തേൾ കുത്തിയാൽ ഉടനെ ചെയ്യേണ്ട ഒറ്റമൂലി

കാഴ്ചയിൽ തന്നെ വെറുപ്പും ആർക്കും വെറുപ്പും അറപ്പും തോന്നിക്കുന്ന ഒരു ജീവിയാണ് തേൾ. കാണാൻ കുഞ്ഞനാണെങ്കിലും ആള് നിസ്സാരക്കാരനല്ല. ശത്രുക്കൾ വന്നാൽ രക്ഷപ്പെടാനായി കത്രിക പൂട്ട് പോലുള്ള ഇറുക്ക് കൈകളും വാലും ഉയർത്തിപ്പിടിച്ച് ഒരു നിൽപ്പുണ്ട് അത് കണ്ടാൽ തന്നെ ആരും ഭയന്നു പോകും. ചില സമയങ്ങളിൽ നമുക്ക് ഇതിന്റെ കുത്ത് കിട്ടാറുണ്ട്. നമ്മളറിയാതെ ഇതിനെ ചവിട്ടുമ്പോഴാണ്  കുത്തുന്നത്. ഇവയുടെ ആഹാരം. പഴുതാര, ചിലന്തി, പാറ്റ, പുഴുക്കൾ, മണ്ണിരകൾ  മുതലായവയാണ്. ഒരു മീറ്റർ അകലെ  ഏതെങ്കിലും പ്രാണിയൊ ജീവികളോ  വന്നാൽ മണ്ണിലുണ്ടാകുന്ന അതിസൂക്ഷ്മമായ കമ്പനങ്ങൾ തിരിച്ചറിഞ്ഞ് ഇരയുടെ സഞ്ചാര വഴി ഇതിന് മനസിലാക്കാനുള്ള കഴിവുണ്ട്. ഇരയുടെ അടുത്തെത്തി അതിനെ പിടിച്ചു കഴിയുമ്പോൾ ഇര കൂടുതൽ ശക്തനാണങ്കിൽ  അതിനെ വാലുകൊണ്ട് കുത്തി  ഇരയെ തളർത്തുകയാണ് പതിവ്. എന്നാൽ തേൾ ആരെയും വെറുതെ ഉപദ്രവിക്കാറില്ല അതിനെ ചവിട്ടിയാൽ മാത്രമേ അത് ഉപദ്രവിക്കുകയോ ഉള്ളൂ. ഇന്ത്യയിൽ ഒരുപാട് തരം തേളുകൾ  കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യന് അപകടം ഉണ്ടാക്കാൻ തക്ക വിഷബാധയേൽപ്പിക്കാൻ കഴിവുള്ള രണ്ടിനും തേളുകളെ  ഉള്ളൂ  കരിന്തേൽ ചെന്തേൽ എന്നിവയാണ് അവ. ഇതിന്റെ വാലിന്റെ അറ്റത്താണ് വിഷമുള്ളത് അതുകൊണ്ടുതന്നെ ഇവ വാലുകൊണ്ട് കുത്തുമ്പോൾ ആണ് വിഷമേൽക്കുന്നത്.

$ads={1}

 തേൾ വിഷബാധയേറ്റാലുള്ള ലക്ഷണങ്ങൾ
 കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും പുകച്ചിലും തരിപ്പും  നിറവ്യത്യാസവും ഉണ്ടാകാം.
 അമിതമായി വിയർക്കുകയും വയറുവേദന ശർദ്ദി വയറിളക്കം മുതലായവ ഉണ്ടാകാം കടിയേറ്റ ഭാഗത്ത് നീര് ഉണ്ടാവാം. സന്ധികളിൽ നീര് ഉണ്ടാവാം

 തേൾ വിഷബാധയേറ്റാൽ ചില ഒറ്റമൂലികളുണ്ട് അവർ എന്തൊക്കെയാണെന്ന് നോക്കാം

$ads={2}

 ഇന്തുപ്പും  വെറ്റിലയും ചേർത്തരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ വേദനയും വിഷമവും മാറും

 വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നതും തേൾവിഷം  ശമിക്കാൻ വളരെ നല്ലതാണ്

 പുളിയില നീരിൽ ഇന്തുപ്പ് ചാലിച്ച കണ്ണിൽ എഴുതുകയും രണ്ടുമൂന്നു തുള്ളി നസ്യം ചെയ്താലും തേൾ വിഷം ശമിക്കും

 തുമ്പയുടെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടുന്നതും തേൾവിഷം ശ്രമിക്കാൻ വളരെ നല്ലതാണ് 

Prasangam malayalam, Super malayalam islamic speech, Ayurvedic treatment for scorpion bite, Kerala islamic speech, Marhaba media malayalam, Ayurvedic medicine for scorpion bite, Scorpion bite ottamoolli, Natural treatment for scorpion bite, How serious is a scorpion sting?, When should you go to the hospital for a scorpion sting?, Do scorpions die after they sting?, What relieves the pain of a scorpion sting?, What do you do if you get stung by a scorpion in arizona?, What to do if a scorpion bites you?, അമ്മൂമ്മ,#തേൾ വിഷം മാറാൻ#തേൾ വിഷത്തിന്#തേൾ കുത്തിയാൽ ഒറ്റമുലി,പുഴു,Medicine,Natural remedies,പാമ്പ്,എട്ടുകാലി കടിച്ചാല്‍,വിഷം,പഴുതാര,തേള്‍ കുത്തിയാല്‍,തേൾ വിഷത്തിനുള്ള ഒറ്റമൂലി.,ചിലന്തി കടിച്ചാല്‍,വൈദ്യം,പൊള്ളല്‍,വിഷപ്പാമ്പ്,പഴുതാര കടിച്ചാല്‍,പാമ്പ് കടിച്ചാല്‍,വിഷം തീണ്ടിയാല്‍,ആയുര്‍വേദം,ചൊറിയന്‍ പുഴു,വൈദ്യശാല,പൊടിക്കൈകള്‍,തേൾ,തേൾ കുത്തിയാൽ,തേൾ വിഷം,തേൾ കുത്തിയാൽ എന്ത് ചെയ്യണം,തേൾ കടിച്ചാൽ,തേൾ കടിച്ചാൽ എന്ത് ചെയ്യണം,തേൾ കടിച്ചാൽ നീര് വറ്റാൻ,Scorpion bites,Scorpion,Symptoms,Treatment,തേള് കുത്തിയാല് എന്ത് ചെയ്യും,തേള് കുത്തിയാല് എന്ത് ചെയ്യണം, Snake, Snake bite, Spider, Burning, Spider bite, Burn, Kerala, Scropion sting, പൊള്ളലേറ്റാല്‍, Is benadryl good for scorpion sting?, Brass vessel cleaning, New malayalam islamic speech, Mathaprabhashanam, Islamic speech malayalam 2019, Mathaprasangam, Muslim, Quran, Latest video, Islamic, Video, Scorpion bite, Marhaba media malayalam, Super malayalam islamic speech, Kerala islamic speech, Ayurvedic treatment for scorpion bite, Natural treatment for scorpion bite, അമ്മൂമ്മ, Humans, ചിലന്തി കടിച്ചാല്‍, പാമ്പ്, Ethnic health court malayalam, Bite skin,തേള് കുത്തിയാല് എന്ത് ചെയ്യും,Bite solution,Ayurvedic tip,Scorpion poision treatment,തേള് കുത്തിയാല് എന്ത് ചെയ്യണം,തേള്‍ കുത്തിയാല്‍,പഴുതാര,വിഷം,എട്ടുകാലി കടിച്ചാല്‍,തേൾ വിഷത്തിനുള്ള ഒറ്റമൂലി.,ആയുര്‍വേദം,പഴുതാര കടിച്ചാല്‍,വിഷപ്പാമ്പ്,പൊള്ളല്‍,Symptoms,Scorpion,തേൾ,ചൊറിയന്‍ പുഴു,വൈദ്യം,പാമ്പ് കടിച്ചാല്‍,വിഷം തീണ്ടിയാല്‍,തേൾ വിഷം,Scorpion bites,പൊടിക്കൈകള്‍,വൈദ്യശാല,തേൾ കടിച്ചാൽ എന്ത് ചെയ്യണം,തേൾ കുത്തിയാൽ,തേൾ കുത്തിയാൽ എന്ത് ചെയ്യണം,തേൾ കടിച്ചാൽ,തേൾ കടിച്ചാൽ നീര് വറ്റാൻ,Prasangam malayalam


Previous Post Next Post