വെളളപ്പാണ്ട് മാറാൻ | Remedy to Cure Vitiligo

വെള്ളപ്പാണ്ട്,വെളളപ്പാണ്ട് മാറ്റാൻ എളുപ്പവഴി,വെളളപ്പാണ്ട് മാറാൻ പ്രകൃതിദത്ത മരുന്ന്,natural remedy to cure vitiligo,natural home remedy for vitiligo,how to control vitiligo,how to prepare medicine for vitiligo,best treatment for leucoderma,healing vitiligo naturally,home remedy for white patches,how to manage vitiligo,natural remedies for relief vitiligo,dr sajid kadakkal remedy for vitiligo malayalam,vitiligo,vitiligo treatment,vitiligo malayalam,vellappand,vellappandy,vellapand,vellapand maran,vellapand symptoms,vellapand pakarumo,vellapand malayalam,vellappand maran malayalam,vellapandu maran malayalam,vellapand natural tips,vellapand natural health tips,vella pandu,vella pandu rogam,vella pandu symptoms,vella pandu pakarumo,#vellapad,vella pandu ottamooli,vella pandu malayalam,vella paadukal maran,vella pandu lakshanangal,velutha padu maran,vella pandu symptoms in malayalam,വെള്ളപ്പാണ്ട് ഒറ്റമൂലി,വെള്ള പാണ്ട് മാറാന്, പാണ്ട് in english,വെള്ളപ്പാണ്ട് പകരുമോ,വെള്ളപ്പാണ്ട് ഹോമിയോ,വെള്ളപ്പാണ്ട് ചുണ്ടില്,വെള്ളപ്പാണ്ട് ആയുര്വേദ ചികിത്സ,Vitiligo meaning




ഒട്ടുമിക്ക ആളുകളെയും മാനസികമായി തളർത്തുന്ന ഒരു രോഗമാണ്  വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് . ആയുർവേദത്തിൽ ശ്വിത്രം എന്ന പേരിൽ അറിയപ്പെടുന്നു .പകരുന്ന ഒരു രോഗമല്ല  വെള്ളപ്പാണ്ട് . ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് പാടുകൾ ഉണ്ടാകാൻ കാരണം . ഏത് ഭാഗത്താണോ കേടുപാടുകൾ സംഭവിക്കുന്നത് ആ ഭാഗത്താണ് വെള്ളനിറം പ്രത്യക്ഷപ്പെടുന്നത് . എന്നാൽ ക്രമേണ ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും . മുഖം ,കൈകൾ ,ചുണ്ട്‌ ,ഗുഹ്യഭാഗങ്ങൾ തുടങ്ങിയ ശരീരത്തിന്റെ ഏത് ഭാഗത്തുവേണമെങ്കിലും ഈ രോഗമുണ്ടാകാം . 

1 , ഇരുവേലി താന്നി എണ്ണയിൽ വറുത്ത് അരച്ച് താന്നിയെണ്ണയിൽ തന്നെ ചാലിച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക .പതിവായി ചെയ്താൽ രോഗം ശമിക്കും .

2 , ചേരിൻകുരു ചതച്ച് ഒരു രാത്രി ഗോമൂത്രത്തിൽ ഇട്ട് വയ്ക്കുക , രാവിലെ എടുത്ത് നിഴലിൽ ഉണങ്ങുക . ഇങ്ങനെ മൂന്ന് ദിവസം ആവർത്തിക്കണം . ശേഷം കള്ളിപ്പാലിൽ അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ഈ രോഗം ശമിക്കും .

3 ,കയ്യോന്നി ഇരുമ്പു പാത്രത്തിൽ എണ്ണയിൽ വറുത്ത് കഴിച്ച ശേഷം. വേങ്ങക്കാതൽ ഇട്ട് കുറുകിയ പാൽ കുടിക്കണം . അതിന് ശേഷം ആവൽത്തളിർ ,എരിക്കിൻത്തളിർ , കൊന്നത്തളിർ എന്നിവ ഗോമൂത്രത്തിൽ അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടണം . ഇവ കിട്ടിയില്ലെങ്കിൽ പിച്ചകത്തിന്റെ തളിര് അരച്ച് തേച്ചാലും മതി . ഇങ്ങനെ പതിവായി ചെയ്താൽ വെള്ളപ്പാണ്ട് ശമിക്കും .

4 ,കാർകോകിലരി പാലിൽ പുഴുങ്ങി തിരുമ്മി തൊലി കളഞ്ഞ് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം ദിവസം രണ്ടുനേരം തേനിൽ ചാലിച്ച് പതിവായി കഴിക്കുക . വെള്ളപ്പാണ്ട് മാറും .

5 ,വരട്ടുമഞ്ഞൾ അരച്ച് തുളസിയില നീരിൽ ചാലിച്ച് വെള്ളപ്പാണ്ടുള്ള  ഭാഗത്ത്  പതിവായി പുരട്ടുക .

6 ,കവടി ചുട്ട ശേഷം അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക.

7 , കയ്യോന്നി സമൂലം എള്ളണ്ണയിൽ വറുത്ത് അരച്ച് വെള്ളപ്പാണ്ടുള്ള  ഭാഗത്ത്  പതിവായി പുരട്ടുക .

8 , വെളുത്ത മുത്തങ്ങയുടെ വേര് അരച്ച് പാലിൽ കലക്കി ദിവസവും കഴിക്കുക .

9 , ചുവന്നുള്ളിയും സമം ഉപ്പും ചേത്തരച്ച് വെള്ളപ്പാണ്ടുള്ള  ഭാഗത്ത് പുരട്ടി രാവിലെ അര മണിക്കൂർ ഇളം വെയിൽ കൊള്ളുക .

10 , കുന്നിക്കുരുവും ,കൊടുവേലിക്കിഴങ്ങും അരച്ച് പതിവായി പുരട്ടുക .

11 , കരിങ്ങാലിക്കാതൽ ,നെല്ലിക്കത്തോട് ,കാർകോകിലരി  എന്നിവ കഷായം വച്ച് പതിവായി കഴിക്കുക .

12 ,മണിത്തക്കാളി ,തകരയരി ,കൊടുംതിപ്പലി എന്നിവ പൊടിച്ച് ആട്ടിൻമൂത്രത്തിൽ ചാലിച്ച് പതിവായി പുരട്ടുക .

13 , കടുക് ഗോമൂത്രത്തിൽ അരച്ച് പതിവായി പുരട്ടുക .

14 , കാട്ടുശതകുപ്പ വിനാഗിരിയിൽ അരച്ച് വെള്ളപ്പാണ്ടുള്ള  ഭാഗത്ത് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക .

15 , കുറുന്തോട്ടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ അഞ്ജനക്കല്ല് അരച്ച് ചാലിച്ച് പുരട്ടുക .

16 , പാടക്കിഴങ്ങ് ഉണക്കി പൊടിച്ച്  നെയ്യിൽ ചേർത്ത് പതിവായി കഴിക്കുക .


Previous Post Next Post