നടുവേദന മാറാൻ

 നടുവേദന ഇല്ലാതാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന് 

നടുവേദന,നടുവേദന മാറാൻ,നടുവേദന മാറാന്,നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമം,|നടുവേദന,നടുവേദന എങ്ങനെ പരിഹരിക്കാം,നടുവേദന മലയാളം,നടുവേദന പൊടികൈ,|നടുവേദന മാറും,നടുവേദന ഒറ്റമൂലി,നടുവേദന കാലിലേക്ക്,നടുവേദന ആയുർവ്വേദം,കടുത്ത നടുവേദന മാറാൻ,നടുവേദന മാറാൻ എളുപ്പവഴി,നടുവേദന എളുപ്പം മാറ്റാം,നടുവേദന എളുപ്പത്തിൽ മാറ്റാം,നടുവേദന വരാതിരിക്കാൻ എന്ത് ചെയ്യണം,ഈ രണ്ട് വ്യായാമങ്ങൾ മതി നടുവേദന കുറയാൻ,|നടുവേദന കാരണങ്ങളും പ്രതിവിധിയും,|നടുവേദന കാരണങ്ങളും പരിഹാര മാര്‍ഗ്ഗവും,naduvedana,naduvedana maran,naduvedana malayalam,naduvedana maran malayalam,naduvedhana,naduvedana exercise malayalam,naduvedana ottamooli,naduvedana treatment,naduvedana exercise,naduvedana treatment in malayalam,naduvedhana acid,naduvedhana bank,naduvedhana battery,naduvedhana as a fraction,naduvedhana blood pressure,naduvedana pregnancy,naduvedana ayurveda malayalam,naduvedana maran malayalam ayurveda,naduvedana physiotherapy malayalam,back pain,lower back pain,low back pain,lower back pain relief,back pain relief,low back pain relief,low back pain exercises,lower back pain exercises,back pain treatment,lower back pain treatment,upper back pain,back pain exercises,lower back pain stretches,full back pain,full back pain relief,how to fix low back pain,exercise for back pain,how to fix lower back pain,how to treat full back pain,exercise for full back pain,quick full back pain relief


ഒരിക്കലെങ്കിലും നടുവേദന വന്നിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല .പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട് കുനിഞ്ഞുനിന്ന് ഭാരം എടുക്കുമ്പോഴും കുനിയുമ്പോഴോ നിവരുമ്പോഴോ ആയിരിക്കും നടുവിന് പെട്ടെന്ന് ഉളുക്കും വേദനയും അനുഭവപ്പെടുന്നത് എല്ല് തേയ്മാനം, നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള തരുണാസ്ഥികളുടെ തേയ്മാനം ,മലബന്ധം ഗ്യാസ്ട്രബിൾ തുടങ്ങിയ പല കാരണങ്ങൾകൊണ്ടും നടുവേദന വരാം നടുവേദന ഇല്ലാതാക്കാൻ  ചില പരിഹാരമാർഗങ്ങളുമുണ്ട്

കരിനൊച്ചി ഇലയുടെ നീര് പാലിൽ ചേർത്ത് രാത്രിയിൽ കുറച്ചു ദിവസം കഴിക്കുക നടുവേദന മാറും ,കരിനൊച്ചിയിലയുടെ നീരുംആവണക്കെണ്ണയും തുല്യ അളവിൽ യോജിപ്പിച്ച് കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ് 

ആനച്ചുവടി സമൂലം അരച്ച്  നടുവിൽ പുരട്ടിയാൽ നടുവേദന മാറും 

ആവണക്കെണ്ണയിൽ വെളുത്തുള്ളി ഇട്ട് കാച്ചിയ എണ്ണ അര ഔൺസ് ചൂടുപാലിൽ ചേർത്ത് കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ് 

അധികം മൂക്കാത്ത 20 വെണ്ടയ്ക്ക ചെറുതായി നുറുക്കി ഇടങ്ങഴി വെള്ളത്തിൽ ചെറു തീയിൽ വേവിച്ച് നാഴിയാക്കി വറ്റിച്ച് പിഴിഞ്ഞു അരിച്ചെടുത്ത് കുറച്ച് ചുവന്നുള്ളി അരിഞ്ഞതും ,നെയ്യും ,ജീരകപൊടിയും ചേർത്ത് ദിവസം രണ്ടുനേരമായി കുറച്ചുദിവസം പതിവായി കഴിക്കുക എത്ര പഴകിയ നടുവേദന മാറാനും നല്ലതാണ് 

മുത്തിൾ അരച്ച് നടുവിൽ പുരട്ടുകയും മുത്തിൾ വേവിച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ നടുവേദന മാറും 

ഇഞ്ചി നീരിൽ ആവണക്കെണ്ണ ചേർത്ത് വെറുംവയറ്റിൽ കഴിക്കുന്നതും നടുവേദന മാറാൻ നല്ലതാണ് 

ആവണക്കില തീയിൽ ചൂടാക്കി നടുവിന് ചൂടേൽപ്പിക്കുന്നതും നടുവേദന മാറാൻ നല്ലതാണ് 

കവുങ്ങിന്റെ തളിരില ചതച്ച് നീരെടുത്ത് എണ്ണയിൽ ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുക നടുവേദന ശമിക്കും 

കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുക നടുവേദന ശമിക്കും 

നടുവേദന ഉള്ളവർ ഉലുവ വറത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് പതിവായി കുടിക്കുന്നതും നല്ലതാണ് 

Previous Post Next Post