നിറം വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

നിറം വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

നിറം വർദ്ധിപ്പിക്കാൻ,ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ,നിറം വർദ്ധിപ്പിക്കാൻ ഫലപ്രദമായ റെമഡി,#നിറം വെക്കാൻ,നിറം വെക്കാന്‍ പഴത്തൊലി,5 പൈസ ചിലവില്ലാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇതാ ഒരു എളുപ്പവഴി,#നിറം_വർദ്ധിപ്പിക്കാൻ,ചുണ്ടുകൾക്ക്നിറംവർദ്ധിപ്പിക്കാൻ,ചുണ്ടുകൾ ചുമപ്പിക്കാൻ,വെളുക്കാൻ,#വെളുക്കാൻ,ഒലിവ് ഓയിൽ തേച്ച് വെളുക്കാം,#ഉരുഉക്കിഴങ്ങ്_ഫെയ്സ്പാക്ക്,മുല്ലപ്പൂ എണ്ണ,#ഉരുളക്കിഴങ്ങ്_ഫേഷ്യൽ,മഞ്ഞള് എണ്ണ ഉണ്ടാക്കുന്ന വിധം,കാച്ചിയ എണ്ണ,വരണ്ട ചുണ്ടുകൾ മാറ്റാൻ,six,tips,niram vekkan,#kuttikalku niram vekkan,kunjinu niram vekkan,chundukal niram vekkan,niram vaykkan,velukkan,#niram vekkanulla tips,niram vekkam,kaikal niram vekkan,kalukal niram vekkan,niram vekkan ulla oil,nannayi niram vekkan,niram vakkan,pettannu niram vekkan,kuttikakku niram vekkan,niram vekkan in malayalam,niram vekkan natural tips,mugam velukkan,#kuttikal colour vekkan,niram vekkan natural tips malayalam,kunjungalku niram vekkkan easy tips


ഉണക്കമുന്തിരി ,കൽക്കണ്ടം ,നേത്രപ്പഴം ,തേൻ ,നെയ്യ് ഇവ കൂട്ടിക്കലർത്തി ദിവസവും രാവിലെ പതിവായി കഴിച്ചാൽ ശരീരത്തിന് നല്ല നിറം വയ്ക്കുകയും മുഖം ചുവന്നുതുടുക്കുകയും ചെയ്യും 

കുങ്കുമപ്പൂവ് പതിവായി പാലിൽ ചേർത്ത് കഴിച്ചാലും ശരീരത്തിന് നിറം വയ്ക്കും  

അശോകത്തിന്റെ പൂവ് അരച്ചതും അരിമാവും ,ശർക്കരയും ചേർത്ത് കുറുക്കി പതിവായി കഴിച്ചാലും ശരീരത്തിന് നിറം വയ്ക്കും അതുപോലെ അശോകത്തിന്റെ പൂവ് എണ്ണ കാച്ചി തേച്ചാലും ചർമ്മത്തിന് നല്ല നിറം വയ്ക്കും 

ഉലുവാപ്പൊടി പതിവായി ശരീരത്ത് തേച്ച് കുളിച്ചാൽ ശരീരത്തിന് നിറം വെയ്ക്കും 

ചെറുനാരങ്ങാ നീരും വെള്ളരിക്ക നീരും കൂട്ടിക്കലർത്തി ശരീരം മുഴുവൻ തേയ്ക്കുക ഒരു മണിക്കൂറിന് ശേഷം നാല്പാമരത്തോലി ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക ഇങ്ങനെ പതിവായി ചെയ്താൽ ശരീരത്തിന് നിറം വെയ്ക്കും 

മുന്തിരിയുടെ നീര് പുളിപ്പിച്ച ശേഷം ശരീരം മുഴുവൻ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവിശ്യം പതിവായി ചെയ്താൽ ശരീരത്തിന് നിറം വെയ്ക്കും 

ഒരു ഗ്ലാസ് കാരറ്റ്‌  നീരിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഉണക്കമുന്തിരിയുടെ നീരും ഒരു ടീസ്പൂൺ വെള്ളരിക്കയുടെ നീരും ,ഒരു കഷണം കൽക്കണ്ടവും ചേർത്ത് ദിവസവും കഴിച്ചാൽ ശരീരത്തിന് നിറം വെയ്ക്കും 

കൃഷ്‌ണതുളസി ഇലയുടെ നീര് ഒരു ഔൺസ് വീതം രാവിലെ പതിവായി കഴിച്ചാലും ശരീരത്തിന് നിറം വെയ്ക്കും 

മാമ്പഴ ചാറ് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ശരീരം വെളുക്കും 

നാരങ്ങാനീരും കാരറ്റ് നീരും തേനും ചേർത്ത് പതിവായി കഴിച്ചാൽ ശരീരത്തിന് നിറം വയ്ക്കും 

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ശരീരത്തിന് നിറം വയ്ക്കുകയും ചുണ്ടുകൾ ചുവന്നു തുടുക്കുകയും ചെയ്യും 

Previous Post Next Post