എന്താണ് സാമുദ്രിക ശാസ്ത്രം .സാമുദ്രിക ശാസ്ത്ര പ്രകാരമുള്ള നിങ്ങളുടെ ശരീര ലക്ഷണ ഫലം അറിയാം

എന്താണ് സാമുദ്രിക ശാസ്ത്രം .സാമുദ്രിക ശാസ്ത്ര പ്രകാരമുള്ള നിങ്ങളുടെ ശരീര ലക്ഷണ ഫലം അറിയാം 

സമുദ്രിക ശാസ്ത്രം,സാമൂദ്രിക ശാസ്ത്രം,സാമുദ്രിക ശാസ്ത്രം,#സാമുദ്രിക ശാസ്ത്രം,സമുദ്രിക ശാസ്ത്രം ||പുരികം കണ്ടും വെക്തിയേ മനസിലാക്കാം,ലക്ഷണ ശാസ്ത്രം,#ലക്ഷണ ശാസ്ത്രം,ജ്യോതിഷ ശാസ്ത്രം,സാമുദ്രികശാസ്ത്രം,# കാമശാസ്ത്രം,#കാമശാസ്ത്രം,#സാമുദ്രികലക്ഷണം,# ലക്ഷണശാസ്ത്രം,ഹസ്തരേഖാശാസ്ത്രം,# സ്ത്രീകള്‍,# സ്ത്രീലക്ഷണം,ചിത്രിണി,# സ്ത്രീപുരുഷലക്ഷണം,സ്ത്രീ ലക്ഷണം sthree ലക്ഷണം,സ്ത്രീ ലക്ഷണം sthree lakshanam,ഹസ്തിനി,സ്ത്രീയുടെ ചുണ്ടിന് മുകളിൽ രോമം(മീശയുള്ള..),hasta samudrika shastram,samudrika shasthram,samudrika shasthra,samudrika lakshanam,hasta samudrikam,samudrika shastra,samudrika lakshanam tamil,hasta samudrika telugu,hasta samudrika in telugu,hasta samudrikam in telugu,samudrika sasthram,jathaka sasthram,hastha samudrikam,hasta samudrika,hasta samudrika shastra,kai rekha shasthram,samudrika lakshanam in tamil,samudrika shastras,samudrika lakshana in tamil for female,foot samudrika shastra,ലക്ഷണ ശാസ്ത്രം,സമുദ്രിക ശാസ്ത്രം,സാമൂദ്രിക ശാസ്ത്രം,സാമുദ്രിക ശാസ്ത്രം,മുഖലക്ഷണ ശാസ്ത്രം,ലക്ഷണം,ജ്യോതിഷ ശാസ്ത്രം,സമൂദ്രിക ശാസ്ത്രം,സ്ത്രീ ലക്ഷണം sthree ലക്ഷണം,മുഖ ലക്ഷണം,നാഭി ലക്ഷണം,# നല്ല ലക്ഷണം,# ലക്ഷണശാസ്ത്രം,# സ്ത്രീലക്ഷണം,#കാമശാസ്ത്രം,# കാമശാസ്ത്രം,# സ്ത്രീപുരുഷലക്ഷണം,ഹസ്തരേഖാശാസ്ത്രം,#സാമുദ്രികലക്ഷണം,# ശരീരലക്ഷണം,# സ്ത്രീകള്‍,ഇവർ ലക്ഷണമൊത്ത പുരുഷന്മാർ,ക്ഷേത്ര ദർശനം,ക്ഷേത്ര പുരാണം,പുരുഷ ലക്ഷണങ്ങൾ,# ശരീരലക്ഷണം,#ശരീരവടിവ്,# സ്ത്രീകള്‍,kamashastra,human body,body language,kamasutra,#വാൽസ്യായനൻ,# കാമശാസ്ത്രം,# അഴകുള്ള,#ശ്രേയസ്,# പെണ്ണ്,#ആകാരവടിവ്,#പ്രണയം,#ladies,#figures,#ladies figures,# കൈ,#കാലുകളിൽ,# രോമമുളള,#body parts,darussalam live,daru salam live,shameer darimi live,ദറുസ്സലം,ദറുസ്സലാം,ഷമീർ ദാരിമി കൊല്ലം,ഷമീർ ദാരിമി,speech of shameer darimi,shameer darimi kollam,majilisunoor,daru ssalaam,darussalam shameer darimi,hastharekha,hastharekha sasthram,hastharekha sasthram in malayalam,hastharekha sasthram malayalam,hastharekha malayalam,hastharekha in malayalam,hastha rekha sasthram malayalam,astrology,jyothisham,hand reading,theja thangu,how to read hand,palmistry reading male hand,2022 predictions astrology,rare lucky sings,palmistry reading female hand,astrology malayalam,horoscope astrology,hands,jyothisham malayalam,recipe,nature,marriage line in palmistry


മനുഷ്യരുടെ അവയവങ്ങളുടെ പ്രത്യേകതകളെ വിലയിരുത്തി ഫലങ്ങള്‍ പ്രവചിക്കുന്ന ഒരു സമ്പ്രദായമാണ് സാമുദ്രിക ശാസ്ത്രം.ഇതിലൂടെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ എല്ലാംതന്നെ പ്രവചിക്കാൻ കഴിയും .തലച്ചോർ നൽകുന്ന നിർദ്ദേശങ്ങളാണ് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് .മുഖം ,വ്യക്തിപ്രഭാവം ,പെട്ടന്ന് ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന തുടിപ്പുകൾ ,മറുകുകൾ ഇവയെല്ലാം നോക്കി ഒരാളുടെ സ്വാഭാവവും ,ഭാവിയും പ്രവചിക്കാൻ സാമുദ്രിക ശാസ്ത്രത്തിന് കഴിയും 

നടക്കുമ്പോൾ ചുറ്റുമുള്ള ഭൂതലം ഇളകത്തക്ക വിധത്തിൽ നടക്കുന്ന സ്ത്രീകൾ ഐശ്വര്യമില്ലാത്തവളും അവൾക്ക് കിട്ടുന്ന ഭർത്താവ് ദരിദ്രൻ ആയിരിക്കുമെന്നുമാണ് സാമുദ്രിക ശാസ്ത്രം പറയുന്നത് 

കാലുകളിലെ വിരലുകൾ ഒന്നിന് മീതെ കയറിയിരിക്കുന്ന പുരുഷന്മാരും ,കൈകളിലെ ഞരമ്പുകൾ പൊങ്ങിനിൽക്കുന്ന പുരുഷന്മാരും ,നീണ്ട കഴുത്തുള്ള പുരുഷന്മാരും ,എപ്പോഴും ചലിക്കുന്ന കണ്ണുള്ള പുരുഷന്മാരും ,തലയുടെ ഇടതുവശത്ത് ചുഴിയുള്ള പുരുഷന്മാരും ,നീണ്ട തലയുള്ള പുരുഷന്മാരും ദരിദ്രനായി തീരും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത് 

മുഴംകാലിൽ (അസ്ഥി മുഴച്ചു കാണാതെ മാംസളമായ കാൽത്തണ്ട) ഉള്ള സ്ത്രീകൾ ഐശ്വര്യമുള്ളവളും ,ധനികയും  ഭാഗ്യവതിയുമാണ് .മുഴംകാലിൽ ധാരാളം രോമമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ഭാഗ്യവാനായിരിക്കും 

മൂന്ന് അംഗുലം (1 അംഗുലം എന്നത്‌ 3 സെന്റീമീറ്ററാണ് ) മൂക്കിന് നീളമുള്ള പുരുഷൻ ഭാഗ്യമുള്ളവനും ദീർഘായുസ് ഉള്ളവനും ആയിരിക്കും എന്നാൽ മൂന്ന് അംഗുലത്തിൽ കൂടുതൽ മൂക്കിന് നീളമുള്ള പുരുഷൻ സെക്സിൽ അമിത താല്പര്യമുള്ളവൻ അയിരിക്കും 

തുടകളിൽ രോമം അധികമുള്ള സ്ത്രീകൾ സെക്സിൽ അമിത താല്പര്യമുള്ളവർ  അയിരിക്കും .ആനയുടെ തുമ്പികൈയുടെ ആകൃതിയുള്ള തുടകളുള്ള സ്ത്രീകൾ പവിത്ര ആയിരിക്കും .മുകളിൽ സാധാരണയിൽ കവിഞ്ഞ വണ്ണവും താഴെ സാധാരണയിൽ കുറഞ്ഞ വണ്ണവുമുള്ള കാൽത്തണ്ടകളുള്ള സ്ത്രീകൾ  ദരിദ്രയും, സന്താനദുഖം അനുഭവിക്കുന്നവളുമാണ് .തുടകളുടെ വണ്ണത്തിന് യോചിക്കാത്ത വിധം നേരിയ കാൽത്തണ്ടകളുള്ള സ്ത്രീ പരമദരിദ്രയാകുന്നു .നീളം കുറഞ്ഞ കാൽവിരലുകൾ ഉള്ള സ്ത്രീയ്ക്ക് ദരിദ്രനായ ഭാരതാവിനെയാണ് ലഭിക്കുക 

കാലുകളിൽ 6 വിരലുകളുള്ള പുരുഷൻ ജീവിതത്തിൽ വലിയ ദുഖവും ,വൈഷമ്യവും അനുഭവിക്കേണ്ടി വരും .ഉള്ളങ്കാലിൽ കൂടെ നോക്കിയാൽ വിടവുകളില്ലാത്ത പുരുഷന്മാർ ധനികനായിരിക്കും .വരാൽ മത്സ്യത്തിന്റെ ആകൃതിയിലുള്ള കണങ്കാൽ ഉള്ള പുരുഷൻ അതിഭാഗ്യവാനാണ് .മുട്ടുകളിൽ രോമം ഉള്ളവൻ ജീവിതവൈഷമ്യം അനുഭവിക്കുന്നവർ ആയിരിക്കും 

വയറിന്റെ മുകൾഭാഗവും  അടിഭാഗവും ഒരുപോലെയുള്ള സ്ത്രീകൾ ഭാഗ്യവതികളായിരിക്കും അവൾ നിമിത്തം വീട്ടുകാർക്കും ഭാഗ്യമുണ്ടാകും അവൾക് കാമം വളരെ കുറവായിരിക്കും .വലിയ കുടവയറുള്ള സ്ത്രീ തന്ത്രശാലിയും ,കോപിഷ്ടയുമാണ് 

കുടംപോലെ വയറുള്ള പുരുഷൻ ഭാഗ്യവാനാണ് .വട്ടിപോലെ വയറുള്ളവൻ ഭക്ഷണപ്രിയനാണ് ,വൃത്താകൃതിയിൽ വയറുള്ള പുരുഷൻ നിത്യവും രോഗിയായിരിക്കും 

നെറ്റിയിൽ ചുഴിയുള്ള സ്ത്രീകളും നെറ്റിയിൽ രോമമില്ലാത്തതും തടിച്ച ഞരമ്പോട് കൂടിയ സ്ത്രീകളും  അന്യപുരുഷനെ പ്രാപിക്കുന്നവളാണ് .വീതിയുള്ള പുരികങ്ങൾ ഉള്ള സ്ത്രീകൾ ഭാഗ്യവതിയാണ് .എത്ര എണ്ണ പുരട്ടിയാലും ഒതുങ്ങാത്ത മുടിയുള്ളവൾ ഭർത്താവിനെ ലഭിക്കാത്തവൾ ആകുന്ന ലഭിച്ചാലും അത് നീണ്ടുനിൽക്കില്ല .വലിയ കണ്ണുകളുള്ള സ്ത്രീകൾ സൗഭാഗ്യവതികളാണ് .കൂടെ കൂടെ കണ്ണുകൾ അടക്കുകയും ചെയ്യുന്ന സ്ത്രീകൾ കപട സ്വഭാവമുള്ളവളാണ് .പൂച്ചയുടെ കണ്ണുപോലുള്ള സ്തീകൾ കാമം അധികമുള്ളവളാണ് .നെഞ്ചിൽ രോമമുള്ള സ്ത്രീകൾ വ്യഭിജാരത്തിൽ ജീവിക്കുന്നവളായിരിക്കും 

6 അംഗുലത്തിൽ കുറയാത്ത ലിംഗമുള്ള പുരുഷന്മാർ ഭാഗ്യവാനും സൽഗുണസമ്പന്നനും ആയിരിക്കും .കൈവിരലുകൾക്ക് ഒരേ നീളമുള്ള പുരുഷന്മാർക് ആയുസ് കൂടുതലാണ് 100 വർഷം വരെ ജീവിച്ചിരിക്കും .ഉയർന്ന തോളുകൾ ഉള്ളവൻ ഭാഗ്യവാനായിരിക്കും പരന്ന തോളുകൾ ഉള്ളവൻ ദീർഘായുസ് ഉള്ളവരായിരിക്കും .തലയുടെ വലതുവശത്ത് ചുഴിയുള്ള പുരുഷന്മാർ ഭാഗ്യവാന്മാരാണ് .

ചുരക്കയുടെ ആകൃതിയിലുള്ള മാറിടങ്ങൾ ഉള്ള സ്ത്രീകൾ ദീർഘായുസ് ഉള്ളവരായിരിക്കും.മേൽപ്പോട്ട് അഗ്രം ഉയർന്ന് വളഞ്ഞു നിൽക്കുന്ന നിൽക്കുന്ന (ആനക്കൊമ്പിന്റെ ആകൃതിയിൽ ) മാറിടങ്ങൾ ഉള്ള സ്ത്രീകൾ വളരെ നേരത്തെ വിധവയാകും .പരുഷമായ മുലക്കണ്ണും തടിച്ച മാറിടമുള്ള സ്ത്രീകൾ  പരപുരുഷന്മാരെ സ്വീകരിക്കുന്നവൾ ആയിരിക്കും 

ചെറിയ ചുണ്ടും ,ചെറിയ  വായുള്ള പുരുഷന്മാർ  ഭാഗ്യവാന്മാരായിരിക്കും .ഒരു കണ്ണ് ചെറുതും ഒരു കണ്ണ് വലുതുമായ പുരുഷന്മാർ രോഗികളായിരിക്കും .ചെറിയ ചെവിയുള്ള പുരുഷൻ ഭാഗ്യവാനും നീണ്ട ചെവിയുള്ളവൻ കോപിഷ്ടനുമായിരിക്കും .വിടവുള്ള പല്ലുകളുള്ള പുരുഷൻ കാമം അധികമുള്ളവനാകുന്നു .ചെറിയ പല്ലുള്ള പുരുഷൻ സുന്ദരനുമാകുന്നു 

ചുവന്ന നിറത്തിലുള്ള ചുണ്ടുകൾ ഉള്ളവൾ സുന്ദരിയും ഭാഗ്യവതിയുമായിരിക്കും .മുല്ലമൊട്ടുകളുടെ ആകൃതിയിൽ പല്ലുകൾ ഉള്ളവൾ സൗഭാഗ്യമുള്ളവൾ ആയിരിക്കും .പരസ്പരം സമമായി നിരന്ന പല്ലുള്ളവൾ എപ്പോഴും ഭർത്താവിനോട്‌ വഴക്കിടുന്നവൾ ആയിരിക്കും 
Previous Post Next Post