അരുത, നാഗത്താലി, ശതാപ്പ് ഔഷധ ഗുണങ്ങൾ

 

അരുത,അരുത്,അരുത് സഹോ...,മാത്സര്യം അരുത്,ഇച്ഛാഭംഗം അരുത്,ആത്മീയനിരാശ അരുത്,അരൂത,അരികൊമ്പന്റെ മുറിവുകൾ അതീവഗുരുതരം,അമിതമായ സന്തോഷ വേളയിൽ ഒരു വാഗ്ദാനവും നൽകരുത്,അരികൊമ്പൻ മരണത്തിലേക്ക്,അരികൊടുക്കാന് മയക്കുവെടി,arutha,arootha,medicinal plant,arootha plant malayalam,arutha malayalam,aruta,nagatali,somarayen,pismaram,pismarum,sadab,satari,satap,haavunanjina gida,haavunanju,havuthade gida,naagadaali,naagadaali soppu,naagadaalis soppu,അരുതയുടെ   ഔഷധഗുണങ്ങൾ. arutha,geeyaka arutha,arootha,gee arutha,arutha plant in malayalam,gee aruth,arutha plant uses in malayalam,#gee arutha,arutha buru,arutha plant,arutha chedi,geetha arutha,aruta,geetha aruth,adaraye arutha,#gee aruth,arutha malayalam,adarayaka arutha,sinhala gee aruth,haritha,arutha medicinal plant,medicinal use of arutha,aruda,sudu hamine geethaye arutha,sanda haadu didi gee aruth,adariye ruchirananiye geethaye arutha,aruta medicinal use, common rue,common,common rue plant,benefits of common rue,commonrue,money plant,rue,zomer,honey,using rue in potions,bloom,rue plant propagation,summer,blooms,rue rash,rue herb,rue uses,rue care,rue seeds,rue plant,rue witch,rue wicca,blooming,garden rue,guido mase,rue hoodoo,rue spells,your homes,santerismo,definition,summertime,growing rue,rue flowers,rue benefits,espiritismo,kontra kulam,danger of rue,pest control,ruta chalepensis,ruda ruta chalepensis ruta graveolens,aruta,#ruta,aruta medicinal use,ruta graveolens,repellent,ruta care,how to grow ruta graveolens,benifits of ruta graveolens,graveolens,utilisations de la ruta,ruta,chat,sinhala beheth,ruta bracteosa,repel,chhattisgarh biodiversity,aruvatham pacchai valarppu,aruvatham pacchai payangal,how to plant aruvatham pachai,alacant,bienfaits de la ruta,gardens,#ruta30,ranthal,nagatali,#ruta200

ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന സർവ്വരോഗ സംഹാരിയായ ഒരു ഔഷധസസ്യമാണ് അരൂത. ഇത് സമൂലം ഔഷധയോഗ്യമാണ്.അരൂത, നാഗത്താലി, ശതാപ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .   ഇതിന്റെ ഇലകൾക്ക് രൂക്ഷഗന്ധമാണ്. അതുകൊണ്ടുതന്നെ അരുത വീട്ടിൽ വച്ചു പിടിപ്പിച്ചാൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. മാത്രമല്ല ഇതിന് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഇത് വെച്ചുപിടിപ്പിച്ചാൽ കിളിർക്കുന്നതല്ല അതുകൊണ്ടുതന്നെ അല്പം ദിവ്യത്വം ഈ ചെടിക്കുണ്ടെന്ന് പറയാം . അരുത വീടുകളിൽ നട്ടു വളർത്തിയാൽ ആ വീട്ടിൽ അപസ്മാരം വരില്ല എന്നൊരു വിശ്വാസം കൂടിയുണ്ട് .അരുത മന്ത്രവാദങ്ങൾക്കും മതകർമ്മങ്ങൾക്കും ഉപയോഗിക്കുന്നു .


ഏതാണ്ട് ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞതും അഗ്രഭാഗം വൃത്താകൃതിയിലുമാണ് .ഇതിന്റെ ഇലകൾ കയ്യിലിട്ടു ഞെരുടിയാൽ കാച്ചിയ എണ്ണയുടെ ഗന്ധമാണ് .നീലകലർന്ന പച്ച നിറമാണ് ഇലകൾക്ക് .തണ്ടുകൾ നേർത്തതും മൃദുലവുമാണ് .ഇതിന്റെ പൂക്കൾക്ക് മഞ്ഞനിറമാണ് അരുത നട്ടുവളർത്തുന്ന സ്ഥലത്തുകൂടി മത്സ്യമാംസാദികൾ  കൊണ്ടുപോകാനോ ശുദ്ധിയില്ലാത്തവർ അതിന്റെ അടുത്തുപോകാനോ പാടില്ലെന്നാണ് .ശുദ്ധിയില്ലാതെ പെരുമാറിയാൽ ഈ സസ്യം നശിച്ചു പോകുമെന്നാണ് വിശ്വാസം വിശ്വാസം. അരുത  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കുട്ടികൾക്കുള്ള രോഗങ്ങൾക്കാണ്  


കുടുംബം :Rutaceae

ശാസ്ത്രനാമം : Ruta chalepensis

ഇംഗ്ലീഷ് : Common Rue

സംസ്‌കൃതം : പീതപുഷ്പ

 

രസാദിഗുണങ്ങൾ 

രസം  : തിക്തം

ഗുണം  : തീക്ഷണം

വീര്യം :ഉഷ്ണം

വിപാകം :കടു

 



ചില ഔഷധപ്രയോഗങ്ങൾ

 കുട്ടികളിലെ ചുഴലി രോഗത്തിന് അരുതയില തിരുമ്മി മണപ്പിക്കുന്നത് വളരെ ഫലപ്രദമാണ്
 
അരുതയുടെ ഇല ഉണക്കിപ്പൊടിച്ച് ജാതിക്കയും ,ഏലത്തരിയും ,കായാമ്പുവും ചേർത്ത് കഴിച്ചാൽ ദഹനക്കേട് പൂർണ്ണമായും മാറും 
 
 അരുതയുടെ ഇലയുടെ നീര് കഴിച്ചാൽ പീനസവും കഫക്കെട്ടും മാറും

 അരുതയുടെ ഇലയുടെ നീര് രണ്ടു തുള്ളി വീതം മൂക്കിൽ ഇറ്റിച്ചാൽ മൂക്കടപ്പ് മാറാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ്

 കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് അരുതയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിൽ കലക്കി കൊടുത്താൽ വിരശല്യം മാറും
 
കുഞ്ഞുങ്ങൾക്ക് പനിയെ തുടർന്നുണ്ടാകുന്ന സന്നിക്ക്  അരുതയുടെ നീര് കൊടുത്താൽ മതി

 കുഞ്ഞുങ്ങൾ രാത്രിയിൽ ഉറങ്ങാതെ കരഞ്ഞാൽ അരുതയുടെ ഇല ഞെരടി ഒരു തുള്ളി കുഞ്ഞുങ്ങളുടെ നാവിൽ ഇറ്റിച്ചു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് സുഖകരമായ ഉറക്കം കിട്ടാൻ സഹായിക്കും

 അരുതയിലെയും പച്ചമഞ്ഞളും ചേർത്തരച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് സൂര്യപ്രകാശത്തിൽ വെച്ച് ഇതിലെ ജലാംശം വറ്റിച്ചെടുത്ത എണ്ണ കുട്ടികളെ തേപ്പിച്ചു കുളിപ്പിച്ചാൽ കരപ്പൻ, ചൊറി തുടങ്ങിയ ത്വക്ക് രോഗങ്ങൾ പാടെ മാറികിട്ടും


 അരുതയിലയും സ്വല്പം കുരുമുളകും കൂടി ചേർത്തരച്ച് മുലപ്പാലിൽ ചാലിച്ച് ഞങ്ങൾക്കു കൊടുത്താൽ കുഞ്ഞുങ്ങളിലെ പനിയും കഫക്കെട്ടും മാറികിട്ടും
 
 അരുതയിലയുടെ നീരും തേനും ചേർത്ത് കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും 

കുട്ടികൾക്കുണ്ടാകുന്ന പനി ,കഫക്കെട്ട്  വയറുവേദന തുടങ്ങിയ രോഗങ്ങൾക്ക് അരുത സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കൊടുത്താൽ മതിയാകും
 





Previous Post Next Post