മുടിക്കായമാറാനും തലമുടിയുടെ അറ്റം പിളരുന്നതിനും

 പച്ചകർപ്പുരം പൊടിച്ചിട്ട് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടിക്കായ മാറിക്കിട്ടും .

നീലയമരിയുടെ ഇല അരച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടിക്കായ മാറിക്കിട്ടും .

ചുവന്നുള്ളിയുടെ നീര് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിന് ശേഷം 15 മിനിറ്റിന് ശേഷം കുളിക്കുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുടിക്കായ മാറിക്കിട്ടും .ഇതുപോലെ കറ്റാർവാഴയുടെ നീര് തലയിൽ പതിവായി തേച്ചുപിടിപ്പിച്ചതിന് ശേഷം കുളിക്കുന്നതും മുടിക്കായ മാറാൻ  നല്ലതാണ് 

ചീവയ്ക്കപ്പൊടി വെള്ളത്തിൽ കുഴച്ച് തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുടിക്കായ മാറിക്കിട്ടും മാത്രമല്ല തയിലെ താരൻ മാറുന്നതിനും ,മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും ഇത് വളരെ നല്ല മരുന്നാണ് 

കാരം കലക്കിയ വെള്ളത്തിൽ മുടിമുക്കി അല്പ സമയത്തിന് ശേഷം മുടി കഴുകി വൃത്തിയാക്കി ഉണങ്ങുക 


 തലമുടിയുടെ അറ്റം പിളരുന്നതിന്  

മുടിയുടെ ആഗ്രഭാഗത്ത് നാരങ്ങാനീര് കുറച്ചുദിവസം പതിവായി പുരട്ടിയാൽ മുടിയുടെ അറ്റം പിളരുന്നത് മാറിക്കിട്ടും 

ഉഴിഞ്ഞ ചതച്ച് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ മുടി കഴുകുന്നതും മുടിയുടെ അറ്റം പിളരുന്നതിന് വളരെ നല്ല മരുന്നാണ് 


mudikkaya,mudikaya,mudikaya povan,mudikaya maran,mudikkaya maran,mudikkaya treatment,mudikkaya malayalam,mudikkaya treatment at home,mudikkaya povan,mudikkaya remedy,mudikkaaya povan,mudikkaya solution,mudikaya mattan,how to reduce mudikkaya,home remedy for mudikkaya,how to remove mudikkaaya,mudikkaya engane maattaam,mudikaya homeremedy,mudikkaya tips in malayalam,mudikaya removal tips,how to remove mudikaya,how to reduce mudikaya,മുടിക്കായ,എന്താണ് മുടിക്കായ,മുടിക്കായ മാറാൻ,മുടിക്കായ മാറാന്,#മുടിക്കായ,മുടിക്കായ കളയാൻ,മുടിക്കായ മാറാണോ,മുടിക്കായ പോകാന്,മുടിക്കായ പോവാന്,മുടിക്കായ മാറാൻ ഉള്ള വഴി,മുടിക്കായ എങ്ങനെ മാറ്റാം,മുടിക്കായ പൂർണമായും മാറ്റാം,മുടിക്കായ മാറാണോ..ഇങ്ങനെ ചെയ്യൂ,മുടിക്കായ മാറാൻ ഏത് പോലെ cheyth നോക്കൂ,#മുടിക്കായ മാറാൻ #mudikkaya maran,മുടിക്കായ മാറ്റാൻ എളുപ്പവഴി || anti-fungal treatment for hair knots,tangled hair,natural hair,how to detangle hair,hair,tangle free hair,detangle matted hair,detangle natural hair,tangles,tangled hair solution,tangled,detangling natural hair,how to avoid tangled hair,how to prevent tangles in curly hair,how to get rid of tangles in curly hair,hair tangles,tangled curly hair solution,hair tangle,how to detangle your hair,tangles in hair,curly hair tangles,hair care,hair tangles easily,detangle hair


വളരെ പുതിയ വളരെ പഴയ