ആമവാതം | സന്ധികളിലെ വേദനയും വീക്കവും എങ്ങനെ പരിഹരിക്കാം

ആമവാതം ഇല്ലാതാക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ

ആമവാതം,ആമവാതം മലയാളം,ആമവാതം ചികിത്സ,ആമവാതം ഒറ്റമൂലി,ആമവാതം മാറാൻ,ആമവാതം ലക്ഷണം,ആമവാതം മാറാന്,ആമവാതം പൊടികൈ,ആമവാതം മാറ്റാൻ,ആമവാതം ലക്ഷങ്ങൾ,ആമവാതം ആയുർവേദം,ആമവാതം ലക്ഷണങ്ങൾ,ആമവാത ലക്ഷണം,ആമവാത രോഗ കാരണം,ആമവാതം ആയുര്വേദ ചികിത്സ,ആമവാതം വാതം rheumatoid rheumatic,ആമ വാതം,rheumatoid arthritis | ആമവാതം | doctor live 16 aug 2017,രക്തവാതം,സന്ധിവാതം,വാതം മാറാൻ,വാതം മലയാളം,സന്ധിവാതം മാറാൻ,സന്ധി വാതം മലയാളം,അമാവാത ചികിത്സ,സന്ധിവാത ചികിത്സ,amavatham,amavatham maran,amavatham treatment,how to treat amavatham,amavatham treatment in ayurveda malayalam,aamavaatham,diet for amavatham,amavatham symptoms,amavatham malayalam,how to cure amavatham,symptoms of amavatham,precautions amavatham,amavatham unani treatment,amavatham ayurvedic medicine,amavvatham,amavatham treatment in malayalam,amavatham ottamooli,amavata diet chart,aamavatam ayushman bhava,ama vatham,aama vatham,vatham,vaatham,rheumatoid arthritis,arthritis,rheumatoid arthritis symptoms,rheumatoid arthritis treatment,rheumatoid arthritis (disease or medical condition),rheumatoid,rheumatoid arthritis cure,rheumatoid arthritis story,rheumatoid arthritis causes,rheumatoid arthritis nursing,rheumatoid arthritis eyes,rheumatoid arthritis knee,rheumatoid arthritis diet,rheumatoid arthritis signs,rheumatoid arthritis lungs,rheumatoid arthritis nclex,rheumatoid arthritis lesson


വിവിധതരം സന്ധിവാത രോഗങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ടതാണ് ആമവാതം.നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങളെ തെറ്റിദ്ധരിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്.

കൈമുട്ട്, കൈക്കുഴ, തോള്, കാൽമുട്ട്, ഇടുപ്പ്, തുടങ്ങിയ ഭാഗങ്ങളിൽ വേദനയും  നീർക്കെട്ടുമാണ്  ആമവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരം കുത്തിനോവുക, വിശപ്പില്ലായ്മ, തളർച്ച,പനി അങ്ങനെ  ഓരോ ദിവസവും ഓരോരുത്തരിൽ വിത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങൾ. മഴക്കാലത്താണ് ഈ രോഗം കൂടുതലായി  കാണപ്പെടുന്നത്.ആമവാതം ഇല്ലാതാക്കാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

തഴുതാമ വേര് 30 ഗ്രാം , കോടിത്തൂവവേര് ,വലിയ കടലാടിവേര് ,പുത്തരിച്ചുണ്ടവേര് ,ചുക്ക് എന്നിവ 8 ഗ്രാം വീതവും എന്നിവ കഷായം വച്ച് പതിവായി കഴിച്ചാൽ ആമവാതം ശമിക്കും 

അതിവിടയം ,അമൃത് ,കൊടുവേലിക്കിഴങ്ങ് ,ദേവദാരു ,വയമ്പ് ,കടുകുരോഹിണി ,കടുക് ,ചുക്ക് ,മൂത്തങ്ങാക്കിഴങ്ങ് ഇവ ഒരേ അളവിൽ പൊടിച്ച് ദിവസവും ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് അമവാതത്തിന് നല്ല മരുന്നാണ് 60 ഗ്രാം ഇന്ദുപ്പും 180 ഗ്രാം അയമോദകവും, 120 ഗ്രാം ജീരകവും ഇവ പൊടിച്ച് 5ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് ആമവാതം ശമിക്കാൻ വളരെ നല്ലതാണ്

 12 ഗ്രാം ചുക്കും, 36 ഗ്രാം ഞെരിഞ്ഞിലും കഷായംവെച്ച് ചവർക്കാരം വറുത്തു പൊടിച്ച് ചേർത്ത് കഴിച്ചാൽ ആമവാതം ശമിക്കും

ചിറ്റരത്ത ,കരിയാത്ത ,ചുക്ക് എന്നിവ തുല്യ അളവിൽ എടുത്ത് കഷായം ഉണ്ടാക്കി പതിവായി കഴിച്ചാൽ ആമവാതം ശമിക്കും 

 ശതാവരികിഴങ്ങ്, കരിങ്കുറിഞ്ഞി വേര്, വെളുത്താവണക്കിൻ വേര്, കുറുന്തോട്ടിവേര്, കൊടിത്തൂവ വേര്, ആടലോടകത്തിന്റെ വേര്, ദേവതാരം, അമൃത്, അതിവിടയം, മുത്തങ്ങ, കടുക്കാത്തോട്, കച്ചോലകിഴങ്ങ്, ചുക്ക്, ഇവ സമമെടുത്ത്  കഷായംവെച്ച് ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ ആമവാതം ശമിക്കും 

അയമോദകം കഷായം വച്ച് ഈ കഷായം ചേർത്ത് അയമോദകം അരച്ച് എണ്ണ കാച്ചി പുറമെ പുരട്ടുന്നത് ആമവാതം ശമിക്കാൻ നല്ലതാണ് 

മുരിങ്ങയില അവണക്കെണ്ണയിൽ വേവിച്ച് അരച്ച് പുറമെ പുരട്ടുന്നത് ആമവാതം ശമിക്കാൻ നല്ലതാണ് 

ഉമ്മത്തിലയോ ,മൂക്കുറ്റിയോ  അരച്ച് പുറമെ പുരട്ടുന്നത് നീരും വേദനയും മാറാൻ നല്ലതാണ് 



Previous Post Next Post