ചിരങ്ങ് മാറാൻ പലപ്രദമായ പ്രകൃതിദത്ത മരുന്ന്

 

ചിരങ്ങ് മാറാൻ പലപ്രദമായ പ്രകൃതിദത്ത മരുന്ന് 

ചിരങ്ങ്,ചുണങ്ങ്,ചുണങ്ങ് മാറാൻ,അലർജി ചിരങ്ങ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട്,ayurveda home remedy for ചുണങ്ങ്,അസുഖങ്ങൾ,തല ചൊറിച്ചില് കാരണങ്ങള്,ചർമ്മ രോഗങ്ങൾ മാറാൻ,ചിക്കൻ,തൊക്ക് രോഗങ്ങൾ മാറാൻ,ചികിത്സാ,ചിൽഡ്രൻസ്,ചൊറിച്ചിൽ മാറാൻ,തലയിലെ ചൊറിച്ചില്,ലിംഗത്തിലെ ചൊറിച്ചിൽ,തലയില് ചൊറിച്ചില് മാറാന്,തലയിലെ ചൊറിച്ചില് മാറാന്,dr sajid kadakkal introducing remedy for melasma (ചുണങ്ങ്) malayalam,sebolin dermatitis,papular eczema,dermatitis,sebom,tharan maran,tharan maran ottamooli,chorichil maran,vattachori maran,tharan maran in malayalam,tharan pokan malayalam tips,tharan maran enthu cheyyum,tharan maran malayalam tips,tharan pokan,chirang,chunag maran,chunang maran malayalam,chunang maaran malayalam,#chora kuru maran,rogam maran,tharan engane mattam,taran,chulivu maran,manasika rogam maran,kuzhinagam maraan,thalayile tharann chorichil maran,rogam maran dua,rogam maran ulla dhikr,chorichil maran malayalam,chorichil maran ottamooli,chorichil maran,chorichil maran ulla dua,chorichil maran islamic,thudayile chorichil maran,chorichil maran malayalam dua,chorichil maran malayalam ayurveda,chorichil maran malayalam ointment,chorichil maran problems and solutions,chorichil,chorichil malayalam,chorichil mattan,thondayil karuppu chorichil maran,allergy chorichil maran malayalam,chorichhil maran,chorichil maran dua,allergy chorichil maran


ഒരുതരം ത്വക്‌രോഗമാണ് ചിരങ്ങ് .വിരലിടുക്കുകളിലും കാല്‍മുട്ടുകളിലും കണങ്കാലുകളിലും ചട്ടത്തിലും ഉണ്ടാകുന്നു. കുരുവും ചൊറിച്ചിലുമാണ് പ്രധാന ലക്ഷണം .ചൊറിഞ്ഞുപൊട്ടി കൊഴുത്ത സ്രവം വരുകയും ചെയ്യും .രാത്രി കാലങ്ങളിലാണ് ചൊറിച്ചിൽ കൂടുന്നത് .സ്പര്ശനത്തിൽ കൂടെയും വസ്ത്രങ്ങളിൽ കൂടെയും പകരുന്ന രോഗമാണ് ഇത് .ചിരങ്ങിന് ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി അരിഞ്ഞിട്ടു ഉള്ളി മൂക്കുന്നത് വരെ തിളപ്പിച്ച് വാങ്ങി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം ഈ എണ്ണ തേച്ചാൽ ചിരങ്ങ് മാറും 

തേങ്ങാപ്പീരയും ,എരുക്കിലയും എണ്ണയിൽ കാച്ചി ഗന്ധകവും പൊടിച്ച് ചേർത്ത് പുരട്ടിയാൽ ചിരങ്ങ് മാറും .എരുക്കിലയുടെ നീരും മഞ്ഞളും ചേർത്തരച്ച് പുരട്ടിയാലും ചിരങ്ങ് മാറും 

നിലനാരകത്തിന്റെ ഇല അരച്ച് പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ് 

പിച്ചകത്തിന്റെ പൂവിട്ട് എണ്ണ കാച്ചി പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ്

അശോകത്തൊലി അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാലും ചിരങ്ങ് മാറും 

ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ചിരങ്ങ് മാറും 

വേങ്ങയുടെ ഇലയും തൊലിയും ചേർത്ത് അരച്ച് പുരട്ടുന്നതും ചിരങ്ങ് മാറാൻ നല്ലതാണ് 

Previous Post Next Post