ശീഘ്രസ്ഖലനം വളരെ പെട്ടെന്ന് പരിഹരിക്കാം

ശീഘ്രസ്ഖലനം,ശീഘ്രസ്ഖലനം മാറാൻ ഒറ്റമൂലി,ശീഘ്രസ്കലനം മാറാൻ,ശീഘ്രസ്കലനം മാറാൻ ഒറ്റമൂലി,ശീഘ്രസ്കലനം,ശീഘ്രസ്ഖലനം പരിഹാരം,ശീഘ്രസ്ഖലനം ഒറ്റമൂലി,ശീഘ്രസ്‌ഖലനം തടയാം.,ശീഘ്രസ്‌ഖലനം എങ്ങനെ ഒഴിവാക്കാം,ശീഘ്രസ്‌ഖലനം മരുന്നില്ലാതെ എങ്ങനെ ഒഴിവാക്കാം,ശീഘ്ര്സ്കലനം,ഒരു രൂപ ചിലവാക്കാതെ ശീഘ്രസ്ഖലനം ഇല്ലാതാക്കാം,അരിമ്പാറ മാറാൻ,പാലുണ്ണി മാറാൻ,പഴക്കം ചെന്ന അരിമ്പാറ മാറാൻ,ശീഘ്ര സ്കലനം,സ്ഖലനം,ശീഘ്ര സ്കലനം തടയാൻ താന്നിക്ക,ശീഗ്ര സ്കലനം മലയാളം,ശിക്ര സ്കലനം.,സ്വപ്നസ്കലനംseegra skalanam,seegra skalanam problem,seekra skalanam thadayan,seegra skalanam tratment,seekra skalanam sambavikathe nokkan,sheekra skalanam,causes of seegra skalanam,sheegra skalanam tablets,sheegra skalanam thadayan,sheegra skalanam treatment,sheegra skalanam,sheegra skalanam maran,sheegra skalanam mattam,sheegra skhalanam,pettannulla skalanam,sheegra skalanam malayalam,sheegra skhalanam home remedy,segraskalanam,sheegraskalanam,sheegraskalanam in malayalam,natural,vatsayana mantra,

ഒട്ടുമിക്ക പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ശീഘ്രസ്ഖലനം. പ്രായമാകുമ്പോൾ ഇങ്ങനെ ഉണ്ടാകുമെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും ഈ പ്രശ്നം ഏറിവരികയാണ്. ചിലർക്ക് ബന്ധപ്പെടാൻ തുടങ്ങുന്നതിനു മുൻപും ചിലർക്ക് ലിംഗപ്രവേശനം നടത്തി ഉടൻ തന്നെയും സ്ഖലനം സംഭവിക്കുന്നു. 

$ads={1}

 ഇതിന്  പ്രധാന കാരണം മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങൾ ആണ്. അപ്പോൾ അങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് വീട്ടിൽ തന്നെ വളരെ സിമ്പിളായി ചെയ്യാൻ പറ്റിയ ഒരു ഒറ്റമൂലിയാണ് ഇവിടെ  പറയുന്നത്.


മരുന്ന് തയ്യാറാക്കാൻ വേണ്ടി ആദ്യം വേണ്ടത് തൊട്ടാവാടിയാണ് നമ്മുടെ പറമ്പിലും റോഡ് സൈഡ്കളിലും ധാരാളം കാണുന്ന ഒരു സസ്യമാണ്

തൊട്ടാവാടി വേരോടെ പിഴുതെടുത്ത് അതിലെ മണ്ണ് കഴുകി കളഞ്ഞ ശേഷം വേരും ഇലയും തണ്ടും സമൂലം ചെറുതായി കൊത്തിയരിഞ്ഞ് അരകല്ലിൽ പശുവിൻപാൽ തൊട്ട് അരച്ചെടുക്കുക വെള്ളം ഉപയോഗിക്കരുത്

$ads={2}

 നല്ലതുപോലെ അരച്ചെടുത്ത ശേഷം കുറച്ച് പാലു കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക ശേഷം വൈകിട്ട് ഉറങ്ങാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപ് കാൽവെള്ളയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ യാതൊരു മരുന്നും കഴിക്കാതെ ശീഘ്രസ്ഖലനം വളരെ പെട്ടെന്ന് മാറ്റിയെടുക്കാം 


Previous Post Next Post