സ്ത്രീകളുടെ മുഖത്തെ അമിത രോമവളര്‍ച്ച മാറ്റുവാന്‍ ഒറ്റമൂലി

സാധാരണയായി ചെറുപ്പക്കാരായ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അമിത രോമവളർച്ച.എന്താണ് അമിത രോമവളർച്ച. സ്ത്രീകളിൽ പുരുഷന്മാരുടെ രീതിയിൽ താടി, മീശ, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ  കൂടുതലായി രോമവളർച്ച ഉണ്ടാകുന്നതിനെയാണ് അമിത രോമവളർച്ച എന്നുപറയുന്നത് എന്തൊക്കെയാണ് ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ ഒന്നാമത്തെ കാരണം പാരമ്പര്യം തന്നെയാണ്. ചില കുടുംബങ്ങളിൽ പലർക്കും അമിത രോമവളർച്ചയുള്ളതായി കാണപ്പെടാറുണ്ട്. മറ്റൊരു പ്രധാന കാരണമാണ്  PCOS പോളി സിസ്റ്റിക് ഓവറി സിഡ്രോം. എന്താണ് PCOS സ്ത്രീകളുടെ അണ്ഡാശയത്തിൽ  സിസ്റ്റുകൾ  ഉണ്ടാവുകയും   ഇതുമൂലം  പുരുഷഹോർമോൺ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അമിത രോമവളർച്ച PCOS ന്റെ ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇത് മൂലം ശരീരത്തിന്റെ ഭാരം കൂടുക. മാസമുറയിൽ വ്യത്യാസം വരുക. അമിതമായി മുഖക്കുരു ഉണ്ടാക്കുക തുടങ്ങിയവയ്ക്കും കാരണമാകും.

$ads={1}

 മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാനും മുഖക്കുരു മാറ്റാനും ചില വീട്ടുവൈദ്യങ്ങൾ

 ഒരു ടീസ്പൂൺ കടലപ്പൊടി വെള്ളത്തിൽ കുഴച്ച് രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക രണ്ടു മണിക്കൂറിനു ശേഷം കോട്ടൻ തുണി ഉപയോഗിച്ച് 15 മിനിറ്റ് നേരം ആ ഭാഗങ്ങളിൽ ഉരസുക ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ അനാവശ്യമായ  രോമം വളരുന്നത് ക്രമേണ മാറി കിട്ടുന്നതാണ്

$ads={2}

 ചെറുനാരങ്ങാനീരും, പനിനീരും, ഗ്ലിസറിനും സമം യോജിപ്പിച്ച് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് മുഖത്തിലും കഴുത്തിലും പുരട്ടുക. രാവിലെ കഴുകിക്കളഞ്ഞാൽ മതിയാകും ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു മാറാനും മുഖത്തെ ചുളിവുകൾ മാറാൻ വളരെ നല്ലതാണ്.

Remove unwated facial hair, Laser hair removal, Woman grows facial hair, Facial hair, Malayalali friends, Hirsutism and marriage, Hirsutism beard, Hirsutism birth control, Body hair, Mmc hospital, Unwanted hair remove, Face hair removal in home remedies, Facial hair removal at home in malayalam, Face hair remove malayalam, Excessive hair growth remedies, Muhathe mudi, Hirsutism natural treatment, Female facial hair, മുഖത്തിലെ രോമം കളയാന്, How to use face razor properly, Hair remove at home, Malayalam health tips for women, Pcos, Dr sita pcos,Living with hirsutism,How to treat hirsutism in pcos,Hirsutism before and after,Hirsutism and pregnancy,Hirsutism body hair,Hirsutism pcos,Is face hair removal good,Unwanted facialhair removal,Best women's facial hair remover,Facial hair on woman's face,Remove women's facial hair home,Malayalam health,Hair remover,അമിതമായ രോമ വളർച്ച,Hirsutism home remedy,Ethnic health court videos,Ethnic health court malayalam,Women's facial hair best way to remove,Facial hair on women-natural remedy,Facial hair removal at home naturally,Excessivefacialhairgrowth of women,Permanent hair remove,Health kerala,Skin hair remover,Lady hair remover,Woman facial hair causes,Kai mudi,Arogyam,Excessive facial hair remove,Face hair removal home tips,How to remove facial hair,മുഖത്തെ രോമ വളർച്ച,Excessive removal of facial hair,Facial hair removal at home,Excessive facialhair removal,How to remove facial hair growth,Face hair removal for woman,Unwantedfacialhairremove,Face hair remove in home,Face hair remove home remedy,Facial hair removal,Face hair removal,Facial hair removal naturally at home,Amithamaya roma valarcha,Pcos hirsutism,Dr sita hirsutism,Hirsutism in women,Hirsutism,Sugar wax,Sugar waxing at home,അനാവശ്യ രോമം കളയാന്,Hair removed,യോനിയിലെ രോമം കളയാന്,Mukathe romam pokan,അമിത രോമ വളര്ച്ച,കാലിലെ രോമം കളയാന്,Mukathe romam kalyan malayalam,Unwanted hair removal,Mukathe romam kalayan,രോമം കൊഴിയാന്,മുഖത്തെ രോമം കളയാന്,രോമം കളയാന്,യോനി രോമം കളയാന്,രോമം വരാതിരിക്കാന്,രോമം കളയുന്ന ക്രീം,മുഖത്തെ രോമങ്ങള് കളയാന്,രോമം കളയാൻ,രോമ വളര്ച്ച തടയാന്,ഗുഹ്യ രോമം കളയാന്,കക്ഷത്തിലെ രോമം കളയാന്,രോമ,അനാവശ്യ രോമ വളർച്ച


 
Previous Post Next Post