ദഹനക്കേട് മാറാൻ ചില പൊടിക്കൈകളിതാ | Home Remedies for Indigestion | Dahanakkedu

 

ദഹനക്കേട്,ദഹനക്കേട് മാറാന്,ദഹനക്കേട് ലക്ഷണങ്ങള്,കുട്ടികളിലെ ദഹനക്കേട്,ദഹനക്കേട് മാറാൻ ഒറ്റമൂലി,ദഹനക്കേട് കാരണങ്ങൾ,ദഹനക്കേട് മാറാൻ ദുആ,#ദഹനക്കേട് ഒറ്റമൂലി,#കുട്ടികളിലെ ദഹനക്കേട്,ദഹനക്കേട് മാറാൻ ചില വഴികൾ,#ദഹനക്കേട് ലക്ഷണങ്ങള്,ദഹനക്കേട് മാറാന് ഒറ്റമൂലി,ദഹനക്കേട് മാറാൻ ഖുർആനിക മരുന്ന്,ദഹനക്കേടിന് വീട്ടുമരുന്ന്,#ദഹനക്കേട്_മാറാന്,ദഹന കേട് മാറാന്,ദഹനക്കുറവ്,ദഹനക്കേടിനു വീട്ടുവൈദ്യം,#ദഹനക്കേട്എങ്ങനെമാറ്റാം,ദഹനക്കേടിനൊരു പരിഹാരം,#പോത്തിന് ദഹനക്കേട്വന്നാൽ,dahanakkedu,dhahanakkedu maran,dahanakkedu karanangal,kuttikalile dhahanakkedu,know about dahanakkedu,kuttikalile dahanakkedu,know about dahanakked,dahanakked maran malayalam,dahanakedu maran chila vazhikal,dhahanakked,dhahanaked maran,kozhikalude dhahanakked,dahanam nadakkan,dhahanakked maran malayalam,dahanakedumaran oru ottamooi,dhahanaked maran malayalam,vedana,dahanakedinu udanadi pariharam,dahana kurave malayalam,dhahana prashnam

നമ്മളിൽ  മിക്കവർക്കും പലപ്പോഴും വന്നിട്ടുള്ള ഒരു പ്രശ്നമാണ് ദഹനക്കേട്   ഭക്ഷണം കഴിക്കുമ്പോൾ  വയറ് നിറഞ്ഞെന്നുള്ള തോന്നൽ  .  സാധാരണ  കഴിക്കുന്നത്ര ഭക്ഷണം കഴിക്കാൻ പറ്റാതെ വരിക. സാധാരണ  ഭക്ഷണം കഴിച്ച്  ദഹിക്കാൻ വേണ്ട സമയം കഴിഞ്ഞാലും വയറു വീർത്തു  തന്നെയിരിക്കുക .  വയറിൻറെ മുകൾ ഭാഗത്ത് വേദന. ഗ്യാസ് നിറഞ്ഞ്  വയർ  വീർത്തിരിക്കുന്നതുപോലെയുള്ള  തോന്നൽ. വയറിന് എരിച്ചിലും പുകച്ചിലും. പുളിച്ചുതികട്ടൽ. തലവേദന  . ഓക്കാനം  .ശർദ്ദിക്കാൻ വരുക .അല്ലെങ്കിൽ ശർദ്ദിക്കുക . തുടർച്ചയായി ഏമ്പക്കം വരിക ഭക്ഷണത്തിനോട് താൽപര്യക്കുറവ് തുടങ്ങിയവയാണ് ദഹനക്കേട് ലക്ഷണങ്ങൾ  കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങൾ കഴിക്കുക. പരസ്പര വിരുദ്ധമായ ആഹാരങ്ങൾ കഴിക്കുക. ദഹിക്കുവാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിക്കുക. തുടങ്ങിയവ ദഹനക്കേട് വരാൻ കാരണങ്ങളാണ്   ദഹനക്കേട് പരിഹരിക്കാൻ  ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം

 ഇഞ്ചിനീരിൽ.  ഉപ്പും.  ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടു മൂന്നു തവണ  കഴിച്ചാൽ  ദഹനക്കേട് മാറും 

 കുരുമുളക്. തിപ്പലി . ചുക്ക് എന്നിവ സമം പൊടിച്ച് ശർക്കര ചേർത്ത് കഴിക്കുന്നത് ദഹനക്കേട് മാറാൻ വളരെ നല്ല മരുന്നാണ്

മുരിങ്ങ ത്തൊലിയുടെ നീരിൽ സ്വല്പം ഇന്തുപ്പ് ചേർത്ത് കഴിക്കുന്നതും ദഹനക്കേട് മാറാൻ വളരെ നല്ല മരുന്നാണ്

കരിങ്ങാലി .ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം  പതിവായി കുടിക്കുന്നത് ദഹനക്കേട് ഉണ്ടാവാതിരിക്കാൻ സഹായിക്കും അതുപോലെതന്നെ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം പതിവായി  കുടിക്കുന്നതും ദഹനക്കേടിന് വളരെ നല്ല മരുന്നാണ്

 മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ചത് അഞ്ച് ഗ്രാം എടുത്ത്  തേൻ ചേർത്ത് കഴിക്കുന്നതും ദഹനക്കേട് മാറാൻ വളരെ നല്ലതാണ്

കൊടിത്തൂവ വേര് അരച്ച്  ഉപ്പ് കൂട്ടി കഴിക്കും ദഹനക്കേട് മാറാൻ വളരെ നല്ലതാണ്

 തിപ്പലി പൊടിച്ചതും കരിമ്പിൻ നീരും തൈരിൽ ചേർത്ത് കഴിക്കുന്നതും  ദഹനക്കേട് മാറാൻ വളരെ നല്ലതാണ്

കറിവേപ്പില അരച്ച് മോരിൽ കലക്കി ആഹാരത്തിനു മുൻപ് കഴിക്കുന്നതും  വളരെ നല്ലതാണ്

 ഇഞ്ചിയും വെളുത്തുള്ളിയും തുല്യഅളവിൽ അരച്ച് കഴിക്കുന്നതും  ദഹനക്കേടിന് വരെ നല്ല  മരുന്നാണ്
   ചുക്ക്. ഗ്രാമ്പു. ഏലക്ക. ജീരകം  എന്നിവ തുല്യ അളവിൽ പൊടിച്ച്  മൂന്നുനേരം കഴിക്കുന്നതും ദഹനക്കേടിന് വളരെ നല്ല മരുന്നാണ്

  ഒരല്ലി വെളുത്തുള്ളിയും മൂന്നോ നാലോ കുരുമുളകും ചേർത്ത് രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുന്നതും   ദഹനക്കേടിന് വളരെ നല്ലതാണ്

Previous Post Next Post