ബലാശ്വഗന്ധാദി തൈലം ഉപയോഗങ്ങളും ഗുണങ്ങളും

  ബലാശ്വഗന്ധാദി തൈലം ഉപയോഗങ്ങളും ഗുണങ്ങളും

ബലാശ്വഗന്ധാദി തൈലം,ബലാഹഠാദി തൈലം,. ബലാധാത്യാദി തൈലം,ചന്ദനാദി തൈലം,ത്രിഫലാദി തൈലം,ആറുകാലാദി തൈലം,ബലാഗുളുച്യാദി തൈലം,യുവത്യാദി തൈലം,കർപ്പൂരാദി തൈലം,ദിനേശവല്യാദി തൈലം,കഞ്ഞുണ്ണ്യാദി തൈലം,ദുര്‍വ്വാദി കേര തൈലം,ധന്വന്തരം തൈലം,കയ്യോന്യാദി കേരം തൈലം,ക്ഷീരബല തൈലം,കഞ്ഞുണ്ണ്യാദി കേര തൈലം,തലനര അകറ്റും കഞ്ഞുണ്ണ്യാദി തൈലം,​ഗന്ധതൈലം,ഗന്ധതൈലം ഗുളിക,ഗന്ധതൈലം ഉപയോഗം,ബലാഗുളുച്യാദി കേര തൈലം,ഗന്ധര്‍വ്വഹസ്താദി കഷായം,ഗന്ധർവ്വഹസ്താദി ആവണക്കെണ്ണ,ഏരണ്ഡതൈലം,മഹാമാഷതൈലം,balaswagandhadi,health tips malayalam,vomiting pregnancy first month malayalam,health related issues,increase memory power in malayalam,ling ko lamba kaise banaye,breast ko bada banane k liye oil,ling ko bada kaise banaye,ling ko bada banane k liye oil,oil for breast,health tips in ayurvedic,gas trouble home remedies,oil for penis enlargement,menstrual pain relief home remedies,how to increase hb level in pregnancy,ayur dhara,ayur mithra,oil for penis,Balashwagandathi Thailam,Balaswagandhadi Thailam Benefits,


 സന്ധി ,പേശി ,അസ്ഥികൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ബലാശ്വഗന്ധാദി തൈലം

അമുക്കുരവും കുറുന്തോട്ടിയും  പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കുന്ന ഒരു തൈലമാണ്  ബലാശ്വഗന്ധാദി തൈലം.കൂടാതെ കോലരക്ക് ,നറുനീണ്ടി ,ചിറ്റരത്ത ,ദേവതാരം ,ചന്ദനം ,അകിൽ ,മഞ്ഞൾ ,ഇരട്ടിമധുരം ,മഞ്ചട്ടി ,കറുകപ്പുല്ല് ,കച്ചോലം ,മുത്തങ്ങ ,വെള്ള കൊട്ടം ,ആമ്പൽ കിഴങ്ങ് ,ശതകുപ്പ ,താമരയല്ലി തുടങ്ങിയ മരുന്നുകൾ എള്ളണ്ണയിൽ പാകം ചെയ്യുന്നതാണ് ബലാശ്വഗന്ധാദി തൈലം

തലവേദന ,സന്ധിവാതം ,ക്ഷിണം ,ഉറക്കക്കുറവ് ,പേശിക്ഷയം ,ആസ്തിക്ഷയം ,അരക്കെട്ട് വാതം ,പക്ഷാഘാതം ,തോൾ എല്ലുകളുടെ സ്ഥാനമാറ്റം മൂലമുണ്ടാകുന്ന വേദനയ്ക്കും ,.ശരീരവേദന ,പേശിവേദന ,വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,തരിപ്പ് ,കടച്ചിൽ കൈകാൽ കഴപ്പ് എന്നിവയ്ക്കും    ബലാശ്വഗന്ധാദി തൈലം വളരെ ഫലപ്രദമാണ് 
Previous Post Next Post