ദൃഷ്ടിദോഷം പൂർണ്ണമായും മാറാൻ വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ

ദൃഷ്ടിദോഷം പൂർണ്ണമായും മാറാൻ വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ 

ദൃഷ്ടിദോഷം,ദൃഷ്ടിദോഷം മാറാൻ,ദൃഷ്ടിദോഷം ലക്ഷണങ്ങള്‍,ദൃഷ്ടിദോഷം നിസ്സാരമല്ല,ദൃഷ്ടിദോഷം കൊണ്ട് മുടി പോകുമോ,ദൃഷ്ടിദോഷം മാറാൻ ദൃഷ്ടി ഗണപതി ആരാധന,ഈ നക്ഷത്രക്കാർക്ക് ദൃഷ്ടിദോഷം പതിക്കും,ദൃഷ്ടി ദോഷം,ദൃഷ്ടി,വക്രദൃഷ്ടി,ദൃഷ്ടി ഗണപതി,ശുഭദൃഷ്ടി ഗണപതി,നാവുദോഷം,കണ്ണു ദോഷം,ശത്രുദോഷം,പ്രാക്ക് ദോഷം,ശത്രുദോഷം മാറാൻ,കണ്ണേറു ദോഷം മാറാൻ,വാക്കേറ് ദോഷം മാറാൻ,ദോഷ പരിഹാരം,ജ്യോതിഷം,ഗണപതി ഫോട്ടോ,malayalam astrology,jyothisham,malayalam horoscope,vastu,vasthu,കണ്ണേറ്,കണ്ണേർ,കണ്ണേറ് പരിഹാരം,കണ്ണേറ് ദുആ,കണ്ണേറിൽ,കണ്ണേറ് മരുന്ന്,കണ്ണേറ് ലക്ഷണങ്ങൾ,കണ്ണേർ ദു ആ,കണ്ണേർ മാറാൻ,കണ്ണേറിൽ നിന്നും,എന്താ കണ്ണേറ് അത് സത്യമാണോ,കണ്ണേർ ഉറപ്പാണ്,ശരീരത്തിൽ കണ്ണേറ് നിലനിക്കില്ല,കണ്ണേർ ലക്ഷണങ്ങൾ,ഈ ദുആ ചെയ്താൽ ഒരിക്കലും കണ്ണേറ് പറ്റില്ല,കണ്ണേറിൽ നിന്നും രക്ഷ ലഭിക്കുവാനുള്ള ദുആ,കണ്ണേർ തട്ടിയാൽ ഉണ്ടാകുന്ന അടയാളം,അത്ഭുത ഗുണങ്ങളുള്ള ഇല| സമ്പത്ത് വർദ്ധിക്കും കണ്ണേറ് ദോഷം അകറ്റും,#കണ്ണേർ _ആർക്കും_വരാം,#കണ്ണേറിന്എന്താണ്ചെയ്യേണ്ടത്,kanneru,kanner,kanneru islamil,kanneru malayalam,kanneru dua,kanneru maran,kanneru dosham,entha kanner,kanneru badhikkumo?,kanneru lakshanangal,kanneru prathirodham,kanneru superstition,kannu,kanneru islamic speech,#kanneru,kanneru malayalam speech,sihar kanneru,kanneru kondu,kanner dua,kanner maruvan,kanneti,raktha kanneeru,kanner maran,kanneru thattiyal,kanneeru veenalum,raktha kanneru hd movie,sihar kanneru malayalam,kanneru,kannu dosham,entha kanner,#kannuthulliyal,#kannpidachal,kannerinulla pariharam,#kannmalayalam,attitude status,kandrishti,manthrikam,mookambika,billionaire attitude status,sani,jeevanum velichavum,kan drishti pariharam,vastu,cancer,fr khan,instagram password marannu poyal malayalam,android,adhd kids,jathakam,cultures,sambrani,ekadashi,bhagavan,baby kick,tutorial,sukradasa,kaivisham,prarthana,ganapathy,mahadevan


മറ്റ് ദോഷങ്ങളേക്കാൾ എളുപ്പം ഒരാളിൽ ബാധിക്കാൻ സാധ്യതയുള്ളത് ദൃഷ്ടിദോഷമാണ് .(ചില സ്ഥലങ്ങളിൽ കണ്ണ് കിട്ടുക ,കണ്ണേറ് എന്നും ദൃഷ്ടിദോഷത്തിന് പറയാറുണ്ട് )  അതിന് ശത്രുതയോ വൈരാഗ്യമോ ഒന്നും വേണ്ട .മറ്റുള്ളവരെക്കാൾ സൗന്ദര്യമോ കഴിവോ മറ്റെന്തെങ്കിലും മതി ദൃഷ്ടിദോഷം ആർക്കും എവിടെയും സംഭവിക്കാം .ഉദാഹരണത്തിന് വീട്ടിൽ കുറച്ച് അഥിതികൾ വന്ന് പോയശേഷം സന്തോഷത്തോടെ കളിച്ചും ചിരിച്ചും നടന്ന കുട്ടി പെട്ടന്ന് ഉന്മേഷം നഷ്ട്ടപ്പെട്ട് കരച്ചിലും മറ്റ് അസ്വസ്ഥകളും കാട്ടിയാൽ അത്  ദൃഷ്ടിദോഷമാണെന്ന്  വീട്ടിലുള്ള മുത്തശ്ശിമാർ പറയാറുണ്ട് .അതുപോലെ മുറ്റത്ത് ഒര് മാവ് നല്ലരീതിയിൽ കായ്ച്ചുനിന്നാൽ ഒരാള് വീട്ടിൽ വന്ന് "ഹോ "മാവ് നല്ലപോലെ കായ്ച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞാൽ മതി തീർന്നു മൊത്തം പിറ്റേന്ന് മുതൽ മാങ്ങാ മുഴുവൻ വാടി കൊഴിയാൻ തുടങ്ങും നമുക്ക് പലർക്കും അനുഭവമുള്ള ഒന്നാണ് ഇത് 

കൈവിഷം പോലെ തന്നെ മാരകമായിട്ടുള്ള ഒന്ന് തന്നെയാണ് ദൃഷ്ടിദോഷവും.പ്രായഭേതമന്ന്യേ എല്ലാവരിലും ബാധിക്കാമെങ്കിലും പലപ്പോഴും കുട്ടികൾക്കാണ് ഇത് ഏറെ ബാധിക്കുക. ദൃഷ്ടിദോഷമുള്ളവർക്ക് എപ്പോഴും ശരീരക്ഷീണം ഉണ്ടാവും എപ്പോഴും കോട്ടുവായ് ഇടുന്ന ഓരു പ്രവണത ഇവരിൽ കാണാറുണ്ട് കൂടാതെ ഇവർക്ക് ശരീരത്തിൽ ചില പാടുകൾ കാണാൻ പറ്റും .രാവിലെ എഴുനേൽക്കാൻ സാധിക്കാതെ വരിക എപ്പോഴും ഉറങ്ങണം എന്നുള്ള പ്രവണത ഇവരിൽ കാണാറുണ്ട് .ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് ജോലി ചെയ്യാൻ പറ്റാതെ വരിക ,ഉറക്കം വരിക ,വീട്ടിൽ തിരിച്ചുപോകാൻ തോന്നുക.കണ്ണിന്റെ താഴെ കറുപ്പുനിറം ബാധിക്കുക .  കുട്ടികളാണെങ്കിൽ സ്‌കൂളിൽ പോകാൻ മടികാണിക്കുക അധവാ പോയാൽതന്നെ ക്‌ളാസിൽ ഇരുന്ന് ഉറങ്ങുക ,പഠിപ്പിക്കുന്നതൊന്നും ശ്രെദ്ധിക്കാൻ പറ്റാതെ വരിക ,എഴുതുന്ന കാര്യങ്ങളും ,പഠിച്ച കാര്യങ്ങളും മറന്നുപോകുക എന്നിവയൊക്കെ ദൃഷ്ടിദോഷമുള്ളവരിൽ കാണുന്ന ലക്ഷണങ്ങളാണ് 

ദൃഷ്ടിദോഷം പൂർണ്ണമായും മാറാൻ വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ

 ദൃഷ്ടിദോഷം ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു പരിഹാരമാർഗ്ഗമാണ് ചെറുനാരങ്ങാ കൊണ്ട് തലയ്ക്ക് ഉഴിഞ്ഞു കളയുന്നത് .നാരങ്ങാ നന്നായി തലയ്ക്ക് ഉഴിഞ്ഞ ശേഷം ഒരു കല്ലിൽ വച്ച് അത് ചവിട്ടിപൊട്ടിച്ച് കളയുക .അല്ലങ്കിൽ ഉപ്പും ,മുളകും ,കടുകും  കൂടി തലയ്ക്ക് ഉഴിഞ്ഞു അടുപ്പിലിട്ടാൽ ദൃഷ്ടിദോഷം മാറും 

സ്ഥിരമായി ദൃഷ്ടിദോഷം ഉണ്ടാകുന്ന ആൾക്കാർക്ക് നരസിംഹ യന്ത്രം ധരിക്കുന്നതാണ്  വളരെ നല്ലത് നരസിംഹ യന്ത്രം ദൃഷ്ടിദോഷത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് .ശത്രുദോഷത്തിനും ,ഭൂത പിശാശുക്കളുടെ  ഉപദ്രവം ഇല്ലാതാക്കാനും നരസിംഹ യന്ത്രം ഉപയോഗിക്കുന്നു നരസിംഹ യന്ത്രം ധരിക്കുമ്പോൾ ഉത്തമനായ ഒരു ജ്യോത്സ്യനെ കൊണ്ടോ താന്ത്രിക വിദ്യ അറിയാവുന്ന ഒരാളെ കൊണ്ടോ പൂജിച്ച ഒരു യന്ത്രമായിരിക്കണം ധരിക്കേണ്ടത് 


Previous Post Next Post