ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ / വിരുദ്ധാഹാരം

ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ / വിരുദ്ധാഹാരം

വിരുദ്ധാഹാരം,# വിരുദ്ധാഹാരം,#വിരുദ്ധാഹാരം#,വിരുദ്ധാഹാരങ്ങള്‍,ചിക്കനും തൈരും ഒന്നിച്ചു കഴിച്ചാൽ എന്ത് സംഭവിക്കും ? വിരുദ്ധാഹാരം അറിയേണ്ടതെല്ലാം,യോജിപ്പിക്കാൻ പാടില്ലാത്ത ആഹാരം,മോഹനൻ വൈദ്യരുടെ കല്ല് ചികിത്സ,തൈരും മീന്‍കറിയും,തൈരും മീനും കഴിച്ചാൽ,കൂട്ടിയോജിപ്പിക്കരുത്,പാലും പൈനാപ്പിളും ഒരുമിച്ചു കഴിച്ചാൽ,virudhaharam,viruddhahar,viruddha ahar,bhakshana keamam,virudh aahar,viruddha ahara,bhakshanam,viruddha ahara list,virudha aharam,virudha ahar,virudh ahar,10 virudha ahar,virudh ahaar,viruddha ahar,virrudha ahara,virudhha aahar,viruddha aahar,virrudha ahara kya hota hai,mishraveda virrudha ahara,viruddha ahara in ayurveda,ayurved virudhh aahar,virudhh aahar ki suchi,birudh bastu naa khaen,oj ayurveda viruddha ahara,virudhh aahr ki suchi,kya hota hai virudhh aahar karne se.ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍,വിരുദ്ധാഹാരങ്ങള് ഏതെല്ലാം,വിപരീത ആഹാരം,കൂണ് വിരുദ്ധ ആഹാരം,മോരും മുതിരയും,മുതിരയും പാലും,മാങ്ങയും പാലും



ശരീരത്തിന്റെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ചില ഭക്ഷണ രീതികളെ കുറിച്ച് ആയുർവേദം പ്രതിബാധിച്ചിട്ടുണ്ട് .ചില ഭക്ഷണങ്ങൾ ഒരുമിച്ച് ഉപയോഗിക്കുമ്പോഴോ തെറ്റായ രീതിയിൽ പാചകം ചെയ്യുമ്പോഴോ വിരുദ്ധമായി മാറാറുണ്ട് .വിരുദ്ധാഹാരങ്ങൾ പതിവായി ഉപയോഗിച്ചാൽ നമുക്ക് പല അസുഖങ്ങളും വരാൻ  കാരണമാകും .



ഏതൊക്കെയാണ് വിരുദ്ധാഹാരങ്ങൾ


പാലും പഴവും ഒരുമിച്ചുകഴിക്കാൻ പാടില്ല കാരണം  അത് പുളിച്ചുതികട്ടൽ ഉണ്ടാക്കും .അതുപോലെ പാലും മത്സ്യവും ഒരുമിച്ച്കഴിക്കാൻ പാടില്ല പ്രത്യേകിച്ച് ചെമ്മീൻ  .നെല്ലിക്ക പാലിനൊപ്പം കഴിക്കാൻ പാടില്ല .പാല്പായസം കഴിച്ച ശേഷം മോര് കുടിക്കാരരുത് .ആഹാരത്തിന് മുൻപും ശേഷവും പാൽ കുടിക്കരുത് . പുളിയുള്ള ഒന്നും പാലിനൊപ്പം കഴിക്കാൻ പാടില്ല അതുപോലെ മീൻ ,നാരങ്ങാ ,കൈതച്ചക്ക നെല്ലിക്ക ,ചക്ക ,തുവര ,അമര എന്നിവയോടൊപ്പം പാൽ കഴിക്കാൻ പാടില്ല .എല്ലാ ഫലങ്ങളും പാലിനിപ്പം വിരുദ്ധമാണ്


നെയ്യ് കഴിച്ച ശേഷം തണുത്ത വെള്ളം കുടിക്കരുത് അത് നമ്മുടെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കും.നെയ്യും ,തേനും തുല്യ അളവിൽ കഴിക്കരുത് തുല്യമല്ലാതെ നെയ്യും തേനും കഴിക്കാം .തുല്യമല്ലാതെ നെയ്യും തേനും കഴിച്ചതിന്റെ പുറമെ വെള്ളം കുടിക്കരുത് വിരുദ്ധമാണ്

മോരും ,തൈരും എന്നിവയോടൊപ്പം വാഴയ്ക്കയും,വാഴപ്പഴവും   കഴിക്കരുത് വിരുദ്ധമാണ് .മൽസ്യം ,മാംസം ,പാല് ,തൈര് ,നെയ്യ് എന്നിവയ്‌ക്കൊപ്പം കൂൺ കഴിക്കാൻ പാടുള്ളതല്ല .തേൻ ,നെയ്യ് ,ഉഴുന്ന് ,തൈര് ,ശർക്കര എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കാൻ പാടില്ല .കോഴിയിറച്ചിയും തൈരും ഒരുമിച്ച് കഴിക്കരുത് 

മുള്ളങ്കിയും ഉഴുന്നുപരിപ്പും ചേർത്ത് കഴിക്കരുത് .പാല് ,മാംസം ,ഉഴുന്ന് എന്നിവയോടൊപ്പം താമരവളയം കഴിക്കരുത് .കൂണും ചെമ്മീനും ഒരുമിച്ച് കഴിക്കരുത്.ചേമ്പും വെണ്ണയും ഒരുമിച്ച് കഴിക്കരുത് 

 ഭക്ഷണം കഴിച്ച ശേഷം മധുര പലഹാരങ്ങൾ കഴിക്കുന്നതും തെറ്റാണ്
നിലക്കടല കഴിച്ചതിന് ശേഷം വെള്ളം കുടിക്കരുത് 

 




 












Previous Post Next Post