പഴുതാര, ചിലന്തി , തേള്‍ ,കടന്നൽ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ഉടനെ വീട്ടിൽ ചെയ്യേണ്ട പാരമ്പര്യ മരുന്ന്

 

പഴുതാര,പഴുതാര വിഷം,പഴുതാര ചെടി,പഴുതാര കുത്തിയാൽ,പഴുതാര കൊല്ലി‘,പഴുതാര കടിച്ചാൽ,പഴുതാര കടിച്ചാൽ എന്തുചെയ്യണം,പഴുതാര കുത്തിയാൽ എന്ത് ചെയ്യണം,പഴുതാര കടിച്ചാല്‍,പഴുതാര (pazhuthara .,പഴുതാര കടിച്ചാൽ ഒറ്റമൂലി,പഴുതാര വിഷത്തിന് പരിഹാരം,പഴുതാര വിഷത്തിനു ഒറ്റമൂലി,ഭൂമിയിലെ ഏറ്റവും വലിയ പഴുതാര,പഴുതാര വിഷത്തിനുള്ള ഒറ്റമൂലി,പഴുതാര വിഷത്തിനുള്ള ഒറ്റമൂലി.,പഴുതാര കടിച്ചാല്,പഴുതാര പാറ്റ എളുകാലി എളുപ്പത്തിൽ ബാത്റൂമിൽ നിന്ന് ഓടിക്കാം,പുഴു,ചിലന്തി,ചിലന്തി വല,ചിലന്തിവല,ചിലന്തി അമ്പലം,ചിലന്തി വിഷം,ആദ്യത്തെ ചിലന്തി,ചിലന്തി കടിച്ചാൽ,ചിലന്തി കടിച്ചാല്,ചിലന്തി വിശേഷങ്ങൾ.,ചിലന്തി വിഷം ലക്ഷണം,ചിലന്തി കടിച്ചാല്‍,ചിലന്തി വിഷം ഒറ്റമൂലി,ചിലന്തി സ്വന്തം വലയില്‍,ചിലന്തി ഖുര്‍ആനിലും ശാസ്ത്രത്തിലും,നിങ്ങളുടെ വീട്ടിൽ ചിലന്തി വല ഉണ്ടോ..?,ചിലന്തിവിഷം,ചിലന്തിവിഷ ചികിത്സ,എട്ടുകാലി വിഷത്തിന് മരുന്ന്,ന്തം വലയില്‍ കുടുങ്ങാത്തതെന്ത്,എന്നാൽ ഇത്,ഒരു ചിത്രം,ചിത്രശലഭം,കടന്നൽ വിഷം,സഹോദര ശ്രുതി,ഓടയിൽ നിന്ന്,മനുഷ്യനെക്കാള്‍ വലുപ്പം ഉള്ള തേള്‍,തേൾ,#തേൾ,തേൾ വിഷം,തേൾ വിഷത്തിനുള്ള ഒറ്റമൂലി.,തേൾ കടിച്ചാൽ,#തേൾ കടിച്ചാൽ,തേൾ കുത്തിയാൽ,തേൾ കടിച്ചാൽ നീര് വറ്റാൻ,തേൾ കടിച്ചാൽ എന്ത് ചെയ്യണം,തേൾ കുത്തിയാൽ എന്ത് ചെയ്യണം,#തേൾ വിഷം മാറാൻ #തേൾ വിഷത്തിന് #തേൾ കുത്തിയാൽ ഒറ്റമുലി,malayalam fairy tales,malayalam story for children,malayamalam kids,malayalam moral stories for kids,malayalam stories,malayalam short stories,malayalam moral stories,fairy tales in malayalam,എലി,എലി വിഷം,എലി കെണി,എലി ശല്യം,എലിയെ തുരത്താൻ,എലി ശല്യം മാറാൻ,എലിയെ കൊല്ലാൻ,എലി വളർത്തുകാരൻ,കൗശലക്കാരനായ എലി,എലിയെ ഓടിക്കാൻ,തീറ്റഭ്രാന്തൽ എലി,എലി ശല്യം ഒഴിവാക്കാന്,എലി കടിച്ചാൽ എന്ത് ചെയ്യണം,എലി ശല്യം എങ്ങനെ ഒഴിവാക്കാം,എലിവിഷം,എലിപ്പനി ലക്ഷങ്ങൾ,how to get rid of rat in car കാറിൽ എലി ശല്യം എങ്ങനെ ഒഴിവാക്കാം protect your car from rat,mice,malayalam vlog,malayalam,malayalam video,rat away,eli,eli shalyam,kitchen tip,home tip,pazhuthara vishathinu,pazhuthara vishathinulla ottamooli,pazhuthara visham malayalam,pazhuthara,pazhuthara kadichal,pazhuthara chedi,pazhuthara kolli,chilanthi visham maran,thel visham,visham,pravies kitchen,kothuku kadichal,kdannal kuthiyal,chilanthi kadichal,jhibras,theneecha,chilanthi kadichal malayalam,kadannal kuth,thelu kadichal,natural remedy,ayiravalli media,oushada chedikal,pranikal kadichal,chilandi kadichal,thel kadichal malayalam,kadannal kuthiyal,thel kadichal malayalam,kadanal kuthiyal enthu cheyyum,kdannal kuthiyal,thel kadichal,thel kothu,kadanal kuthiyal ottamooli malayalam,thelu kadichal,kadanal kuthiyal enthu cheyyum malayalam,thel visham,kuttikalude,kuttikalile,kadannal kuth,health tips,healthtips,#healthtips,health,malayalam health tips,health tips malayalam,mukkuthi,ethnic health tips,health adds beauty,health care,veluthulli,health information,kadannal,kadannal koodu,kadannal kood,pathaya kadannal,kadannal kuthiyal,kadannal bichu trailer,kadannal kuth,paani kadannal,kadannal insect bite home remedies,kadannal kerala,kadannal attack,kadannal kadichal,large kadannal kood,kadanal kuthiyal enthu cheyyum,kadannal kood remove,kadannal koood remove,kadannal kood removel,kadannal koodu making,koodan nadannal,kadannal nashippikkal,kadunnal kood,kadannal bichu short film,കടന്നൽ,കടന്നൽ കൂട്,കടന്നൽ വിഷം,പത്തായ കടന്നൽ,പാനി കടന്നൽ,കൂടൻ കടന്നൽ,കാട്ടു കടന്നൽ,കടന്നൽ കുത്തു,കടന്നൽ കുത്തിയാൽ,കടന്നൽ കൂടു നീക്കൽ,കടന്നൽ കൂട് removel,കടന്നൽ കൂട് നശിപ്പിക്കൽ,കടന്നൽ കൂട് എങ്ങിനെ നശിപ്പിക്കാം,കടന്നൽ കൂട് എങ്ങിനെ നശിപ്പിക്കാം ?,കുമ്മായ കടന്നൽ കൂട് എങ്ങനെ നീക്കാം,കടന്നൽ കുട് നശിപ്പിക്കുന്നത് എങ്ങിനെ ?,കടന്നൽകൂട്,മലങ്കടന്നൽ,കടന്നലുകൾ,കടന്നൽകൂട് നശിപ്പിക്കൽ,കടന്നൽക്കൂട് നശിപ്പിക്കല്‍

നാം താമസിക്കുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും പഴുതാര ,എട്ടുകാലി ,തേൾ ,കടന്നൽ ,എലി തുടങ്ങിയ ജീവികൾ  ധാരാളമുണ്ട് ഏതുസമയത്തും നമുക്ക് ഇവയുടെ കടിയേൽക്കാം . ഈ ജീവികളുടെ കടിയേറ്റാൽ ഉടൻതന്നെ അതിനുവേണ്ട പരിഹാരം തേടിയില്ലങ്കിൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും  വഴിതെളിക്കും എന്നാൽ ഇത്തരത്തിലുള്ള ജീവികളുടെ കടിയേറ്റാൽ നമ്മുടെ വീട്ടിൽ തന്നെ തയാറാക്കാൻ പറ്റിയ ചില പ്രകൃതിദെത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം . 

തേനീച്ച വിഷത്തിന്

പച്ചമഞ്ഞളും ,തകരയും ചേർത്തരച്ച് പുരട്ടുന്നത് തേനീച്ച വിഷത്തിന് വളരെ നല്ലതാണ് 

ശതാവരി കിഴങ്ങ ്ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് തേനീച്ച വിഷത്തിന് വളരെ നല്ലതാണ് 

എലിവിഷത്തിന് 

അമരിവേര് അരച്ച് പാലിൽ കലക്കി കഴിക്കുകയും ഇത് പുറമെ പുരട്ടുകയും ചെയ്യുന്നത് എലിവിഷത്തിന് നല്ല മരുന്നാണ് 

അങ്കോലാത്തിന്റെ വേര് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതും എലിവിഷത്തിന് നല്ല മരുന്നാണ് 

പരുത്തിയില അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും എലിവിഷത്തിന് നല്ല മരുന്നാണ് 

അരയാലിന്റെ തൊലി അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് എലിവിഷത്തിന് നല്ലതാണ് 

ഉമ്മത്തിന്റെ അരിയും ഉമ്മത്തിന്റെ വേരും നന്നായി അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ എലിവിഷം ശമിക്കാൻ വളരെ നല്ല മരുന്നാണ് 

ഞൊട്ടാ ഞൊടിയൻ അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും ഇടിച്ചുപിഴിഞ്ഞ നീര് ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് എലിവിഷത്തിന് നല്ലതാണ്

കടന്നൽ വിഷത്തിന് 

എള്ള് പാലിൽ അരച്ചുപുരട്ടുന്നത് കടന്നൽ വിഷത്തിന് വളരെ നല്ലതാണ്  

മുക്കുറ്റി അരച്ച് വെണ്ണയും ചേർത്ത് പുരട്ടുന്നത് കടന്നൽ വിഷത്തിന് വളരെ നല്ല മരുന്നാണ് 

ചിലന്തി വിഷത്തിന് 

പച്ചമഞ്ഞളും തുളസിയിലയും ചേർത്തരച്ച് പുരട്ടുന്നത് ചിലന്തി വിഷത്തിന് വളരെ നല്ല മരുന്നാണ് 

പച്ചമഞ്ഞൾ അരച്ച് ശരീരത്ത് മുഴുവൻ 7 ദിവസം തുടർച്ചയായി പുരട്ടിയാൽ ചിലന്തി വിഷം ശമിക്കും 

നീലയമരിയുടെ വേര് പാലിൽ അരച്ച് കുടിക്കുകയും ഇല കടിയിൽ അരച്ച് പുരട്ടുകയും ചെയ്താൽ ചിലന്തി വിഷം ശമിക്കും

തേൾവിഷത്തിന് 

വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നത് തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ് 

കയ്യോന്നിയുടെ ഇലയുടെ നീര് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ് 

ഉഷമലരിയുടെ വേരും ഇലയും വള്ളം ചേർത്ത് നല്ലപോലെ അരച്ച് പുരട്ടുന്നത് തേൾവിഷത്തിന് വളരെ നല്ല മരുന്നാണ് 

ഇന്തുപ്പും ,വെറ്റിലയും ചേർത്തരച്ച് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ് 

പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് നീര് പുരട്ടുന്നതും തേൾവിഷത്തിന് വളരെ നല്ലതാണ് 

കുരുമുളകും ,കറിവേപ്പിലയും അരച്ച് പുരട്ടുന്നത് തേൾവിഷത്തിന് വളരെ നല്ലതാണ് 

പഴുതാര വിഷത്തിന് 

പച്ചമഞ്ഞള്  ചതച്ച നീരിൽ കായം ചാലിച്ച് പുരട്ടുന്നത് പഴുതാര വിഷത്തിന് വളരെ നല്ലതാണ് 

പഴുത്ത പ്ലാവിലയുടെ ഞെട്ടും തുമ്പയുടെ നീരും ചെത്തരച്ച് പുരട്ടുന്നതും പഴുതാര വിഷത്തിന് നല്ലതാണ് 

കറിവേപ്പിലയും ,കുരുമുളകും മോര് ചേർത്ത് അരച്ചുപുരട്ടുന്നതും പഴുതാര വിഷത്തിന് നല്ലതാണ് 

ചെവിപാമ്പുവിഷത്തിന് 

പച്ചമഞ്ഞൾ ഇടിച്ചുപിഴിഞ്ഞ നീര്  കുടിക്കുന്നത് ചെവിപാമ്പു വിഷത്തിന് നല്ലതാണ് 

Previous Post Next Post