കസ്തൂരി മഞ്ഞൾ കൊണ്ട് നല്ല അടിപൊളി സോപ്പ് ഉണ്ടാക്കാം

how to make soaps,soaps,royalty soaps,maker,soap maker,#soap making,dessert soaps,exfoliating soaps,what's in your soap?,make soap,how to make soap,make your own soap,how to make lye soap,how to make bar soap,soap cupcakes,how to make soap at home,how to make liquid soap,how to make organic soap,how to make natural soap,how to make your own soap,how to make soap from ash,how to make a simple soap,how to make sea moss soap,make soap at home,cupcake soap art,easy to make soapസോപ്പ് ഉണ്ടാക്കുന്ന വിധം,സോപ്പ് ഉണ്ടാക്കാം,അലക്ക് സോപ്പ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം,സോപ്പ്,കുളി സോപ്പ് ഉണ്ടാകുന്ന വിധം,സോപ്പ് നിർമാണം,ആരുവേപ്പിലകൊണ്ട് സോപ്പ് ഉണ്ടാക്കാം,വീട്ടിൽ ഉണ്ടാക്കാം അലക്ക് സോപ്പ്,കുളിക്കാനുള്ള സോപ്പ് ഇനി വീട്ടിലുണ്ടാക്കാം,കുളി സോപ്പ്,കുളി സോപ്പ് നിർമ്മാണം,ബാത്ത് സോപ്പ് നിർമാണം,സോപ്പ് ലിക്വിഡ്,സോപ്പ് ലിക്വിഡ് വീട്ടില്‍ തയ്യാറാക്കാം,സോപ്പ് ലിക്വിഡ് വീട്ടില്‍,നിറം വെക്കാനുള്ള സോപ്പ് മലയാളം,കറ്റാർവാഴ സോപ്പ്

പണ്ടുമുതലേ നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് കസ്തൂരി മഞ്ഞളിന് പ്രത്യേക സ്ഥാനമുണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ചില മരുന്നുകൾ ഉണ്ടാക്കാനും കസ്തൂരി മഞ്ഞൾ ധാരാളമായി ഉപയോഗിക്കുന്നു. മുഖക്കുരുവിനുള്ള ഏറ്റവും നല്ല ഒരു മരുന്നാണ് കസ്തൂരിമഞ്ഞൾ മാത്രമല്ല മുഖത്തെ കറുത്ത പാടുകൾ  മാറ്റാനും മുഖത്തിന് നല്ല തിളക്കം നൽകാനും കസ്തൂരി മഞ്ഞളിന് കഴിവുണ്ട്. മാത്രമല്ല  പ്രായമാകുമ്പോൾ  ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ കസ്തൂരി മഞ്ഞളിന് കഴിവുണ്ട് .നമ്മുടെ ശരീരത്തിലെ ദുർഗന്ധം മാറ്റാനും കസ്തൂരി മഞ്ഞളിന് കഴിവുണ്ട് അപ്പോൾ ഇത്രയും ഗുണമുള്ള കസ്തൂരി മഞ്ഞൾ കൊണ്ട് നമുക്ക് അടിപൊളി ഒരു സോപ്പ് ഉണ്ടാക്കാം അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

$ads={1}

 സോപ്പ് നിർമ്മിക്കാൻ ആദ്യം വേണ്ടത് സോപ്പ് ബേസ് ആണ് ഇത് കടകളിൽ വാങ്ങാൻ കിട്ടും അല്ലെങ്കിൽ ഓൺലൈനിൽ വാങ്ങാം ഞാൻ ഇവിടെ ഒരു കിലോ സോപ്പ് ബേസ് ആണ് ഉപയോഗിക്കുന്നത് ആദ്യം സോപ്പ്  ബസ്സ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.

 ഇനിയും വേണ്ടത് കസ്തൂരിമഞ്ഞളാണ് ഞാൻ ഇവിടെ ഉപയോഗിക്കുന്നത് പച്ച കസ്തൂരി മഞ്ഞളാണ്. ഒരു കിലോ സോപ്പ് ബേസിന് ഞാൻ ഉപയോഗിക്കുന്നത് 100 ഗ്രാം പച്ച കസ്തൂരി മഞ്ഞളിന്റെ നീര് ആണ്. ആദ്യം കസ്തൂരിമഞ്ഞള് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഇനിയും വേണ്ടത് ചെറുനാരങ്ങയാണ് ഞാൻ മൂന്ന് ചെറുനാരങ്ങ എടുത്തിട്ടുണ്ട്. മൂന്ന് ചെറുനാരങ്ങയും ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്തു കഷണങ്ങളാക്കി  വെച്ചിരിക്കുന്നു കസ്തൂരി മഞ്ഞളിനൊപ്പം ചേർത്ത് മിക്സിയിൽ  നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഇത് ഒരു തുണിയിൽ നല്ലതുപോലെ നീര് പിഴിഞ്ഞെടുക്കുക

 ഇനിയും നേരത്തെ കഷണങ്ങളാക്കി വച്ചിരിക്കുന്ന സോപ്പ് ബേസ് ചൂടു വെള്ളത്തിന്റെ മുകളിൽ വച്ച് മെൽറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് നമ്മൾ പിഴിഞ്ഞു വച്ചിരിക്കുന്ന കസ്തൂരി മഞ്ഞളിന്റെയും നാരങ്ങയുടെയും നീര് ചേർക്കുക. ഇനിയും വേണ്ടത് ഓറഞ്ച് പീൽ പൗഡർ ആണ് ഒരു കിലോ സോപ്പ് ബേസിന് ഞാൻ ഉപയോഗിക്കുന്നത് 20 ഗ്രാം ഓറഞ്ച് പീൽ പൗഡർ ആണ്. ഇതിലേക്ക് 20 ഗ്രാം ഓറഞ്ച് പീൽ പൗഡർ ചേർക്കുക. 

$ads={2}

ഇനിയും വേണ്ടത് തേനാണ് ഞാൻ ഒരു കിലോ സോപ്പ് ബേസിന് മൂന്ന് ടേബിൾ സ്പൂൺ തേൻ ആണ് ചേർക്കുന്നത്. അപ്പോൾ മൂന്ന് ടേബിൾ സ്പൂൺ തേനും ചേർക്കുക ഇനിയും വേണ്ടത് സോപ്പിന് മണത്തിനു വേണ്ടി എസെൻഷ്യൽ ഓയിൽ ആണ് ഇത് നിർബന്ധമില്ല വേണമെന്നുള്ളവർ മാത്രം ചേർത്താൽ മതി. ഇതും കടകളിൽ വാങ്ങാൻ കിട്ടും  ഇല്ലെങ്കിൽ ഓൺലൈൻ വാങ്ങാം  ഇത് പല മണത്തിൽ ഉള്ളത് കിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മണം ഉപയോഗിക്കാം.

 ഞാൻ ഒരു കിലോ സോപ്പ് ബേസിന് പത്തു മില്ലി എസെൻഷ്യൽ ഓയിലാണ് ഉപയോഗിക്കുന്നത് അപ്പോൾ 10 മില്ലി എസെൻഷ്യൽ ഓയിലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക നല്ലപോലെ മിക്സ് ചെയ്ത ശേഷം സോപ്പ് മോഡിലേക്ക് ഒഴിക്കുക സോപ്പും ഓൾഡ് ഓൺലൈനിൽ വാങ്ങാൻ കിട്ടും ശേഷം 12 മണിക്കൂർ നേരം  സോപ്പ് കട്ടിയാകാൻ വെക്കുക 12 മണിക്കൂറിനുശേഷം ഇത് ഉപയോഗിക്കാം 


Previous Post Next Post