മുഖത്തെ ചുളിവുകൾ മാറ്റി ചെറുപ്പമാകാൻ

മുഖത്തെ ചുളിവുകൾ മാറ്റി ചെറുപ്പമാകാൻ പ്രകൃതിദത്ത മരുന്ന്

chulivu maran,mukhathe chulivu maaran,chulivu maran malayalam,mukathe chuliv maran,mugathe chuliv maran,mughathe chulivukal maran,mukathe chulivukal maran,mukhathe padukal maran,mukhathe karuvalipp maaran,mukhathe paadukal maaran,mukhathe karutha paadukal maaran,mugathe karuvalip maran,nettiyil chulivu,chulivukal maaran,mukhakuru padu maran,mukhakuru maaran,chulivu,karutha padukal maran,mukathe romam kalayan,morichil maran,mugathe romam kalayan,മുഖത്തെ ചുളിവുകൾ,മുഖത്തെ ചുളിവുകൾ മാറാൻ,മുഖത്തെ ചുളിവുകൾ മാറ്റം,മുഖത്തെ ചുളിവുകൾ കാരണങ്ങൾ,ചുളിവുകൾ,മുഖത്തെ ചുളിവുകള് മാറാന്,ഒരാഴ്ച കൊണ്ട് മുഖത്തെ ചുളിവുകൾ മാറും,മുഖത്തെ ചുളിവുകള് മാറ്റാന്,മുഖത്തെ ചുളിവ് മാറ്റാൻ എളുപ്പവഴി,മുഖത്തു ചുളിവുകൾ ഉണ്ടാകുന്നത് എങ്ങനെ ?,മുഖത്തെ ചുളിവ്,മുഖത്തെ,#മുഖത്തെചുളിവുകൾകാരണങ്ങൾ,#മുഖത്തെചുളിവ്മാറ്റാൻഎളുപ്പവഴി,വെറും ഒരാഴ്ചകൊണ്ട് മുഖത്തെ ചുളിവുകൾ മുഴുവൻ പോകും||skin tightening cream||remove wrinkles naturally,മുഖം തിളങ്ങാന് തക്കാളി


കാൽ ടീസ്പൂൺ കാരറ്റ് നീരും ഒരു ടീസ്പൂൺ തേനും യോജിപ്പിച്ച് മുഖത്തുപുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക .ഇങ്ങനെ ആഴ്ചയിൽ മൂന്നോ ,നാലോ തവണ ചെയ്താൽ മുഖത്തെ ചുളിവുകൾ മാറി മുഖസൗന്ദര്യം വർദ്ധിക്കും 

പടവലം അരച്ച് മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ പരിപൂർണ്ണമായും മാറും 

കാബേജ് ചതച്ച് നീരെടുത്ത് സ്വല്പം യീസ്റ്റും ,തേനും ചേർത്ത് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ ചുളിവുകൾ മാറും വാർധക്യ സഹജമായ ചുളിവുകൾ മാറുന്നതിനും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ് പച്ച പപ്പായ നല്ലതുപോലെ അരച്ച് മുഖത്തുപുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ പരിപൂർണ്ണമായും മാറും

കോഴിമുട്ടയുടെ വെള്ളക്കരുവിൽ സ്വല്പം മഞ്ഞൾപ്പൊടിയും ചേർത്ത് ചാലിച്ച് തിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ ചുളിവുകൾ മാറുകയും മുഖസൗന്ദര്യം വർദ്ധിക്കുകയും ചെയ്യും 

കൃഷ്ണതുളസി ഇലയുടെ നീര് പതിവായി മുഖത്തുപുരട്ടി രാവിൽ ഇളംവെയിൽ കൊണ്ടാൽ മുഖത്തെ ചുളിവുകൾ മാറും 

ഒരു ഗ്ലാസ് പാലിൽ 5 ഗ്രാം അശ്വഗന്ധ ചൂർണ്ണം കലക്കി പതിവായി കഴിച്ചാൽ വാർധക്യ സഹജമായ ചുളിവുകൾ മാറും ഓറഞ്ചുതൊലി തണലിൽ ഉണക്കിപ്പൊടിച്ച് തൈരിൽ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ  കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മുഖത്തെ ചുളിവുകൾ മാറും 

Previous Post Next Post