ചുണങ്ങ് (തേമൽ) മാറാൻ വളരെ ഫലപ്രദമായ നാച്ചുറൽ റെമഡി

 

 ചുണങ്ങ് ,തേമൽ ,കരിംതേമൽ മാറാൻ വളരെ ഫലപ്രദമായ  നാച്ചുറൽ റെമഡി

ചുണങ്ങ്,ചുണങ്ങ് മാറാൻ,#ചുണങ്ങ്,ചുണങ്ങ് മാറ്റാൻ,ചുണങ്ങ് മാറ്റാൻ എളുപ്പവഴി,ഒറ്റമൂലി-ചുണങ്ങ്,dr sajid kadakkal introducing remedy for melasma (ചുണങ്ങ്) malayalam,ഫംഗസ് ചൊറി എങ്ങനെ മാറ്റം,എങ്ങനെ ചൊറിച്ചില്‍ അകറ്റാം,natural remedy for melasma,malayalam latest news,kairali news,congress party,malayalam news,action movies,mazhavil manorama,malayalam news live,new albums,middle east malayalam news,malayalam new movie,better half,ugram ujwalam,തേമ്മൽ,തേമൽ മാറാൻ,തേമൽ മാറാൻ പ്രകൃതിദത്ത മരുന്ന്,natural remedy for melasma,ചുണങ്ങ് മാറാൻ,dr sajid kadakkal introducing remedy for melasma (ചുണങ്ങ്) malayalam,natural remedy for chunang,how to prepare natural remedy for chunang,ചുണങ്ങ് മാറ്റാൻ എളുപ്പവഴി,home remedy for chunang,themal remedy,how to control chunang,skin fungal infection,dr sajid kadakkal remedy for chunang malayalam,kerala live news,kerala news,kerala news malayalam,kerala news video,chunang,chunangu,chunangu treatment malayalam,chunagu,chunangu skin disease,chunangu maran,chunangu malayalam,chunangu ottamooli,chunagu maaran,natural remedy for chunang,chunang matan,chunang mattam,chunang mattan,tips for chunagu,chunang medicine,chunag maran,chunangu meaning,chunangu ointment,chunangu medicine,how to control chunang,chunang pettenu maran,chunangu treatment,home remedy for chunang,chunang maran malayalam,themal skin disease treatment in tamil,themal poga tips in tamil,themal home remedies tamil,themal skin disease,themal remove,themal in tamil,themal,themal home remedies,themal maraiya,thermal maraiya tips in tamil,thermal treatment,themal maraiya tips in tamil,themal medicine,themal kunamaga tips in tamil,themal tamil tips,themal medicine in tamil,themal skin,themal tips,themal tamil,themal neega,vellai themal,themal tattoo,themal neenga

ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ്  ചുണങ്ങ് .മലസീസിയ എന്ന ഫംഗസ് ചർമ്മത്തിന്റെ പിഗ്മെന്റേഷനെ തടസ്സപ്പെടുത്തുന്നു. .ഇത് കാരണം ചെറിയ നിറവിത്യാസമുള്ള പാടുകൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നു ചിലരിൽ വെളുത്ത നിറത്തിലും ചിലരിൽ കറുത്ത നിറത്തിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു .മുഖത്ത് ,പുറംഭാഗത്ത് ,തുടയുടെ രണ്ട് സൈഡുകളിലായിട്ട് ,വയറ് തുടങ്ങിയ ചില പ്രദേശങ്ങളിലായിട്ട് ചുണങ്ങ് വരാം .വീട്ടിൽ ഒരാൾക്കുണ്ടങ്കിൽ മറ്റുള്ളവരിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ് കാരണം ഒരേ സോപ്പ് ഉപയോഗിക്കുക ,ഒരേ ടവൽ തന്നെ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചുണങ്ങ് പകരാനുള്ള സാധ്യത കൂട്ടുന്നു .ചുണങ്ങ് മാറാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

ഒരു നുള്ള്‌ പൊൻകാരം ഒരു ചെറിയ പാത്രത്തിൽ ചൂടാക്കുക പൊള്ളി കുമിളകൾ ആകുമ്പോൾ അടുപ്പിൽനിന്നും ഇറക്കി ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക അര മണിക്കൂറിനു ശേഷം കഴുകി കളയാം തുടർച്ചയായി 7 ദിവസം പുരട്ടിയാൽ ചുണങ്ങ് മാറും.

തുളസിയും പച്ച മഞ്ഞളും  ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി രണ്ടാഴ്ച പുരട്ടുക. ചുണങ്ങ് മാറും.

വെറ്റില ഇടിച്ച് പിഴിഞ്ഞ നീരിൽ വെളുത്തുള്ളിയും അരച്ച് ചേർത്ത് കുറച്ചുദിവസം പതിവായി പുരട്ടുക ചുണങ്ങ് മാറും.

ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാലും ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി പുരട്ടുക  ചുണങ്ങ് മാറും

വായമ്പും ,ഗന്ധകവും ,തൈരും ചേർത്ത് അരച്ച് പുരട്ടുക .

ചെറുനാരങ്ങയുടെ നീരിൽ ഉപ്പും ചേർത്ത് പുരട്ടുക ചുണങ്ങ് മാറും.

മൈലാഞ്ചി അരച്ച് മോരിൽ ചാലിച്ച് പുരട്ടുക  ചുണങ്ങ് മാറും.

വേപ്പിലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക ചുണങ്ങ് മാറും

കോലിഞ്ചിയുടെ പുറത്തെ തൊലി ക്കളഞ്ഞ ശേഷം തൈരും ചേർത്ത് അരച്ച് പുരട്ടുക ചുണങ്ങ് മാറും

Previous Post Next Post