എന്താണ് ലൈംഗിക വൈകൃതം മനുഷ്യരിൽ കാണുന്ന ചില രതിവൈകൃതങ്ങൾ

എന്താണ് ലൈംഗിക വൈകൃതം  മനുഷ്യരിൽ  കാണുന്ന ചില രതിവൈകൃതങ്ങൾ 
അസ്വഭാവികമായ ലൈഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും കാണിക്കുന്നതാണ് ലൈംഗിക വൈകൃതം, രതിവൈകൃതം  എന്നൊക്കെ പറയുന്നത്. ഇത്തരം വൈകൃതങ്ങൾ ഒരാളുടെ നിത്യജീവിതത്തിൽ ദോഷകരമായി ബാധിക്കുമ്പോഴാണ്. ലൈംഗിക വൈകൃതം രോഗം എന്ന് വിളിക്കുന്നത്. സാധാരണയായി മനുഷ്യരിൽ ഒരുപാട് തരത്തിലുള്ള  ലൈംഗിക വൈകൃതങ്ങളാണ് കാണപ്പെടുന്നത് അത് ഏതൊക്കെയാണെന്ന് നമുക്കു നോക്കാം

1 ലൈംഗികാവയ പ്രദർശനം  Exhibitionism

 സ്വന്തം ലൈംഗികാവയം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിച്ച് അതിലൂടെ ലൈഗിക ആനന്ദം ആസ്വദിക്കുന്ന അവസ്ഥ അതായത് സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളിലും വഴിവക്കിലും വനിത ഹോസ്റ്റലുകളുടെ മുൻപിലും ഇവർ പോയി പതുങ്ങിനിൽക്കും. സ്ത്രീകൾ വരുമ്പോൾ അവരുടെ മുമ്പിലേക്ക് തിരിഞ്ഞ് തന്റെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും ചെയ്യും ഈ സമയം സ്വഭാവികമായും സ്ത്രീകൾ ഞെട്ടും അപ്പോൾ സ്ത്രീകളുടെ  മുഖത്തെ മുഖ ഭാവമാണ് ഇവർക്ക് കൂടുതൽ ആനന്ദം പകരുന്നത് ഇത് കണ്ട് അവർ സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു

2  കൊച്ചു കുട്ടികളോട് തോന്നുന്ന അമിത ലൈംഗിക ആസക്തി Pedophilia

ഇതും ഒരു ലൈംഗിക വൈകൃതം ആണ് ഇ  കൂട്ടർക്ക് കുട്ടികളോട് മാത്രമേ ലൈംഗിക ആകർഷണം തോന്നു ചിലർക്കാവട്ടെ മുതിർന്നവരോടും കുട്ടികളോടും ആകർഷണം തോന്നും ഇതിനു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ്  ഇവർക്ക് ഈ ലൈംഗിക വൈകൃതം ഉള്ളതായി കണ്ടെത്തുന്നത്

 3 ഒളിഞ്ഞുനോട്ടം Voyeurism

 ഇത്തരക്കാർ നമ്മുടെ നാടുകളിൽ ഒരുപാടുപേരുണ്ട് നമ്മൾ നിത്യവും ഫേസ്ബുക്കിലും മറ്റും വീഡിയോകൾ സ്ഥിരം കാണുന്നതാണ്. കുളിക്കടവിൽ കുളിസീൻ കാണാൻ പോയ യുവാവിനെ നാട്ടുകാർ പിടിച്ച് കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചത്. ഒരുമാസത്തേക്ക് ഇവർ ഒതുങ്ങിയിരിക്കും വീണ്ടും ഈ പരിപാടി ഇവർ തുടങ്ങും  ഇതും ഒരു രതിവൈകൃതമാണ്. മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് ഒളിഞ്ഞു നോക്കുക. അതായത് വീടുകളിലെ കിടപ്പറകളിൽ ഇണചേരുന്നതോ ബാത്ത്റൂമിലും കുളി കടവുകളിലും ഒളിഞ്ഞുനോക്കി സ്വയംഭോഗം ചെയ്ത് മനസംതൃപ്തി നേടുന്നവർ. ഇതും ഒരു വൈകൃതം തന്നെയാണ്

 4 ലൈംഗിക പീഡനം  Sexual Sadism

 സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ചും വേദനിപ്പിച്ചും ആനന്ദം കണ്ടെത്തുന്നവർ. ഇണയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ അവരുടെ മുഖഭാവം കാണുമ്പോഴും  അല്ലെങ്കിൽ ഇണയുടെ  ശരീരത്തിൽ മുറിവ് പറ്റി അതിലൂടെ രക്തം ഒഴുകുമ്പഴോ സിഗരറ്റ് കൊണ്ട് കുത്തി അവർ നിലവിളിക്കുന്നതോ കാണുമ്പോൾ ഇവർക്ക് വികാരത്തിന്റെ തീവ്രത കൂടുന്നു. ഇത്തരക്കാർ വളരെ അപകടകാരികളാണ്. നല്ലൊരു ശതമാനം ആൾക്കാരും ക്രിമിനലുകളുമാണ്. ഇത്തരം പുരുഷൻമാരാണ് സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിൽ കൂടുതലും. സാധാരണ ഒരു പുരുഷൻ സ്ത്രീയുടെ അടുത്തുചെന്നു തന്റെ  ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ സ്ത്രീകൾ എതിർക്കുകയും ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്യുമ്പോൾ അവന്റെ ഉദ്ധാരണം നഷ്ടപ്പെടുകയും അവിടുന്ന് രക്ഷപ്പെടുകയും ചെയ്യും എന്നാൽ ഇക്കൂട്ടർ സ്ത്രീകൾ നിലവിളിക്കുന്നത് കാണുമ്പോൾ വികാരം കൂടുകയും ഉദ്ധാരണം ഇരട്ടിക്കുകയും അങ്ങനെ സ്ത്രീകളെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു

 5 സ്പർശനസുഖം  Frotteursim

 സ്ത്രീകളെ സ്പർശിക്കുകയോ ലൈംഗികാവയവം അവരുടെ ശരീരത്തിൽ ഉരസി ലൈംഗിക സംതൃപ്തി നേടുന്നവർ.  ഒളിഞ്ഞുനോട്ടം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു രതിവൈകൃതമാണ് ഇത് . ബസ് യാത്ര ചെയ്യുന്ന സ്ത്രീകൾ  പലരും ഇത്തരം അനുഭവങ്ങൾക്ക് വിധേയരായിട്ടുണ്ട്. കാരണം അവർ പുറത്തു പറയില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ മാറിനിൽക്കുകയാണ് ചെയ്യുന്നത് മാനഹാനി ഓർത്ത് അവർ ബഹളം വയ്ക്കില്ല. ഈ വൈകൃതം ഉള്ളവർ കൂടുതലായും കാണുന്നത് ബസ്സുകളിലോ ട്രെയിനുകളിലോ ആയിരിക്കും. സ്ത്രീകളുടെ ശരീരത്തിൽ മുട്ടിയുരുമ്മി നിന്ന് ലൈംഗിക സംതൃപ്തി നേടുന്ന കൂട്ടരാണ് ഇവർ

 6 ചലനമില്ലാത്ത വസ്തുക്കളോട് തോന്നുന്ന ലൈംഗിക ആകർഷണം Fetishism

 ഒരു പ്രത്യേക വസ്തുവിനോട് തോന്നുന്ന ലൈംഗിക ആകർഷണം ഉദാഹരണം ചെരുപ്പ് വസ്ത്രം തുടങ്ങിയവ ഈ രതിവൈകൃതത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്ത്രീകളുടെ അടിവസ്ത്രവും മറ്റും താലോലിച്ച്  മണത്തുനോക്കി സ്വയംഭോഗം ചെയ്ത് ലൈംഗിക സംതൃപ്തി നേടുന്നു രീതിയാണ്  ഇത്തരക്കാരാണ് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത്  മുറ്റത്ത് കഴുകി ഇട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ പതിവായി കാണാതെ പോയാൽ ഇത്തരത്തിൽ രതിവൈകൃതം ഉള്ള ആള് അടുത്തുണ്ടന്ന് മനസ്സിലാക്കാം പുരുഷന്മാർക്ക് മാത്രമല്ല ഇത്തരം പ്രശ്നം ഉള്ളത് സ്ത്രീകൾക്കും ഉണ്ട് എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വളരെ കുറവാണ്

 7 രക്തബന്ധത്തിൽ പെട്ടവരോടുള്ള ലൈംഗിക ആകർഷണം  Incest

 കുറച്ചു നാളുകൾക്കു മുൻപ് ഒരമ്മ ഡോക്ടറോട് തന്റെ മകന്റെ സ്വഭാവദൂഷ്യത്തെപറ്റി സംശയം ചോദിച്ചു ഇങ്ങനെയായിരുന്നു ചോദ്യം. ഡോക്ടർ എന്റെ മകന് ഈയിടയായി സ്വഭാവത്തിൽ ഒരു വ്യത്യാസം അവൻ എന്നോട് സ്നേഹം കാണിക്കാനായി അമ്മേ എന്നു പറഞ്ഞ് എന്നെ കെട്ടി പിടിക്കുമ്പോൾ അവന്റെ കൈ കൊണ്ട് എന്റെ നെഞ്ചിലും പിൻഭാഗത്തും ഒക്കെ അമർത്തും എനിക്ക് അറപ്പാണ് തോന്നുന്നത് മനപ്പൂർവ്വം ആണോ എന്ന് അറിയാത്തതുകൊണ്ട് ഞാൻ ഇതുവരെ ഒന്നും ചോദിച്ചില്ല അനിഷ്ടം പ്രകടിപ്പിച്ചിട്ടും അവന്റെ ഈ പ്രവർത്തികൾ കൂടിക്കൂടിവരുന്നു എന്താണ് ഡോക്ടർ ഇതിന്റെ കാരണം . ലോകമെമ്പാടും ഇത്തരം രതിവൈകൃതമുള്ള ആൾക്കാർ ധാരാളമുണ്ട് നമ്മുടെ കേരളത്തിലുമുണ്ട്. ഇക്കൂട്ടർക്ക് രക്തബന്ധത്തിൽ പെട്ടവരോട് മാത്രമാണ് ലൈംഗിക താൽപര്യം തോന്നുന്നത്. മകന് അമ്മയോട് ആകർഷണം തോന്നുക. അമ്മയ്ക്ക് മകനോട് ആകർഷണം തോന്നുക. അച്ഛന് മകളോട് ആകർഷണം തോന്നുക. മകൾക്ക് അച്ഛനോട് ആഗ്രഹം തോന്നുക പെങ്ങളോട് ആകർഷണം തോന്നുക ആങ്ങളയോട് ആകർഷണം തോന്നുക ഇന്ന് പല പോൺ സൈറ്റുകളിലും ഇത് ഒരു കാറ്റഗറിയാണ്.

8  മൃതശരീരവുമായി ബന്ധപ്പെട്ട് ലൈംഗികസംതൃപ്തി നടന്നവർ  Necrophilia

ഇത്തരക്കാർക്ക് ജീവനില്ലാത്ത ശരീരത്തോടാണ് ആകർഷണം തോന്നുന്നത് നമ്മൾ പലപ്പോഴും പത്രങ്ങളിൽ വായിച്ചിട്ടുണ്ട് ശവക്കുഴി മാന്തി മൃതദേഹം പുറത്തെടുത്ത് അപമാനിച്ച വാർത്തകൾ ഇത്തരം സംഭവങ്ങൾ കേരളത്തിലും ഒരുപാട് നടന്നിട്ടുണ്ട്

 9 സ്ത്രീകളുടെ ആർത്തവം കാണുമ്പോൾ ലൈംഗികോത്തേജനം ഉണ്ടാക്കുന്നവർ  Menophilia

കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്ന ഒരു വൈകൃതമാണ് ഇത് സ്ത്രീകളുടെ ആർത്തവ രക്തം കാണുമ്പോഴും ആ സമയങ്ങളിൽ ബന്ധപ്പെടുവാനുമാണ് ഇ കൂട്ടർക്ക് താല്പര്യം

 ഇനിയുമുണ്ട് ഒരുപാട് രതി വൈകൃതങ്ങൾ   തടരും .....

 
ലൈംഗിക വൈകൃതം,രതി വൈകൃതം,പ്രകൃതി വിരുദ്ധ ലൈംഗികത,ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ,രതി വൈകല്യം,വൈക്രിതത്തിന്,മലയാളം കവിതകൾ,sexual deviation,mental disorder,sexual affection,sexual perversion,sexual arousal,situations,fantasies,atypical objects,braid-cutting,exhibitionism,fetishism,homosexuality,passivism,pedophilia,sexual masochism,sexual sadism,transvestic fetishism,voyeurism,paraphilias,psychopathia sexualis,abnormal sexual behavior. Mental disorder, Sexual sadism, Immorality, Debauchery, Transvestic fetishism, Exhibitionism, Sexual deviation, Sexual masochism, What is ptsd in malayalam, Dysmorphia malyalam, Swayam bogathe kurich malayalam, ലൈംഗിക വൈകൃതം, മന:ശാസ്ത്ര അനുഭവം, ഭർത്താവിൻ്റെ പീഢനം, Aberration, Voyeurism, Homosexuality, Sexual affection


Previous Post Next Post