പ്രകൃതിദത്തമായ ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം

നെല്ലിക്ക പൊടി മുടി കറുപ്പിക്കാന് നരച്ച മുടി കറുപ്പിക്കാന് കാപ്പിപ്പൊടി വെളുത്ത മുടി കറുപ്പിക്കാന് നീല അമേരി മുടി കറുപ്പിക്കാന് ഹെന്ന മുടി നരക്കാതിരിക്കാന് മുടി നര മാറ്റാന് നരച്ച താടി കറുപ്പിക്കാന് മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ -helthy care tips,മുടിക്ക് കറുപ്പ് കിട്ടാൻ,to get hair in black colour #മുടിക്ക് കറുപ്പ് നിറം ലഭിക്കാന്‍',മുഖം നിറം വെക്കാൻ,മുടിക്ക് ഡൈ അടിച്ച് കഷ്ടപ്പെടേണ്ട,മിനുസമുള്ള മുടിക്ക്,മനോഹരമായി നിറം നല്‍കാന്‍ ഇതാ ഒരു കിടിലന്‍വഴി !,മുടി കറുപ്പിക്കാൻ,നിറം കൂട്ടാൻskin whitening,മുടി കറുപ്പിക്കാൻ ഉള്ള oil,നരച്ച മുടി കറുപ്പിക്കാം,#നരച്ച മുടി കറുപ്പിക്കാം,മുടി കറുക്കാൻ,#ചെമ്പിച്ചമുടി കറുപ്പിക്കാം,മുടി കറുക്കാൻ എണ്ണ,ചെമ്പിച്ച മുടി കറുക്കാൻ,നരച്ച മുടി കറുക്കാൻ


പ്രകൃതിദത്തമായ ഹെയർ ഡൈ ഉണ്ടാക്കുന്നതിന് ആദ്യം വേണ്ടത് വെളുത്തുള്ളിയുടെ തോല്  ആണ്. അതിന് പ്രത്യേകിച്ച് കണക്കൊന്നും ഇല്ല  എത്രത്തോളം വെളുത്തുള്ളി തോല്  ഉണ്ടോ അത്രയും എടുക്കുക.

 ശേഷം ഒരു മൺചട്ടിയിൽ വെളുത്തുള്ളിയുടെ തോല് വറക്കുക.  ( പല്ല് തേക്കാൻ ഉമിക്കിരി ഒക്കെ വറക്കുന്ന അതേരീതിയിൽ വറുത്തെടുക്കുക ) ശേഷം വറുത്ത വെളുത്തുള്ളിയുടെ തോല് മിക്സിയിൽ ഇട്ട്  നല്ലതുപോലെ പൊടിച്ചെടുക്കുക.

 ശേഷം ഇതിലേക്ക് ആവശ്യത്തിന് ഒലിവ് ഓയിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക. ഇപ്പോൾ നമ്മുടെ പ്രകൃതിദത്തമായ ഹെയർ ഡൈ തയ്യാറായിട്ടുണ്ട് . 

ഇനിയും  ഇത് ഒരു ചില്ല്  ബോട്ടിലേക്ക് മാറ്റുക ശേഷം നല്ലതുപോലെ അടച്ച് ഒരാഴ്ച സൂക്ഷിക്കുക. എത്രനാൾ വേണമെങ്കിലും ഇത് കേടുകൂടാതെ ഇരിക്കും.  

ഒരാഴ്ചയ്ക്കുശേഷം തലയിൽ പുരട്ടാം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇങ്ങനെ മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മതിയാകും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ .

Previous Post Next Post