അവളെ വീണ്ടും ഉണര്‍ത്താന്‍ അവൻ ചെയ്യേണ്ടത്

ലൈംഗിക ബന്ധത്തിൽ കടക്കുന്നതിനു മുൻപ് പങ്കാളികൾ ലൈംഗികമായും മാനസികമായും ഉത്തേജിപ്പിക്കാൻ വേണ്ടി പരസ്പരം ചെയ്യുന്ന പ്രവർത്തികളെയാണ് ഫോർപ്ലേ  ( പൂർവ്വലീല ) എന്ന് പറയപ്പെടുന്നത്. ലൈംഗിക ബന്ധത്തിൽ ഫോർപ്ലേയ്ഉള്ള സ്ഥാനം വളരെ വലുതാണ് മികച്ച സെക്സ് അനുഭൂതിക്കായി ഫോർപ്ളേ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് പരസ്പരമുള്ള തഴുകലും തലോടലുമെല്ലാം സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഉണർത്തുന്നു. ഒരു മികച്ച സെക്സ് അനുഭൂതി ക്കായി ഫോർപ്ലേ ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം

1 ശിരസ്സിൽ നിന്നും തുടങ്ങാം
 ധാരാളം നാഡീവ്യൂഹങ്ങൾ കൊണ്ട് നിറഞ്ഞ ഒരുപാട് സംവേദനക്ഷമതയുള്ള ഒരു ശാരീരിക പ്രദേശമാണ് തലയോട്ടി. ഈ ഭാഗത്ത് കൃത്യമായി ഉത്തേജിപ്പിച്ചാൽ ശരീരമാസകലം അനുഭൂതികൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ് അതുകൊണ്ടുതന്നെ വിരലുകൾകൊണ്ട് പങ്കാളിയുടെ തലയിൽ മൃദുവായി തലോടി കൊണ്ട് തുടങ്ങാം അനുഭൂതികൾ കൊപ്പം  ഞാൻ സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ഉണ്ടെന്നുള്ള തോന്നൽ പങ്കാളിയിൽ ഉണ്ടാകാൻ ഇത് വളരെയേറെ സഹായകമാണ്

$ads={1}

2 ചെവി
 വളരെ സംവേദനക്ഷമതയുള്ള മൃദുവായ ചർമ്മമാണ് ചെവിയുടെ പുറം ഭാഗം അതുകൊണ്ടുതന്നെ ചെവിയിൽ മൃദുവായി കടിച്ചു കൊണ്ടോ നാവുകൊണ്ട്  ഉഴിഞ്ഞു കൊണ്ടോ അതുമല്ലെങ്കിൽ വളരെ മൃദുവായ ശബ്ദത്തിൽ ചെവിയിൽ അവളെ പുകഴ്ത്തുന്നതോ അവളുടെ അവയവങ്ങളെ പുകഴ്ത്തുന്നതോ ആയ കാര്യങ്ങൾ മന്ത്രിക്കുന്നത് കൂടുതൽ ലൈംഗിക അനുഭൂതി നൽകാൻ കഴിയും

3 കഴുത്ത്
 സ്ത്രീകൾക്ക് ഉത്തേജനം ഉണ്ടാക്കാൻ ഏറെ സഹായിക്കുന്ന ഒരു ശരീരഭാഗമാണ് കഴുത്ത് ചുണ്ടുകൾ കൊണ്ട് കഴുത്തിൽ മൃദുവായി ചുംബിക്കുന്നതും മൃദുവായി കടിക്കുന്നതും അവളെ കൂടുതൽ അനുഭൂതിയിലേക്ക് എത്തിക്കാൻ സാധിക്കും

4 സ്തനങ്ങൾ 
 എല്ലാ സ്ത്രീകളിലും ഒരുപോലെ ഉത്തേജനമുണ്ടക്കുന്ന ഒരു മേഖലയാണ് സ്തനങ്ങൾ ആദ്യം വിരലുകൾകൊണ്ട് മൃദുവായ തടവാം പിന്നീട് വിരലുകൾക്ക് പകരം ചുണ്ടുകൾ കൊണ്ടും നാവുകൾകൊണ്ടും മുലഞെടിനെ ഉഴിയാം ഈ പ്രക്രിയ കുറച്ചുനേരം തുടർന്നതിന് ശേഷം പല്ലുകൾ കൊണ്ട് മൃദുവായി മുലഞെട്ടിൽ കടിക്കാം ഇങ്ങനെ ചെയ്യുന്നത് അവളെ കൂടുതൽ അനുഭൂതിയിലേക്ക് എത്തിക്കാൻ സാധിക്കും

5 ചുണ്ടുകൾ
 ഉത്തേജനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ചുണ്ടുകൾ. ചുണ്ടുകൾ കൊണ്ടു ചുംബിക്കുന്നതും ചുണ്ടുകൾ തമ്മിൽ ഇഴുകിച്ചേരുന്നതുമായ ചുംബനങ്ങൾ  ഒരു അനുഭൂതിയാണ്. ചുംബനം മനോഹരമായ ഒരു കല കൂടിയാണ്. പങ്കാളിയുടെ  ചുണ്ടുകളിൽ ചുംബിച്ചുകൊണ്ട് തുടങ്ങാം. പിന്നീട് പങ്കാളിയുടെ വായിക്കുള്ളിലേക്ക് സ്വന്തം നാവ് കടത്തി പങ്കാളിയുടെനാവ് ഉഴിയുന്ന രീതി ചെയ്യാം ഇങ്ങനെ കുറച്ചുനേരം തുടരുന്നത് അവളെ അനുഭൂതിയുടെ കൊടുമുടിയിലേക്ക് എത്തിക്കാൻ സാധിക്കും.

$ads={2}

 6 കക്ഷം
 ഉത്തേജനം നൽകുന്ന മറ്റൊരു മേഖലയാണ് കക്ഷം കക്ഷങ്ങളിൽ മൃദുവായി ചുംബിക്കുന്നതും ചുണ്ടുകൾ കൊണ്ട് ഇ ഭാഗങ്ങളിലെ രോമങ്ങളിൽ മൃദുവായി കടിച്ചു വലിക്കുന്നതും അവളെ കൂടുതൽ ഉത്തേജി തയാക്കും

 7 കാൽമുട്ടിന് പുറകുവശം
 സാധാരണ എല്ലാവരും അവഗണിക്കപ്പെടുന്ന ഒരു സ്ഥലമാണ് എന്നാൽ വളരെയേറെ ഉത്തേജനം കിട്ടാൻ സഹായിക്കുന്ന ഒരു സ്ഥലം കൂടിയാണ് കാൽമുട്ടിന് പുറകുവശം. കൈവിരലുകൾ കൊണ്ടോ ചുണ്ടുകൾ കൊണ്ടും ഇ ഭാഗങ്ങളിൽ മൃദുവായി ഉരസുന്നത് ഉത്തേജനമുണ്ടാക്കാൻ ഏറെ സഹായിക്കും

 9 തുടകളുടെ ഉൾവശം
 ഒട്ടുമിക്ക സ്ത്രീകൾക്കും ഏറ്റവുമധികം ഉത്തേജനമുണ്ടക്കുന്ന ഒരു ഭാഗമാണ് തുടയുടെ ഉൾഭാഗം. ഈ ഭാഗത്ത് കൈകൾ കൊണ്ട് സ്പർശിക്കുന്നത് പോലും പങ്കാളിക്ക് കൂടുതൽ ഉത്തേജനം കിട്ടാൻ സഹായിക്കും ചുണ്ടുകൾകൊണ്ട് ഈ ഭാഗത്ത് മൃദുവായി ചുംബിക്കുന്നതും മുഖത്തെ കുറ്റി മീശകൾ കൊണ്ട് മൃദുവായി ഉരസുന്നതും കൂടുതൽ ഉത്തേജനം കിട്ടാൻ സഹായിക്കും

 10 കാൽപാദങ്ങളും കാൽവിരലുകളും
 ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം വർദ്ധിപ്പിക്കാനും നല്ല ഉത്തേജനം കിട്ടാനും ശരിയായ രീതിയിൽ കാൽപ്പാദങ്ങളെ വേണ്ടരീതിയിൽ ഉപയോഗിച്ചാൽ സാധിക്കും. കാലിന്റെ പെരുവിരലിൽ ചുംബിക്കുകയും നാവുകൾ കൊണ്ട് ഉഴിയുകയും ഓരോ വിരലായി മാറിമാറി നാവുകൊണ്ട് ഉഴിയുന്നതും അവളെ വികാരത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാൻ സാധിക്കും.
Previous Post Next Post