അപസ്‌മാരത്തിന് ഒറ്റമൂലി ചികിത്സ | Epilepsy Symptoms and treatments

 

അപസ്മാരം,അപസ്മാരം വരാതിരിക്കാന്,അപസ്മാരം മാറാന്,അപസ്മാരം ഒറ്റമൂലി,അപസ്മാരം കുട്ടികളില്,അപസ്മാരം മാറാൻ,എന്താണ് അപസ്മാരം ?,അപസ്മാരം ലക്ഷണങ്ങൾ,അപസ്മാരം ലക്ഷണങ്ങള്,അപസ്മാരം പൂർണമായി മാറ്റാം,കുട്ടികളിലെ അപസമാരം,അപസ്മാരം ഇനി പൂർണമായും സുഖപ്പെടുത്താം,അപസ്മാരം - epilepsy - an overview - malayalam,അപസ്മാരത്തിന് ന്യൂതന ചികിത്സാരീതികള്‍,ന്യൂസ്18 കേരള,ന്യൂസ് 18 കേരളം,ന്യൂസ്18 കേരള ലൈവ്,മലയാളം വാര്‍ത്തകള്‍,ന്യൂസ് 18 കേരളം ന്യൂസ്,malayalam news,kerala,news

കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ വരാവുന്ന ഒരു രോഗമാണ്   അപസ്മാരം. ഒരിക്കലും ഒരു പകരുന്ന രോഗമോ   മാനസിക രോഗമോ അല്ല അപസ്മാരം .  പലരും ഭീതിയുടെ കാണുന്ന ഒരു രോഗം കൂടിയാണ് അപസ്മാരം  അപസ്മാര രോഗത്തിന് ആയുർവേദത്തിൽ ചില ഔഷധപ്രയോഗങ്ങളുണ്ട് അവ   എന്തൊക്കെയാണെന്ന് നോക്കാം

 കരിനൊച്ചിയിലനീര് നാലു തുള്ളി വീതം ദിവസവും സൂര്യനുദിക്കുന്നതിനു മുന്പ് രണ്ടു മൂക്കിലും ഒഴിക്കുക എത്ര പഴകിയ അപസ്മാരവും മാറാൻ ഇ മരുന്ന് വളരെ ഫലപ്രദമാണ്

 ഉമ്മത്തിൻറെ ഇലയുടെയുടെ നീരും വേലിപ്പരത്തി ഇലയുടെ നീരും ചെറുനാരങ്ങാ നീരിൽ ചേർത്ത് 10 മില്ലി വീതം കഴിക്കുന്നതും ഇത് തലയുടെ മുകളിൽ പുരട്ടുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 ഇരട്ടിമധുരം അരച്ച് പഴുത്ത കുമ്പളങ്ങയുടെ നീരിൽ  ചേർത്ത് കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 ബ്രഹ്മിനീരിൽ വയമ്പ് പൊടിച്ചതും തേനും ചേർത്ത് കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 കരിംകൂവളം ഇടിച്ചുപിഴിഞ്ഞ നീര് ഒരൗൺസ് വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 വെളുത്തുള്ളി നീര് എണ്ണയിൽ ചേർത്ത് പതിവായി കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 ബ്രഹ്മി പാലിൽ കാച്ചി പതിവായി കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 വെളുത്ത ഓടിച്ചുകുത്തിയുടെ വേര് അരച്ച് ചൂടുവെള്ളത്തിൽ കലക്കി ശരീരമാസകലം പൂശുന്നതും ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന് വളരെ നല്ലതാണ്

 ആടിൻറെ എല്ല് കത്തിച്ച പസ്മം മൂന്നു മഞ്ചാടി തൂക്കത്തിൽ ചൂട് വെള്ളത്തിൽ കലക്കി കഴിക്കുന്നതും അപസ്മാരത്തിന് വളരെ നല്ലതാണ്

 മുരിങ്ങ വേര് ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും അപസ്മാര രോഗത്തിന് വളരെ നല്ലതാണ്

 നാഴി പാലിൽ നാലിരട്ടി ശതാവരിയുടെ നീര് ചേർത്തു കഴിക്കുന്നതും അപസ്മാരത്തിന് വളരെ നല്ലതാണ്


Previous Post Next Post