം,കാൽ തരിപ്പ്,sareeram pukachil,pukachil maran,pukachil,vayar pukachil,pukachil malayalam,thonda pukachil,puram pukachil,dheham pukachil,kalpatham pukachil,kalu pukachil,kaal pukachil,body pukachil,kannu pukachil,thala pukachil,shareera vedana karanam,shareeram vedana maran,shareera vedana maran,shareera vedana,shareera vedhan,shareera vedhana maran,shareera vedhana,shareera vedana maran dua,shareera vedana malayalam,pani shareera vedana


ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ചുട്ടുപുകച്ചിൽ  .ചിലർക്ക് ശരീരം മുഴുവൻ ചുട്ടുപുകച്ചിലും ചിലർക്ക് കാലിന്റെ അടിഭാഗത്തും .ചിലർക്ക് അരയ്ക്കു കീഴ്‌പ്പോട്ട് .ഉള്ളം കയ്യിൽ ചുട്ടുപുകച്ചിൽ അങ്ങനെ പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത് .ചില രോഗങ്ങളുടെ ഭാഗമായും അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോഴും ഇത്തരത്തിൽ ചുട്ടുപുകച്ചിൽ അനുഭവപ്പെടാം .ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത് പരിഹരിക്കാൻ  ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം 

നറുനീണ്ടിക്കിഴങ്ങ്,ശതാവരിക്കിഴങ്ങ്,രാമച്ചം ,ഇരുവേലി ഇവ തുല്ല്യ അളവിൽ എടുത്ത് അരച്ച് പശുവിൻ പാലിൽ കലക്കി ശരീരത്ത് ചുട്ടുപുകച്ചിലുള്ള ഭാഗത്ത് പുരട്ടുക ഉണങ്ങിയതിന് ശേഷം കഴുകികളായാം  തുടർച്ചയായി രണ്ട് ആഴ്ച ചെയ്താൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും  

കരിക്കിൻ വെള്ളത്തിൽ മഞ്ഞൾപ്പൊടിയും കുറച്ച് ചുണ്ണാമ്പുവെള്ളവും ചേർത്ത് പുരട്ടിയാൽ ചുട്ടുപുകച്ചിൽ മാറും

ഉലുവയൊ,കടുകോ  നന്നായി അരച്ച് ശരീരത്തിൽ പൂശുന്നതും ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും

നറുനീണ്ടിക്കിഴങ്ങ് ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും,ശതാവരിക്കിഴാങ്ങിന്റെ നീര് തേൻ ചേർത്ത് കഴിക്കുന്നതും ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ  ഇല്ലാതാക്കാൻ സഹായിക്കും 

തൈരിൽ കൽക്കണ്ടം പൊടിച്ച് ചേർത്ത് കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചിൽ മാറും

Previous Post Next Post