താരനും മുടികൊഴിച്ചിലും വളരെ പെട്ടെന്ന് മാറ്റാം

മുടി കൊഴിച്ചിൽ,മുടി കൊഴിച്ചിൽ മാറാൻ,മുടി കൊഴിച്ചില്‍,മുടി കൊഴിച്ചിൽ പെട്ടന്ന് മാറ്റാം,മുടി കൊഴിച്ചിൽ എങ്ങനെ തടയാം,മുടി,മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരാൻ കാച്ചിയ എണ്ണ,മുടി വളരാൻ,മുടി കൊഴിയിൽ,കൊഴിച്ചിൽ,മുടി തഴച്ചു,മുടി വളരാന്‍,മുടി തഴച്ചു വളരാൻ,താരന്‍ മാറാന്‍,മുടികൊഴിച്ചിൽ,മുടി kozhichil,ചെമ്പരത്തി ഇല മുടി വളരാൻ,ഉള്ളുള്ള മുടിക്ക്,കാച്ചിയ എണ്ണ,ശ്രദ്ധിച്ചാൽ,മാറി,ഏറ്റവും നല്ല മരുന്ന്


മുടി കൊഴിച്ചിൽ മാറാനുള്ള എണ്ണ തയ്യാറാക്കാൻ ആദ്യം വേണ്ടത് ഒരു കപ്പ് ഒലിവ് ഓയിലും ഒരു ക്യാപ്സിക്കവും ആണ്. ആദ്യം ഒരു ചെറിയ ക്യാപ്സിക്കം ചെറുതായി കൊത്തി അരിയുക ശേഷം ഒരു കുപ്പിയിൽ ഒരു കപ്പ് ഒലിവ് ഓയിലും അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സിക്കും ചേർത്ത് ഒരാഴ്ച അടച്ച് വയ്ക്കുക.

 ഒരാഴ്ചയ്ക്കുശേഷം എടുത്തു അരിപ്പയിൽ അരിച്ച് ക്യാപ്സിക്കത്തിന്റെ വേസ്റ്റ് എല്ലാം വേർതിരിച്ചു മാറ്റിയശേഷം ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാം.
 എത്രനാൾ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും 

എന്നും പതിവായി കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിച്ചാൽ താരനും മുടികൊഴിച്ചിലും മുടി പൊട്ടി പോകുന്നത് തടയാനും നല്ലൊരു പരിഹാരമാർഗമാണ്


 മുടികൊഴിച്ചിൽ പെട്ടെന്ന് മാറ്റാൻ ഉലുവയും കഞ്ഞിവെള്ളവും

 ഒരു ചെറിയ കപ്പ്  കഞ്ഞിവെള്ളം  എടുത്തിട്ട് അതിലേക്ക് മൂന്ന് സ്പൂൺ ഉലുവ ചേർക്കുക ശേഷം ഒരു ദിവസം കുതിർക്കാൻ വയ്ക്കുക അതിനുശേഷം എടുത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം

 ഇനിയും വേണ്ടത് ഒരു സവാളയാണ് ഒരു ചെറിയ സാവാള എടുത്തിട്ട് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക ശേഷം ഒരു തുണിയിൽ സവാളയുടെ നീര് നല്ലതുപോലെ  പിഴിഞ്ഞെടുക്കുക ശേഷം നേരത്തെ അരച്ച്  വെച്ചിരിക്കുന്ന ഉലുവയിലേക്ക് ചേർക്കുക ശേഷം ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കി എടുക്കുക ശേഷം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക

 അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താൽ പെട്ടന്ന് മുടി കൊഴിച്ചിൽ മാറാനും മുടിക്ക് നല്ല മിനുസം കിട്ടാനും സഹായിക്കും 


Previous Post Next Post