യോനി ഭാഗത്തെ ചൊറിച്ചിൽ മാറ്റാൻ നാടൻ ഒറ്റമൂലി

ഗുഹ്യഭാഗത്തില്‍ ചൊറിച്ചല്‍,ചൊറിച്ചിൽ,ചൊറിച്ചല്‍,ചൊറിച്ചിൽ ചികിത്സ,ചൊറിച്ചിൽ മാറാൻ,ചൊറിച്ചിൽ പരിഹാരം,ചൊറിച്ചിൽ മാറ്റാം,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം ദുർഗന്ധം ചൊറിച്ചിൽ മാറാൻ,യോനി ഭാഗത്ത് രോമം എങ്ങനെ കളയാം,യോനി ഭാഗത്തെ രോമങ്ങള്‍ എങ്ങനെ കളയുന്നതാണ് നല്ലത് ?,യോനി ഭാഗത്തെ രോമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നോ ?,ലിംഗത്തിന് ചുറ്റുമുള്ള രോമം,ലിംഗത്തിന് ചുറ്റുമുള്ള രോമം കളയൽ,dr sita,mind body tonic with dr sita,yoniyil chorichil malayalam

ഒട്ടു മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ്  യോനിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇതിന് പ്രധാന കാരണം വൃത്തിയില്ലായ്മയും യോനിയിൽ ഉണ്ടാവുന്ന അണുബാധ മൂലവും ആണ് ഇത് ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ  മാറ്റിയെടുക്കാം അത്  എങ്ങനെയാണെന്ന് നോക്കാം

$ads={1}

1 മരുന്ന് തയ്യാറാക്കാൻ വേണ്ടി നാലോ അഞ്ചോ വെളുത്തുള്ളി എടുക്കുക ശേഷം ഇത് നല്ലതുപോലെ ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ ഈ ചതച്ച വെളുത്തുള്ളി ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അര ടീസ്പൂൺ ഉപ്പ് പൊടി കൂടി ചേർക്കുക ഈ വെള്ളം ഒരുവിധം തണുത്തതിനുശേഷം ചെറിയ ചൂടോടെ യോനി കഴുകുക. വൈകിട്ട് ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത് ഇങ്ങനെ  അടിപ്പിച്ചു രണ്ടുമൂന്നു ദിവസം ചെയ്താൽ യോനി ചൊറിച്ചിൽ വിട്ടുമാറാൻ നല്ലൊരു പരിഹാരമാർഗമാണ് 


2 രണ്ട് ടേബിൾസ്പൂൺ  ആപ്പിൾ സിഡാർ വിനാഗിരി രണ്ട് കപ്പ് ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്തു ചൊറിച്ചിൽ ഉള്ള ഭാഗം നന്നായി കഴുകുക ശേഷം ഉണങ്ങിയ കോട്ടൻ തുണി കൊണ്ട് തുടച്ച് ഈർപ്പമെല്ലാം മാറ്റുക ഇങ്ങനെ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ യോനി ചൊറിച്ചിൽ മാറാനുള്ള നല്ലൊരു പരിഹാരമാർഗമാണ്

3 വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് ചൊറിച്ചിലുള്ള ഭാഗത്ത് നേരിട്ട് പുരട്ടാവുന്നതാണ് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകികളയാം ഇങ്ങനെ ചെയ്യുന്നത് യോനി ചൊറിച്ചിൽ മാറാനുള്ള നല്ലൊരു പരിഹാരമാർഗമാണ്

$ads={2}

 4 കറ്റാർവാഴയുടെ ജെല്ലും ഉപ്പും സമമെടുത്ത് പേസ്റ്റ് രൂപത്തിലാക്കി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടിയശേഷം 20 മിനിറ്റിനു ശേഷം ചെറിയ ചൂട് വെള്ളത്തിൽ കഴുകി കളയുക ഇങ്ങനെ രണ്ടുമൂന്നു ദിവസം തുടർച്ചയായി ചെയ്താൽ യോനി ചൊറിച്ചിൽ മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

Previous Post Next Post