വിവാഹ തടസ്സങ്ങൾ നീക്കി അതിവേഗം വിവാഹം നടക്കാൻ

 വിവാഹ തടസ്സങ്ങൾ നീക്കി അതിവേഗം  വിവാഹം  നടക്കാൻ ബാണേശി ഹോമം

durga homam,ganapathy homam,ganapathi homam,homam,homam pooja,homam and pooja services,homam & pooja services,baneshi,ganapati homam,baneshi manthram,ayush homam,maha ganapathi homam,baaneshi,baneshi mantra,solini homam,ganesh,ayush homam cost,aghora homam,karuka homam,ganesh utsavam,ayush homam in tamil,baneshi mantra prayoga,homas,banesi manthram,swayamvara parvathi homam,lord ganesh,ganesh mandapalu,aswaruda homam,ഹോമം,കറുക ഹോമം,സുകൃത ഹോമം,അയുസുക്ത ഹോമം,അശ്വാരൂഡ ഹോമം,സ്വയംവര പാർവ്വതി ഹോമം,മൃത്യുഞ്ജയ ഹോമം,പ്രത്യംഗിരാ ഹോമം,ഗണപതിഹോമം,ശാലിനിഹോമം,ബാണേശീമന്ത്രം,അഘോരഹോമം,സ്വയംവര ഗണപതിഹോമം,ന്യസിംഹഹോമം,ഹോമങ്ങൾ,അഷ്ടദ്രവ്യമഹാഗണപതിഹോമം,രാശിഫലം,അത്ഭുത ശക്തിയുള്ള 10 ഹോമങ്ങൾ,മംഗല്യപൂജ,നെടുമംഗല്യം,മന്ത്രമഹോദധി,മംഗല്യ തടസ്സം,ഉമാ മഹേശ്വരപൂജ,രാശിഗ്രഹംഭാവം,രതി ഷബാർ മന്ത്രം,ദുഷ്കൃതം മാറാൻ,സുകൃതം,sukritha homam,sukrutha homam,sukrutha m,sukratha havan,# swayamvara mandram,# vivaha thadasam maran,swayamvaram,astrology,desi,manthrikam,thanthrikam,jyothisham,vasthu,ganapathy,saraswathy,kanipayyur,attukal,kudamaloor,vishu,sivarathri,mohanl;al,mammootty,mookambika,ayyappan,guruvayurappan,lucky star,birth star,parambath talks,malayalamjyothisham,jyothishammalayalam,guruvayurtemple,astrotips,astrologer,marriage,kerala marriage,aswathi,bharani,karthika,idavamrasi,thiruvathira,vivaha thadasam maran,vivaha thadasam,# vivaha thadasam maran,vivaha thadasam maran vachanam,thadasam maran,m4u marry,amal sanathanam,saraswathy,sivarathri,manthram,hastharegha shasthram malayalam,sukradasa,prarthana,hastharegha malayalam,panchamaha yogam,adbhuta prarthana,nakshathram,swayamvara mantram,varshaphalam,# swayamvara mandram,malayalam varthakal,manthra,nakshathrapporuttham,mangalya dosham,subhash thantri,pranavam,jathakam,വിവാഹതടസം മാറാൻ 7 ദിവസം,സ്വയംവര മന്ത്രജപം വിവാഹതടസം മാറാൻ,വിവാഹ തടസം മാറാൻ,വിവാഹതടസം,വിവാഹ തടസം മാറാൻ എളുപ്പവഴികൾ,#വിവാഹതടസം,വിവാഹ തടസങ്ങൾ മാറാൻ മന്ത്രങ്ങൾ,#വിവാഹതടസംമാറാൻ,ദാമ്പത്യ അനൈക്യം മാറ്റാൻ,വിവാഹ തടസം മാറാന്‍ ചെയ്യേണ്ടത്‌,വിവാഹം,വിവാഹത്തിന്,#വിവാഹം,പ്രണയ വിവാഹത്തിന്,ശത്രുദോഷം മാറാന്‍,ഇഷ്ട വിവാഹ ലഭ്ധിയ്ക്ക്,മാന്ത്രിക പരമായ അറിവുകൾ,പരമായ,നടക്കാൻ,അറിവുകൾ,തുളസിമാല,മാങ്ഗല്യം,മാന്ത്രിക,ജ്യോതിഷവാർത്ത,ഉമാ മഹേശ്വരപൂജ,#പ്രണയ സാഫല്യം നേടാൻ


സ്ത്രീ ആയാലും പുരുഷനായാലും അവരുടെ ജീവിതത്തിലെ പ്രധാന ഘട്ടമാണ് വിവാഹം .എന്നാൽ ചിലർക്ക് എത്രയെല്ലാം ശ്രമിച്ചിട്ടും വിവാഹം നടക്കില്ല എന്തെങ്കിലും കാരണങ്ങൾ കൊണ്ട് മുടക്കം വരും 

വിവാഹം നടക്കാത്ത കന്യകമാർക്കും യുവാക്കൾക്കും വിവാഹ തടസ്സങ്ങൾ നീക്കി അതിവേഗം  വിവാഹം  നടക്കാൻ ചെയ്യുന്ന പരിഹാരമാർഗ്ഗമാണ് ബാണേശി ഹോമം.എറണാകുളം ജില്ലയിലെ കലൂർ  പാവക്കുളം ശിവക്ഷേത്രത്തിലും ,പെരുവാരം ശിവക്ഷേത്രത്തിലും ഇത് എല്ലാ ദിവസവും രാവിലെ നടക്കുന്നു.

 പിരിഞ്ഞുപോയ തമ്പത്യം പുനസ്ഥാപിക്കാനും .ഒരേ വീട്ടിൽ ഭാര്യഭർത്താക്കന്മാർ അല്ലാതെ കഴിയുന്നവരെ  ( സ്വരച്ചേർച്ച ഇല്ലാതെ കഴിയുന്നവരെ ) ഒന്നൊപ്പിക്കാനും ഈ ഹോമം ചെയ്യാം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇത് ചെയ്യാം 

മൂന്ന് ദിവസമായി ചെയ്യുന്ന ഹോമമാണ് ബാണേശി ഹോമം അശോക പുഷ്പം തൈരിൽ മുക്കിയാണ് ഹോമിക്കുന്നത് അശോക പുഷ്പം തൈരിൽ മുക്കി നിച്ചിത  ദിവസം ഹോമിച്ചാൽ ആ ഹോമം ചെയ്പ്പിച്ച ആൾക്ക് മനുഷ്യനുൾപ്പടെ സഹല ജീവജാലങ്ങളും വശ്യമായി തീരുമെന്നാണ് വിശ്വാസം 

മലര് തൈരിൽ മുക്കി  ബാണേശി ഹോമം ചെയ്താൽ   രണ്ട് മാസത്തിനുള്ളിൽ തന്നെ ഹോമം ചെയ്പ്പിച്ച ആൾക്ക്   മനസിൽ വിചാരിച്ച കന്യകെയെ തന്നെ കിട്ടുമെന്നാണ് വിശ്വാസം .കന്യകയാണ് ഇപ്രകാരം ചെയ്യിപ്പിക്കുന്നതെങ്കിൽ ഇഷ്ട്ടപ്പെട്ട വരനെയും കിട്ടുമെന്നാണ് വിശ്വാസം 

പശുവിൻ നെയ്യ് കൊണ്ട് ബാണേശി ഹോമം ചെയ്ത് ആ ഹോമത്തിന്റെ പ്രസാദം ഭർത്താവിനെ കഴിപ്പിച്ചാൽ അയാൾ എത്രയധികം വിരക്തൻ ആണെങ്കിലും ആ ക്ഷണത്തിൽ തന്നെ ഈ സ്ത്രീയ്ക്ക് വശംവതനായി തീരുമെന്നാണ് പ്രമാണം 

മുല്ലപ്പൂവ് ,പിച്ചകപ്പൂവ് തുടങ്ങിയ സുഗന്ധമുള്ള പുഷ്പങ്ങൾ കൊണ്ട് ബാണേശി ഹോമം ചെയ്താൽ ധനതടസ്സങ്ങൾ എല്ലാം മാറി ഇഷ്ടം പോലെ സമ്പത്ത് കൈവരുമെന്നാണ് .സമ്പല്‍ സമൃദ്ധി ആഗ്രഹിക്കുന്നവർക്കും വശ്യകർമ്മങ്ങൾ  ചെയ്യാൻ തുനിയുന്നവർക്കും ഒരു പോലെ ഫലപ്രദമാണ് ബാണേശി ഹോമംPrevious Post Next Post