തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്ന്

 തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്ന് 

thalayile chorichil maran,thalayil chorichil maran,chorichil malayalam,thalayile tharann chorichil maran,thalayil undakunna chorichil maran,chorichil maran,thudayile chorichil,thaliyil chorichil,thudayile chorichil maran,thalayil chori,thalayile vattachori,chorichil maran malayalam,thala chorichil maran malayalam,chorichil maran ulla dua,thondayil karuppu chorichil maran,chorichil maran malayalam ayurvedic,chorichil maran islamic malyalam,തല ചൊറിച്ചിൽ,തലചൊറിച്ചിൽ,തലചൊറിച്ചിൽ മാറാൻ,തലയിലെ ചൊറിച്ചിൽ അകറ്റാൻ ഇഞ്ചി,നര മൂലമുള്ള ചൊറിച്ചിൽ മാറും,തലയിലെ ചൊറിച്ചിൽ അകറ്റാൻ ഇഞ്ചിമതി,താരൻ മൂലമുള്ള ചൊറിച്ചിൽ മാറും,തലചൊറിച്ചില്‍,തല ചൊറിച്ചിലിനുള്ള പരിഹാരം,തലയിലെ ചൊറിച്ചില്,മുടികൊഴിച്ചിൽ,മുടി കൊഴിച്ചിൽ,തല ചൊറിച്ചില് കാരണങ്ങള്,തല ചൊറിച്ചിലിനുള്ള പരിഹാര മാർഗങ്ങൾ,വട്ടച്ചൊറി മാറാൻ,വട്ടച്ചൊറി മരുന്ന്,തലയില് ചൊറിച്ചില് മാറാന്,തലയിലെ ചൊറിച്ചില് മാറാന്,മുടികൊഴിച്ചിൽ മാറാൻ,itchy scalp,scalp itching,itchy scalp remedies,itchy scalp treatment,how to get rid of itchy scalp,how to treat itchy scalp,dry itchy scalp,dry scalp,how to stop itchy scalp,itchy scalp remedy,itching scalp treatment,scalp itch,dry scalp treatment,how to treat an itchy scalp,itching scalp,itching on scalp,scalp treatment,itchy scalp natural hair,itching scalp cure,causes of scalp itching,scalp itching from chemo,how to help itching scalp


ചർമ്മത്തിലെ അണുബാധ ,തല വൃത്തിയായി സൂക്ഷിക്കാത്തത് ,ചിലയിനം കേശസംരക്ഷണ വസ്തുക്കളുടെ ഉപയോഗം ,ചർമ്മത്തിന്റെ ആരോഗ്യക്കുറവ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും തലയിൽ ചൊറിച്ചിൽ ഉണ്ടാകാം .ഇതിനെല്ലാം പരിഹാരമായി നമുക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.

തുളസിയില കഞ്ഞിവെള്ളവും ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി തലയിൽ പുരട്ടുക അര മണിക്കൂറിന് ശേഷം കഴുകികളയാം ഇങ്ങനെ 10 ദിവസം പതിവായി ചെയ്താൽ തലചൊറിച്ചിൽ പൂർണ്ണമായും മാറും 

ഉമ്മത്തില ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചാൽ തലചൊറിച്ചിൽ മാറും 

10 ഗ്രാം അഞ്ജനക്കല്ല് പൊടിച്ചതും 10 ഗ്രാം പച്ചക്കർപ്പൂരവും 30 മില്ലി ചെറുനാരങ്ങാ നീരിൽ ചേർത്ത് തലയിൽ പുരട്ടിയാൽ തലചൊറിച്ചിൽ പൂർണ്ണമായും മാറും

വെറ്റിലയുടെ നീര് തലയിൽ പുരട്ടിയാൽ തലചൊറിച്ചിൽ ഇല്ലാതാകും 

Previous Post Next Post