ഉണങ്ങാത്ത വ്രണങ്ങളും ഉണങ്ങാത്ത മുറിവുകളും വേഗം സുഖപ്പെടുത്താൻ

 

ഉണങ്ങാത്ത മുറിവുകൾ,ഉണങ്ങാത്ത,ഉണങ്ങാത്ത മുറിവ്,മുറിവ് ഉണങ്ങാന്,മുറിവ് വേഗം ഉണങ്ങാന്,മുറിവ് പെട്ടന്ന് ഉണങ്ങാന്,കാലിലെ വ്രണങ്ങൾ,പ്രമേഹ വ്രണങ്ങൾ,കാരണങ്ങള്‍,മുറിവ് വേഗം ഉണങ്ങാൻ,പ്രമേഹ ജന്യ വ്രണങ്ങൾ,വെരിക്കോസ് വ്രണങ്ങൾ,മുറിവ് ഉണങ്ങാൻ ആയുർവേദം,മുറിവുകൾ ഉണങ്ങാൻ,മുറിവ് പെട്ടെന്ന് ഉണങ്ങാൻ,ലക്ഷണങ്ങള്‍,വ്രണം,കാലിലെ മുറിവുകൾ ഉണങ്ങാൻ,മുറിവ്‌_എളുപ്പത്തിൽ_ഉണക്കാം,പ്രമേഹം എങ്ങനെ നിയന്ത്രിക്കാം,മുറിവ് എളുപ്പത്തിൽ മാറാൻ,ദഹന പ്രശ്നങ്ങൾ,മുറിവ് പഴുത്താൽ,മുറിവുകള്‍,മുറിവ്,മുറിവുട്ടി,മുറിവൊട്ടി,കാലിലെ മുറിവുകൾ ഉണങ്ങാൻ,വായിലെ മുറിവ്,നാക്കിലെ മുറിവ്,മുറികൂട്ടി,മുറി കൂട്ടി ഇല,നാച്ചുറൽ ടിപ്സ്,home,remedy,nature,wound,first aid,wound care,home re,home care,infected,clean wound,murivukal,why wound not healing slow in sugar patients,sugar patients and wound healing,diabetes and wound healing,wound heal is taking long time in sugar patients,sugar,diabetes,kaalile vranangal,kalile vranam unangan,vedana maran,pallu vedana maran,pallu vedana maran dua,vedana maran dua,#orangeswapnam,rakthachandanam,muttu vedana maran,chevy vedana maran,vayar vedana maran,kannu vedana maran,aragothathi ganam,angaadikada,pallu vedana maranulla dua,thonda vedana maran,traditional,natural news,kallu maaran,mana health channel,vedana maranulla dua,guluchiganam,kerala,anchal,unani doctors in kerala,ente kuravukal murivukal,nin murivukal,ente murivukal,kalile murivukal,jeevitha murivukal,unangatha murivukal,karoke snehathinte murivukal,jalam kondulla murivukal trailer,unangatha murivukal malayalam short film,murivu,murivukalellam,snehathintemurivukal,murivu unangan,snehathintemurivukalkaroke,nin muruvukalin etten mooron,kannur,kukkaya,karikku,festival,thrissur,malankara,varthakal live news

നിത്യജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടും ചെറുതും വലുതുമായ . പലതരം മുറിവുകൾ നമ്മുടെ ശരീരത്തിലുണ്ടാവാറുണ്ട് ചില മുറിവുകൾ പെട്ടന്ന് ഉണങ്ങുകയും എന്നാൽ ചില മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുകയും ചെയ്യും പ്രത്യേകിച്ച് പ്രമേഹരോഗികളിൽ  മറ്റെന്തെങ്കിലും രോഗാവസ്ഥയുള്ളവരിലും ഇങ്ങനെ സംഭവിക്കാറുണ്ട് .ഈ അവസ്ഥ പരിഹരിക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട് 

200 മില്ലി കറുക ഇടിച്ചുപിഴിഞ്ഞ നീരിൽ 25 ഗ്രാം ഇരുട്ടിമധുരം അരച്ച് കലക്കി 50 മില്ലി വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണ മുറിവുകളിൽ പുരട്ടിയാൽ ഏത് ഉണങ്ങാത്ത മുറിവും പെട്ടന്ന് ഉണങ്ങും 

മഞ്ഞൾപ്പൊടി ചെറുതേനിൽ ചാലിച്ച് വ്രണത്തിൽകുറച്ചുദിവസം പതിവായി  പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും സുഖപ്പെടും 

കൈതപ്പൂവ് ചുട്ട ഭസ്മം വ്രണങ്ങൾക് മുകളിൽ വിതറിയാൽ പ്രമേഹരോഗികൾക്കുണ്ടാകുന്ന വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും 

കാടുകപ്പാലയരി പൊടിച്ച് വ്രണത്തിൽ വിതറിയാൽ എത്ര പഴകിയ വ്രണങ്ങളും സുഖപ്പെടും

അമൃതിലയുടെ നീര് തേനും ചേർത്ത് പുരട്ടിയാൽ ഉണങ്ങാത്ത മുറിവുകൾ പെട്ടന്ന് ഉണങ്ങും ,അതുപോലെ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പുരട്ടിയാലും ഉണങ്ങാത്ത മുറിവുകൾ പെട്ടന്നുണങ്ങും 

ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറത്തുതരച്ച് പുരട്ടുന്നത് ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും 

പച്ചമഞ്ഞളും കറുകയും കാടിവെള്ളത്തിൽ തിളപ്പിച്ച് ചെറിയ ചൂടോടെ ഈ വെള്ളംകൊണ്ട് മുറിവ് കഴുകിയാൽ മുറിവുകൾ പെട്ടന്ന് സുഖപ്പെടും ,അതുപോലെ വേപ്പിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും 

വേപ്പിലയും എള്ളും ചേർത്തരച്ച് തേനിൽ ചാലിച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും 

അയ്യമ്പനയില അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും ഉണങ്ങും 

അഗത്തിക്കുരു പാലിലരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും 

കാടുകപ്പാലയുടെ തൊലി അരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും, അതുപോലെ വേനപ്പച്ച എന്ന സസ്യം ഇടിച്ചുപിഴിഞ്ഞ നീര് മുറിവിന് പുറമെ പുരട്ടിയാൽ മുറിവുകൾ പെട്ടന്നുണങ്ങും 


Previous Post Next Post