തലമുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മരുന്നുകൾ

തലമുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മരുന്നുകൾ 

മുടി നല്ലതുപോലെ വളരാൻ ആഗ്രഹിക്കാത്തവർ ചുരുക്കം ചിലർ മാത്രമാണ് .മുടി നല്ലതുപോലെ വളരാൻ പലതും പരീക്ഷിക്കുന്നവരാണ് നമ്മൾ .പല സൗന്ദര്യപ്രശ്നങ്ങൾക്കും കൃത്രിമ പരിഹാരങ്ങൾ ഉണ്ടെങ്കിലും മുടി വളരാനായി നാടൻ വൈദ്യങ്ങൾ തന്നെയാണ് ഏറ്റവും നല്ല പരിഹാര മാർഗ്ഗം .ഇതിനായി നമ്മൾക്ക് വീട്ടിൽത്തന്നെ തയാറാക്കി ഉപയോഗിക്കാൻ പറ്റിയ ഒട്ടനവധി മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം 

ഒരു ലിറ്റർ വെളിച്ചെണ്ണയിൽ ഒരു കിലോ കേശവർദ്ധിനിയുടെ ഇലയോ,നീല അമരിയുടെ ഇലയോ ഇവയിൽ ഏതെങ്കിലും ഒന്ന്   അരച്ച് ചേർത്ത് തിളപ്പിച്ച് വെള്ളം വിറ്റി മണൽ പരുവം ആകുമ്പോൾ ഇറക്കി വച്ച് അരിച്ചെടുത്ത് തണുത്തതിന് ശേഷം ഉപയോഗിക്കാം ഈ എണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുന്നത് മുടി തഴച്ചുവളരാൻ സഹായിക്കും 

നെല്ലിക്ക ചതച്ച് പാലിലിട്ട് ഒരു ദിവസം വയ്ക്കുക പിറ്റേദിവസം ഈ മിശ്രിതം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് കുളിക്കുക ആഴ്ചയിൽ മൂന്ന് പ്രവിശ്യമെങ്കിലും ഇതുപോലെ ചെയ്യണം 

കറ്റാർവാഴ ,കറിവേപ്പില ,നെല്ലിക്ക ബാലതാളി ,ചെമ്പരത്തിപ്പൂവ് ,വെള്ളറൊട്ടിക്കുരുന്ന് ,കരിംമ്പനകൂമ്പ് ഇവ തുല്യ അളവിൽ അരച്ച് ഉറുക്കെണ്ണയിൽ കാച്ചി തലയിൽ തേച്ച് പതിവായി കുളിച്ചാൽ മുടി സമൃദ്ധമായി വളരും 

രാത്രിയിൽ കിടക്കാൻ നേരത്ത് ആവണക്കെണ്ണ ചൂടാക്കി തലയോട്ടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക രാവിലെ താളി ഉപയോഗിച്ച് കഴുകിക്കളയുക തലയിൽ സോപ്പ് ഉപയോഗിക്കരുത് ഇങ്ങനെ പതിവായി ചെയ്താൽ മുടി സമൃദ്ധമായി വളരും 

കീഴാർനെല്ലി അരച്ച് തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കുളിക്കുക ഇങ്ങനെ പതിവായി ചെയ്താൽ മുടി സമൃദ്ധമായി വളരും 

ചീരയില ഇട്ട്‌ വെള്ളം തിളപ്പിച്ച് തണുത്തതിന് ശേഷം ഈ വെള്ളംകൊണ്ട് തല കഴുകുക ഇങ്ങനെ പതിവായി ചെയ്താൽ മുടി സമൃദ്ധമായി വളരും 

100 മില്ലി കയ്യോന്നി നീരും 100 മില്ലി കടുക്കാവെള്ളവും 200 മില്ലി വെളിച്ചെണ്ണയും യോജിപ്പിച്ച് 50 ഗ്രാം വാസനഗോഷ്ട്ടവും പൊടിച്ച് ചേർത്ത് ദിവസവും തലയിൽ പുരട്ടിയാൽ മുടി സമൃദ്ധമായി വളരും മാത്രമല്ല ചെമ്പിച്ച മുടി കറുക്കുന്നതിനും ഇത് വളരെ നല്ല മരുന്നാണ് 

ഉമ്മത്തിലയുടെ നീരും വെളിച്ചെണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടി തഴച്ചുവളരുന്നതിന് വളരെ നല്ല മരുന്നാണ് 

മുടി സമൃദ്ധമായി വളരുവാൻ ,മുടികൊഴിച്ചിൽ മാറാൻ ഉലുവ ,മുടിക്ക് ബലം കിട്ടുവാൻ ,മുടികൊഴിച്ചിനുള്ള മരുന്ന് ,എണ്ണ കാച്ചുന്നതെങ്ങനെ ,മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,മുടി വളരുവാൻ ഉള്ള മരുന്ന് ,മുടി വളരുവാൻ ഉള്ള എണ്ണ ,മുടി വളരുവാൻ എണ്ണ കാച്ചുന്ന വിധം ,മുടി കൊഴിയാതിരിക്കാൻ ,കുട്ടികളുടെ മുടി വളരുവാൻ ,മുടി വളരുവാൻ കഞ്ഞിവെള്ളംmudi valaran,mudi valara tips in malayalam,mudi valaran enthu cheyyanam,mudi valara malayalam,mudi valaran enna kachunna vidham,mudi valaran oil,mudi valaran ulla,mudi valaran ulla oil,mudi valaran youtube,mudi valaran ulla enna,mudi valaran ulla food,mudi valaran malayalam,mudi valaran ulla margam,mudi valaran eluppa vazhi,mudi valaran kattarvazha,kashandiyil mudi valaran,mudi valaran ulla marunnu,mudi thazachu valaran,mudi thayachu valaran,Previous Post Next Post