വെള്ളപോക്ക് മാറാൻ ആയുർവേദം


വെള്ള പോക്ക് മാറാന് വെള്ളപോക്ക് മാറാന് അസ്ഥിയുരുക്കം മാറാന് വെള്ളപോക്ക് മാറാന് ഒറ്റമൂലി എന്താണ് വെള്ളപോക്ക് വെള്ള പോക്ക് മരുന്ന് വെള്ള പോക്ക് മാറാന്,വെള്ള പോക്ക്,വെള്ള പോക്ക് പരിഹാരം,വെള്ള പോക്ക് മാറാൻ,വെള്ള പോക്ക് മരുന്ന്,വെള്ള പോക്ക് എന്താണ്,ഗർഭകാലത്തെ വെള്ള പോക്ക്,സ്ത്രീകളുടെ വെള്ള പോക്ക്,ഗർഭിണികളിലെ വെള്ള പോക്ക്,കുട്ടികളിലെ വെള്ള പോക്ക്,വെള്ളപോക്ക് മാറാന്,വെള്ള പോക്ക് white discharge,അസ്ഥി ഉരുക്കം മാറാന്,വെള്ളപോക്ക് മാറാൻ,വെള്ളപോക്ക് മാറാൻ മരുന്ന്,വെള്ളപോക്ക് മാറാൻ വീട്ടിൽ തയാറാക്കാം,വെള്ളപ്പൊക്ക് ആർക്ക്,വെള്ളപോക്ക് മാറാൻ ഒരു ഒറ്റമൂലി .അസ്ഥിയുരുക്കം മാറാൻ,യോനി ചൊറിച്ചില് മാറാന്,ശരീരത്തിലുണ്ടാകുന്ന വെള്ള കളർ മാറ്റാൻ

വെള്ളപോക്ക് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല സ്ത്രീകളും പുറത്ത് പറയാൻ മടിക്കുന്നതും ചികിത്സ നേടാൻ മടിക്കുന്ന തുമായ ഒരു രോഗമാണ് വെള്ളപോക്ക് ഈ പ്രശ്നത്തിന്  പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

1 ചന്ദനത്തിന്റെ വേര് കഷായംവെച്ച് കൽക്കണ്ടം പൊടിച്ചു ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

 2 തെങ്ങിൻ പൂക്കുലയരി കോലരക്ക് നെല്ലിക്ക ശതാവരി ഇവയെല്ലാം ചേർത്ത് കഷായം വെച്ച് ശേഷം അഞ്ജനക്കല്ലും പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

$ads={1}

 3 ചന്ദനവും ജീരകവും സമമെടുത്ത് നല്ലതുപോലെ പൊടിച്ച് ഇളനീരിൽ ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

 4 അടപതിയൻ കിഴങ്ങും ചന്ദനവും ചേർത്ത് കഷായംവെച്ച് പതിവായി കുടിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും


 5 ചെമ്പരത്തിപ്പൂവ് പാലിലരച്ചു കഴിക്കുന്നതും വെള്ളപോക്ക് മാറാൻ സഹായിക്കും

 6 അമരയിലയും ചുവന്നുള്ളിയും തുല്യ അളവിൽ എടുത്ത് നല്ലതുപോലെ അരച്ച് നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്ത് ദിവസവും കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

 7 കുറുന്തോട്ടി കഷായം വെച്ച് ദിവസവും രണ്ടു നേരം 50 മില്ലി വെച്ച് കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

 8 ഉലുവ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പതിവായി കുടിക്കുന്നതും വെള്ളപോക്ക്  മാറാൻ സഹായിക്കും

 9 നെല്ലിക്ക അരച്ചെടുത്ത ശേഷം പഞ്ചസാര തേൻ എന്നിവ ചേർത്ത് കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

$ads={2}

10  പഴുത്ത മാങ്ങയുടെ തൊലി നല്ലവണ്ണം അരച്ചെടുത്ത ശേഷം ഇത് യോനിയിൽ വയ്ക്കുന്നത് വെള്ളപോക്ക് മാറാൻ  നല്ലൊരു പരിഹാരമാർഗമാണ്

 11 കീഴാർനെല്ലിയും മുള്ളങ്കിയും അരച്ച് പിഴിഞ്ഞെടുത്ത് പാലിൽ ചേർത്ത് കുടിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലൊരു പരിഹാരമാർഗമാണ് 


Previous Post Next Post