പഴുതാര വിഷത്തിന് ഒറ്റമൂലി

സാധാരണ ചെറിയ കാര്യങ്ങളാണെങ്കിലും  നമ്മൾ പരിഭ്രമിച്ചുപോകുന്ന ചില സമയങ്ങളുണ്ട്. രാത്രിയിൽ നമ്മളെ ഒരു പഴുതാര കുത്തുക വേദന അനുഭവിക്കാൻ തുടങ്ങി പെട്ടെന്ന് നമ്മൾ ആകെ പരിശ്രമിക്കും എന്താണ് ഒരു പ്രതിവിധി. സാധാരണഗതിയിൽ ഇതുപോലെയുള്ള ചെറിയ ജീവികളുടെ കടിയേൽക്കുന്നത്  രാത്രിയിലാണ്. കാരണം ഇങ്ങനെയുള്ള ജീവികൾ ഇരതേടാൻ രാത്രിയിലാണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പല സാഹചര്യത്തിലും നമുക്ക് ഇവയുടെ  കുത്ത് കിട്ടാം അങ്ങനെയുള്ള സാഹചര്യങ്ങളിൽ പെട്ടെന്ന് ചെയ്യാൻ പറ്റിയ ഒറ്റമൂലികൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 പഴുതാര വിഷത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് ചുണ്ണാമ്പ് പഴുതാര കുത്തിയ ഭാഗത്ത് ചുണ്ണാമ്പു പുരട്ടുന്നത് വേദനയും നീരും പെട്ടെന്ന് മാറാൻ സഹായിക്കും 

 കറിവേപ്പില മോരിൽ അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്

 പച്ചമഞ്ഞൾ നീരിൽ കായം ചാലിച്ച് പുരട്ടുന്നതും പഴുതാര വിഷം വേഗം ശമിക്കാൻ വളരെ നല്ലതാണ് 

 ചെറിയ ഉള്ളി അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ് 

$ads={2}

 പഴുത്ത പ്ലാവിലയുടെ ഞെട്ട് തുമ്പയിലയുടെ നീരിൽ  അരച്ച് പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ് 

Chief minister kerala, Bitten, അമ്മൂമ്മ, Centipede bite treatment, In malayalam, Centipede bites, Centipede bite aftermath, പഴുതാര വിഷം, Symptoms, പഴുതാര (pazhuthara ., Karikkunnan, Homoeo, Centipede bite aftermath malayalam, പഴുതാര കുത്തിയാൽ, എട്ടുകാലി കടിച്ചാല്‍, പഴുതാര വിഷത്തിനുള്ള ഒറ്റമൂലി., Bitten by a centipede, Giant centipede, കടിച്ചാൽ, Brass vessel cleaning, നാട്ടുവൈദ്യം, Centipede bite, Search results web results centipede bites: pictures, What happens if a centipede bites you?, English word for malayalam കരിക്കുന്നൻ - karikkunnan, പുഴു,Spider bite,ചൊറിയന്‍ പുഴു,പൊള്ളല്‍,പാത്രം,Medicine,ആയുര്‍വേദം,വിഷം തീണ്ടിയാല്‍,Remedies,Natural remedies,വൈദ്യം,വിഷപ്പാമ്പ്,പഴുതാര കടിച്ചാല്‍,ചിലന്തി കടിച്ചാല്‍,തേള്‍ കുത്തിയാല്‍,പൊള്ളലേറ്റാല്‍,പാമ്പ് കടിച്ചാല്‍,Latest news,Kalolsavam,Top stories,Malayalam call,Pazhuthara visham,Amazonian giant centipede,Home remedy malayalam,Kdannal kuthiyal,Chilandi kadichal,Kothuku kadichal,Ettukali kadichal,Prani kadichal malayalam,Chilanthi kadichal malayalam,Pazhuthara visham malayalam,ഭൂമിയിലെ ഏറ്റവും വലിയ പഴുതാര,പാമ്പിനെ വരെ തിന്നുന്ന ആമാസോണിലെ രാക്ഷസ പഴുതാരകള്‍,പഴുതാര വിഷത്തിനുള്ള ഒറ്റമൂലി,പൊടിക്കൈകള്‍,ഒറ്റമൂലി,പഴുതാര കടിച്ചാൽ ഒറ്റമൂലി,വൈദ്യശാല,എട്ടുകാലി കടിച്ചാൽ,എട്ടുകാലി വിഷത്തിനുള്ള ഒറ്റമൂലി,Natural home remedies to get relief from centipede bites,പഴുതാര,Centipede bite treatment and symptoms,Pazhuthara home remedies malayalam,Pazhuthara kithiyaal,പഴുതാര കടിച്ചാൽ എന്തുചെയ്യണം,Centipede bite treatment in malayalam,പഴുതാര വിഷത്തിന് പരിഹാരം,Centipede bite home remedies,പഴുതാര കുത്തിയാൽ എന്ത് ചെയ്യണം,Centipede bite home remedy malayalam,Pazhuthara,Pazhuthara kadichal home


Previous Post Next Post