സ്ത്രീകളുടെ മുഖത്ത് രോമം വളരുന്നതിന് ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ

 സ്ത്രീകളുടെ മുഖത്ത് രോമം വളരുന്നതിന് ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ 

സ്ത്രീകൾക്ക് താടി, മീശ രോമങ്ങൾ വളർന്നാൽ,Beards and mustaches for women, facial hair removal,അമിത രോമവളർച്ച ഇല്ലാതാക്കാൻ,permanent hair removal at home,സ്ത്രീകളുടെ മുഖത്തെ അമിത രോമ വളർച്ച എങ്ങനെ പൂർണമായി മാറ്റാം,face hair removal for ladies,മുഖത്തെ അമിത രോമവളർച്ച ഇല്ലാതാക്കാം, mukhathe romavalarcha thadayan,മുഖത്തെ അനാവശ്യ രോമങ്ങൾ,സ്ത്രീകളിലെ രോമ വളര്‍ച്ചക്ക് എന്താണ് പരിഹാരം ,What is the solution to hair growth in women,അമിത രോമവളർച്ച ഇല്ലാതാക്കാൻ,face hair removal for women at home in malayalam,facial hair,സ്ത്രീകളുടെ മുഖത്ത് രോമം ,മുഖത്ത് രോമം വളരാതിരിക്കാന്‍,mukathe roma valarcha thadayan,roma valarcha thadayan,mukhathe roma valarcha illathavan,amitha roma valarcha thadayan,mukathe roma valarcha,roma valarcha thadayan malayalam,mukhathe romam maran malayalam,mukhathey romam kalayan,mukathe romam kalayan,mukathe romam kalyan malayalam,mukathe romam pokan,thadayan,mugathe romam poti softavan,muhathe mudi,amithamaya roma valarcha,roma valarcha,valarcha,lomasathana thailam price,സ്ത്രീകളിലെ താടി,സ്ത്രീകളിലെ മീശയും താടിയും കളയാം,സ്ത്രീകളിലെ രോമ വളർച്ച എങ്ങനെ തടയാം,താടിയിൽ കുഴിയുള്ള വെക്തികൾഎങ്ങനെ?,രോമം ഓടിക്കൽ,യോനി ഭാഗത്ത് രോമം എങ്ങനെ കളയാം,മുഖത്തെ രോമ വളർച്ച,മുഖത്തെ അനാവശ്യ രോമം കളയാൻ,ലിംഗത്തിന് ചുറ്റുമുള്ള രോമം,ലിംഗത്തിന് ചുറ്റുമുള്ള രോമം കളയൽ,വേദനയില്ലാത്തെ അനാവശ്യ രോമം കളയാം,മൈര് കളയൽ,സ്വകാര്യ ഭാഗങ്ങളിലെ രോമം കളയാൻ,hair removal,hair remover


പുരുഷന്മാരെപോലെ ചില സ്ത്രീകളുടെ മുഖത്തും രോമം വളരാറുണ്ട് .പല കാരണങ്ങൾ കൊണ്ട് സ്ത്രീകളുടെ മുഖത്ത് രോമവളർച്ചയുണ്ടാകാം. ജനിതകശാസ്ത്രം മുതല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വരെ ഇതിന് കാരണമാകാറുണ്ട്.സ്ത്രീകളുടെ മുഖത്ത് കണ്ടുവരുന്ന അനാവശ്യ രോമ വളർച്ച തടയാൻ ഫലപ്രദമായ വീട്ടു വൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

പച്ച പപ്പായയും പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകികളയാം ഇങ്ങനെ കറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രാമവളർച്ച ഇല്ലാതാക്കാം 

കടലപ്പൊടിയും അതെ അളവിൽ മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കുഴച്ച് മുഖത്ത് കനത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും 

ചെറുനാരങ്ങാ നീരും, ചെറുപയർപ്പൊടിയും,പാലും  കൂട്ടിക്കലർത്തി പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ അനാവശ്യ രാമവളർച്ച ഇല്ലാതാക്കാം 

മഞ്ഞൾ അരച്ച് നല്ല കട്ടിയിൽ രാത്രി കിടക്കാൻ നേരം മുഖത്തുപുരട്ടി രാവിലെ കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും 

കസ്തുരിമഞ്ഞളും ,പാൽപ്പാടയും ചേർത്തത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും 

കുളിർമാവിന്റെ തളിരില അരച്ച് രോമമുള്ള ഭാഗത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമം മുഴുവൻ കൊഴിഞ്ഞുപോകും 

Previous Post Next Post