അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളികൊണ്ട് ഒറ്റമൂലി

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അമിതവണ്ണം അനാരോഗ്യമാണ് മാത്രമല്ല  അനാകർഷകവുമാണ്. കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വണ്ണം കുറയ്ക്കുവാൻ വേണ്ടി പല മരുന്നുകളും പരീക്ഷിച്ച വരാണ് നമ്മളിൽ പലരും. പാരമ്പര്യം അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുക മധുര വസ്തുക്കളുടെ അമിത ഉപയോഗം വ്യായാമക്കുറവ് ഹോർമോൺ തകരാറുകൾ പി സി ഓ ഡി, തൈറോയ്ഡ് തുടങ്ങിയ തുടങ്ങിയവ അമിതവണ്ണം ഉണ്ടാകാൻ കാരണങ്ങളാണ്

$ads={1}

 മനസ്സുവെച്ചാൽ എല്ലാവർക്കും അമിതവണ്ണം കുറയ്ക്കാൻ സാധിക്കും കുറഞ്ഞ അളവിൽ ആഹാരം കഴിക്കുക ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യുക ഇതിനോടൊപ്പം തന്നെ ഒരു കുടംപുളി വിദ്യ കൂടെ പരീക്ഷിക്കാം കുടംപുളിയിയിൽ  അടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് ആസിഡ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു  ശരിയായ ഭക്ഷണരീതിക്കൊപ്പവും വ്യായാമത്തിനൊപ്പവും കുടംപുളി സത്തു കൂടി ഉപയോഗിച്ചാൽ ഒരു മാസം കൊണ്ട് തന്നെ ഒരു കിലോ കുറയ്ക്കാൻ പറ്റും  അമിതവണ്ണം കുറയ്ക്കാൻ കുടംപുളി എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം

$ads={2}

 ഒരു മൺകലത്തിൽ അഞ്ച് ഗ്ലാസ് വെള്ളമൊഴിച്ച് കുടംപുളിയുടെ 2 കഷണങ്ങളും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക ഇത് നാലിൽ ഒന്നാക്കി വറ്റിച്ചെടുത്ത ശേഷം  അരിച്ചെടുത്ത് തണുത്തതിനുശേഷം രാവിലെ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് കുടിക്കുക അമിതമായി ഒരുപാട് കാലം ഇത് ഉപയോഗിക്കാതിരിക്കുക രാവിലെ ഒരു നേരം കഴിച്ചാൽ മതിയാകും
 

അമിതവണ്ണം,അമിതവണ്ണം കുറയ്ക്കാൻ 10 വഴികൾ,അമിതവണ്ണം എങ്ങനെ കുറയ്ക്കാം,അമിതവണ്ണം കുറക്കാൻ ഒറ്റമൂലി,അമിതവണ്ണം എങ്ങനെ കുറക്കാം,അമിത വണ്ണം,തടികുറക്കാൻ,തടി കുറക്കാൻ,തടി കുറക്കാൻ മരുന്ന്,തടി കുറയാൻ കാരണം,തടികുറക്കാൻ വ്യായാമം,തടി കുറക്കാൻ എളുപ്പവഴി,അമിതവണ്ണം obesity how to reduce weight how to become slim how to become slim,മുല കുടിക്കുന്ന ഭർത്താവ്,മുല വലുപ്പം കൂട്ടാന്,ചന്തി വലുപ്പം കൂട്ടാന്,പൊണ്ണത്തടി,തടി കൂടാൻ കാരണം,ഭക്ഷണക്രമീകരണങ്ങളും Over weight, Benefits of cumin seeds, Reason behind obesity, Amitha vannam kurakkan malayalam, Vannam kurayunnille, Vannam koodunnathenthukondu, Weight loss malayalam meanin, Thadi kurakkan, Health & wealth, Diet plans, Banana, Weightloss journey, Life divine, Top 5 exercise for weight reduction, How to reduce weight by exercises, Amithavannam vannam kurakan sahayikunna bhakshanangal, Fat body, Ways to control obesity, How to make easy green tea side effects and benefits healthy and beauty recipe, Ethnic health court,Ethnic health court malayalam,Mal;ayalam,Obesity,Weight reduction exercises malayalam,Best exercises for best weight reduction,Homeo treatment for weight reduction,Apple cider vinegar weight loss malayalam,How to lose weight fast,Weight loss remedy,Ayurveda routine for weight loss,Best foods for weight loss,Weight loss tips,Ayurveda for weight loss,Belly fat easy avoid natural home remedy,Benefits of fenugreek seeds in diabetes,Benefits of fenugreek seeds for women,Benefits of eating soaked fenugreek seeds,Benefits of fenugreek seeds for weight loss,Health benefits of fenugreek seeds powder,Best weight loss drink,Fat cutter drink,Highly effective pcod,അമിതവണ്ണം കുറയ്ക്കാൻ 10 വഴികൾ,What are the best exercise for weight reduction,അമിതവണ്ണം കുറയ്ക്കാന്


 

Previous Post Next Post