ഗന്ധർവ്വഹസ്താദി കഷായം

gandharvahastadi kashayam price,gandharvahastadi kashayam uses,kashayam,bipha gandharvahastadi kashayam tablets uses,gandharvahasthadi kashayam,gandharvahastadi kashayam,what is gandharvahastadi kashayam,gandharvahastadi kashayam tablets,gandharvahastadi kashayam benefits,balasahacharadi kashayam uses,gandharvahastadi kashayam malayalam,gandharvahastadi kashayam side effects,gandharvahastadi kashayam for weight loss,kottakkal kandharvahastadi kashayam


 ദഹനസംബന്ധമായ പ്രശ്നങ്ങളെ ചികിൽസിക്കാൻ  ഉപയോഗിക്കുന്ന  ആയുർവേദത്തിലെ വളരെ ശ്രേഷ്ഠമായ ഒരു ഔഷധമാണ് ഗന്ധർവ്വഹസ്താദി കഷായം . വായുക്ഷോപം , വയറ് വീർപ്പ് ,മലബന്ധം ,വിശപ്പില്ലായ്മ , അരുചി ,ദഹനക്കേട് ,വയറുവേദന ,കുടൽ മറിച്ചിൽ ,കുടൽ ശുദ്ധികരണം തുടങ്ങിയവയ്ക് ഉപയോഗിച്ചുവരുന്ന ഫലപ്രദമായ ഒരു മരുന്നാണ് ഗന്ധർവ്വഹസ്താദി കഷായം .കൂടാതെ നടുവേദനയ്ക്കും വാതം ശമിപ്പിക്കുവാനും ഗുണകരമാണ് .

ഗന്ധർവ്വഹസ്താദി കഷായം ചേരുവകൾ .

വെളുത്ത ആവണക്കിൻ വേര് ,ആവിൽ തൊലി ,കൊടുവേലിക്കിഴങ്ങ് ,ചുക്ക് ,കടുക്കാത്തോട് ,തഴുതാമ വേര് ,കൊടിത്തൂവ വേര് ,നിലപ്പനക്കിഴങ്ങ് എന്നീ ഔഷധങ്ങൾ ചേർത്തതാണ് ഗന്ധർവ്വഹസ്താദി കഷായം  തയാറാക്കുന്നത് .

ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്ന വിധം .

5 മുതൽ 15 മില്ലി വരെ ഇരട്ടി വെള്ളം ചേർത്ത് ദിവസം രണ്ടുനേരം വീതം ഇന്ദുപ്പ് ,ശർക്കര ,ആവണക്കെണ്ണ എന്നിവ  മേമ്പടി ചേർത്താണ്  കഴിക്കേണ്ടത് . ഗുളിക രൂപത്തിലും ലഭ്യമാണ് . ദിവസം രണ്ടുനേരം 2 ഗുളിക വീതം ഭക്ഷണത്തിന് മുമ്പായിട്ടാണ് കഴിക്കേണ്ടത് .

Previous Post Next Post